Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

കമ്മ്യൂണിസ്റ്റ് ക്രൂരതയ്‌ക്കും കെടുത്താനായില്ല വിസ്മയക്കുള്ളിലെ ജ്വാല; സിപിഎം കൊലക്കത്തിക്ക് ഇരയായ സന്തോഷിന്റെ മകള്‍ക്ക് എല്ലാ വിഷയത്തിനും എ പ്ലസ്

മകളുടെ ഈ വിജയം കാണാന്‍ പിതാവ് സന്തോഷ് ഏറെ ആഗ്രഹിച്ചതാണ്. മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയതിന്റെ സന്തോഷത്തിനിടയിലും അച്ഛന്‍ തന്റെകൂടെ ഈ സന്തോഷം പങ്കിടാന്‍ ഇല്ലാത്തതിന്റെ വിഷമത്തിലാണ് വിസ്മയ. പിതാവിന്റെ മരണ ശേഷം നടന്ന എസ്എസ്എല്‍സി പരീക്ഷയിലും മുഴുവന്‍ വിഷയങ്ങള്‍ക്കും വിസ്മയ എ പ്ലസ് നേടിയിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2021, 08:53 pm IST
inParivar

കണ്ണൂര്‍: സിപിഎമ്മിന്റെ കൊലപാതക രാഷ്‌ട്രീയത്തിനിരയായി ജീവന്‍ ബലി കൊടുക്കേണ്ടി വന്ന ധര്‍മ്മടത്തെ ബിജെപി പ്രവര്‍ത്തകനായിരുന്ന അണ്ടല്ലൂര്‍ സന്തോഷിന്റെ മകള്‍ വിസ്മയയ്‌ക്ക് ഹയര്‍സെക്കണ്ടറി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്. പിതാവ് സന്തോഷ് ആഗ്രഹിച്ച വിജയത്തിലേക്ക് ഉയര്‍ന്ന ഗ്രേഡോടെ എത്തിച്ചേരാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് വിസ്മയ. 

മകളുടെ ഈ വിജയം കാണാന്‍ പിതാവ് സന്തോഷ് ഏറെ ആഗ്രഹിച്ചതാണ്. മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയതിന്റെ സന്തോഷത്തിനിടയിലും അച്ഛന്‍ തന്റെകൂടെ ഈ സന്തോഷം പങ്കിടാന്‍ ഇല്ലാത്തതിന്റെ വിഷമത്തിലാണ് വിസ്മയ. പിതാവിന്റെ മരണ ശേഷം നടന്ന എസ്എസ്എല്‍സി പരീക്ഷയിലും മുഴുവന്‍ വിഷയങ്ങള്‍ക്കും വിസ്മയ എ പ്ലസ് നേടിയിരുന്നു. കടമ്പൂര്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ നിന്നും പ്ലസ്ടു സയന്‍സ് ഗ്രൂപ്പിലാണ് മുഴുവന്‍ വിഷയങ്ങളിലും വിസ്മയ എ ഗ്രേഡ് നേടിയിരിക്കുന്നത്. കെമിസ്ട്രി ഐച്ഛീക വിഷയമെടുത്ത് ബിരുദ പഠനമാണ് തന്റെ ആഗ്രഹമെന്ന് വിസ്മയ പറഞ്ഞു.

തൊഴിലാളിയായിരുന്ന സന്തോഷിനെ വാക്കത്തിക്ക് അരിഞ്ഞ് വീഴ്‌ത്തിയപ്പോള്‍ പറക്ക മുറ്റാത്ത  കുഞ്ഞുങ്ങളായിരുന്ന വിസ്മയയും സഹോദരനും കരഞ്ഞു കൊണ്ട് ലോകത്തെ നോക്കി നിലവിളിച്ചത് നാട്ടുകാര്‍ക്ക് ഇന്നും മറക്കാന്‍ ആവാത്ത അനുഭവമാണ്. സന്തോഷിന്റെ കൊലപാതകത്തെ തുടര്‍ന്ന് മകള്‍ വിസ്മയയുടെ കണ്ണീരണിഞ്ഞ ചിത്രം രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

എന്ത് തെറ്റാണ് എന്റെ അച്ഛന്‍ ചെയ്തത് ഫേസ്ബുക്ക് വാളില്‍ വിസ്മയയുടെ ചോദ്യങ്ങള്‍ അടങ്ങിയ വീഡിയോ പോസ്റ്റ് ചെയ്തതും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ‘കണ്ണൂര്‍ ജില്ലയിലെ കടമ്പൂര്‍ ഹൈസ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുകയാണ് താനെന്നും എന്ത് തെറ്റാണ് എന്റെ അച്ഛന്‍ ചെയ്തത്, തന്റെ അച്ഛനെ എന്തിനാണവര്‍ കൊന്നതെന്നതിന്റെ ഉത്തരം തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നുമുളള’  വിസ്മയയുടേതായി ഫെയ്സ്ബുക്കില്‍ വന്ന വീഡിയോ രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. ഹിന്ദിയിലെഴുതിയ ചോദ്യങ്ങള്‍ ഉള്‍ക്കൊണ്ട പോസ്റ്റര്‍ വിസ്മയ ഉയര്‍ത്തിപ്പിടിക്കുന്നതിന്റെ വീഡിയോ ആയിരുന്നു പുറത്ത് വന്നത്.

2017 ജനുവരി 18 ന് രാത്രിയാണ് മാര്‍ക്സിസ്റ്റ് ക്രൂരതയുടെ നേര്‍ ചിത്രമായ നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കുടുംബാംഗങ്ങളുടെ മുന്നില്‍ വെച്ചാണ് സന്തോഷിനെ സിപിഎമ്മുകാര്‍ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്. വിസ്മയയുടെ സഹോദരന്‍ സാരംഗ് ഡല്‍ഹിയില്‍ വുഡ് ഡിസൈനിഗിംല്‍  ബിരുദാനന്തര ബിരുദ പഠനം നടത്തി വരികയാണ്. ധര്‍മ്മടം കൃഷ്ണാലയത്തില്‍ എം.സി. ബേബിയാണ് വിസ്മയയുടെ മാതാവ്.

Tags: ആര്‍എസ്എസ്kannurbjpപ്ലസ്ടുcpimvismaya
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ.കുഞ്ഞിക്കണ്ണൻ നിത്യനിദ്രയിലേക്ക് പോകുന്നത് ഒരുസ്വപ്നം സഫലമാക്കിക്കൊണ്ട്…

Vicharam

കെ. കുഞ്ഞിക്കണ്ണൻ — ജന്മഭൂമിയുടെ ചരിത്രത്തോടൊപ്പം നടന്ന ഒരു മാധ്യമജീവിതം

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

News

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേര സമൃദ്ധി: വെല്ലുവിളികള്‍, പ്രതീക്ഷ

വാഹനാപകടങ്ങളും നാം തിരുത്തേണ്ട ശീലങ്ങളും

പിണറായി ഇനിയെങ്കിലും നിയമത്തിന് കീഴടങ്ങണം

നിയമസഭയിലെ ‘ആദ്യ ബിജെപിക്കാരന്‍’ ഓര്‍ക്കുന്നു; അന്ന് ഇതൊന്നും സ്വപ്‌നത്തിലുമില്ല

കൃഷ്ണസ്പര്‍ശം: സൗഹൃദത്തിന് സമ്പത്ത് മാനദണ്ഡമല്ല

ഭാഷാ സൗന്ദര്യലഹരി; സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ആലോചനാമൃതം: സത്സംഗത്തിന്റെ സൗന്ദര്യം

ആരാണ് ശ്രീകൃഷ്ണന്‍

വിക്രമാർജിത സ്വത്വത്തെക്കുറിച്ച്…

ഒമ്പത് സംസ്ഥാനങ്ങളിലായി 20,804 കോടിയുടെ റെയില്‍ പദ്ധതിക്ക് അംഗീകാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.