Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

കിലോയ്‌ക്ക് 260 രൂപ- ചിക്കന്‍ വില കുതിയ്‌ക്കുന്നു; കാരണം സോയബീന്‍ വിലയിലെ വര്‍ധനയെന്ന് ന്യായീകരിച്ച് ബിസിനസുകാര്‍

കോഴിയിറച്ചിക്ക് കിലോയ്‌ക്ക് 260 രൂപയെന്ന പൊള്ളുന്ന വില. എന്നാല്‍ ഇതിന് കാരണം കോഴികള്‍ക്ക് തീറ്റയായി കൊടുക്കുന്ന സോയബീന്‍ വില വര്‍ധനയെന്ന് കര്‍ണ്ണാടക പോള്‍ട്രി ഫാര്‍മേഴ്‌സ് ആന്‍റ് ബ്രീഡേഴ്‌സ് അസോസിയേഷന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2021, 08:52 pm IST
inIndia

മൈസൂര്‍:  കോഴിയിറച്ചിക്ക് കിലോയ്‌ക്ക് 260 രൂപയെന്ന പൊള്ളുന്ന വില. എന്നാല്‍ ഇതിന് കാരണം കോഴികള്‍ക്ക് തീറ്റയായി കൊടുക്കുന്ന സോയബീന്‍ വില വര്‍ധനയെന്ന് കര്‍ണ്ണാടക പോള്‍ട്രി ഫാര്‍മേഴ്‌സ് ആന്‍റ് ബ്രീഡേഴ്‌സ് അസോസിയേഷന്‍.

സോയയുടെ വില കിലോയ്‌ക്ക് 35 രൂപയില്‍ നിന്നും 80 രൂപയായതാണ് ചിക്കന്‍ വില ഉയരാന്‍ കാരണമെന്ന ന്യായീകരണമാണ് കോഴിവളര്‍ത്തുന്ന ബിസിനസുകാര്‍ അവകാശപ്പെടുന്നത്. അതുപോലെ ചോളത്തിന്റെ വിലയും 15 രൂപയില്‍ നിന്നും 25 ആയെന്നും അവര്‍ അവകാശപ്പെടുന്നു.

ഒരു കിലോ കോഴിയെ വളര്‍ത്താനുള്ള ചെലവ് 70 രൂപയില്‍ നിന്നും 120 രൂപയായെന്നും കര്‍ണ്ണാടക പോള്‍ട്രി ഫാര്‍മേഴ്‌സ് ആന്‍റ് ബ്രീഡേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. സുശാന്ത് റായി പറയുന്നു. തീരുവ ഒഴിവാക്കി 12 ലക്ഷം മെട്രിക്ക് ടണ്‍ സോയ്ബീന്‍ ഇറക്കുമതി ചെയ്താലേ വില പിടിച്ചുനിര്‍ത്താന്‍ കഴിയൂ എന്ന നിലപാടിലാണ് കോഴിക്കര്‍ഷകര്‍.

ചില ഇടനിലക്കാരായ വ്യാപാരികള്‍ സോയബീന്‍ കരിഞ്ചന്തയില്‍ വില്‍ക്കാന്‍ പൂഴ്‌ത്തിവെക്കുന്നതായും പറയുന്നു. ഇത് മൂലം വിപണിയില്‍ സോയബീന്‍ ക്ഷാമം നേരിടുന്നുണ്ട്. ഇതും വില ഉയരാന്‍ കാരണമാകുന്നു. കോവിഡ് കാലത്ത് മനുഷ്യന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് സഹായിക്കുന്ന ചിക്കന്‍ വില പിടിച്ചുനിര്‍ത്തേണ്ടത് ആവശ്യമാണെന്നും കോഴിക്കര്‍ഷകര്‍ അഭിപ്രായപ്പെടുന്നു.

കേരളത്തിലും കോഴിവില കുതിക്കുകയാണ്. കോഴിക്കോട് വിപണിയില്‍ ഇപ്പോള്‍ കിലോയ്‌ക്ക 230 രൂപയ്‌ക്കാണ് കോഴിവില്‍പ്പന. ഇതിന് പിന്നില്‍ തമിഴ്‌നാട് ലോബിയാണെന്ന് ആരോപണമുണ്ട്. കോഴിയിറച്ചിക്ക് പല വില ഈടാക്കുന്നതിനെതിരെ ലീഗല്‍ മെട്രോളജി വിഭാഗവും സിവില്‍ സപ്ലൈസും കോഴിക്കോട് പരിശോധനകള്‍ നടത്തിവരുന്നു. കോഴിക്കോട് ജില്ലയില്‍ മാത്രം 3000ഓളം കോഴിക്കച്ചവടക്കാരുണ്ട്.

Tags: ഇറക്കുമതിpricecrisisChickenചിക്കന്‍ വിലpoultry
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണം കഴിഞ്ഞിട്ടും പച്ചക്കറി വിലയ്‌ക്ക് ‘ഓഫ് സീസണ്‍’ ആയില്ല; സവാള വില 70 പിന്നിട്ടു

Kerala

കടുത്ത പ്രതിസന്ധി: പാകിസ്ഥാനിൽ കടകൾ നേരത്തേ അടയ്‌ക്കണം, പെട്രോളിന് റേഷൻ, വിദേശയാത്രകൾക്ക് വിലക്ക്; ഇന്ധനക്ഷാമം രൂക്ഷം

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

Kerala

സിനിമാ തിയേറ്ററുകളിലെ ഭക്ഷണപാനീയങ്ങള്‍ക്ക് കൊളളവില : കൊച്ചിയിലെ പ്രമുഖ മള്‍ട്ടിപ്ലക്‌സുകളില്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ മിന്നല്‍ പരിശോധന

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ 18 കാരറ്റ് സ്വർണ്ണവില ഏകീകരിച്ചു; പുതുക്കിയ നിരക്ക് ഇന്ന് മുതൽ

പിന്നാക്ക സംവരണം പോകും: മതപരിവർത്തന വിഷയത്തിൽ മദ്രാസ് ഹൈക്കോടതിവിധി സുപ്രീം കോടതി ശരിവെച്ചു

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

അമിതവേഗത്തിന് കടിഞ്ഞാണിടണം; നെടുമ്പാശേരി അപകടത്തിന് പിന്നാലെ കടുത്ത ആശങ്കയുമായി ഹൈക്കോടതി

പാകിസ്ഥാനിലെ പെഷവാറിൽ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് 21 കുട്ടികളും അധ്യാപകനും മരിച്ചു : അഞ്ച് പേരുടെ നില ഗുരുതരം

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; കൊല്ലം–എറണാകുളം മെമു റദ്ദാക്കി, എക്സ്പ്രസ് ട്രെയിനുകൾക്ക് റൂട്ട് മാറ്റം

‘ രാഹുൽ ഗാന്ധിയുടെ വസതിയിൽ വെടിവയ്‌പ് , നിരവധി പേർ കൊല്ലപ്പെട്ടു’ : കള്ളക്കഥകൾ കെട്ടിച്ചമച്ച് പാക് നവമാധ്യമങ്ങൾ : 500 ലധികം പോസ്റ്ററുകൾ നീക്കം ചെയ്തു

മതം മാറിയാൽ സംവരണം കിട്ടില്ല; തമിഴ്‌നാട് സർക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി, മദ്രാസ് ഹൈക്കോടതി വിധി ശരിവച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്: സിബിഐ ആദ്യ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു : കേസിൽ പ്രതികളുടെ എണ്ണം 14 ആയി

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; ബോളിവുഡ് താരം ഇമ്രാൻ ഖാനോട് രാജ്യം വിടാൻ നിർദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.