Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

നിക്ഷേപകരുടെ കൈയില്‍ നിന്നും കോടികള്‍ തട്ടിച്ചു; ക്രിസ്റ്റല്‍ ഗ്രൂപ്പ് സ്ഥാപനം പോലീസ് സീല്‍ ചെയ്തു, തട്ടിപ്പുകാര്‍ കാണാമറയത്ത് തന്നെ

മൂലമറ്റം കൂടാതെ ഈരാറ്റുപേട്ട, കോലഞ്ചേരി, പെരുമ്പാവൂര്‍, വണ്ണപ്പുറം, േകാടിക്കുളം എന്നിവിടങ്ങളിലും സാമ്പത്തിക ഇടപാടുകള്‍ നടത്തി ആളുകളില്‍ നിന്ന് പണം തട്ടിച്ചതായി പരാതിയുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2021, 04:00 pm IST
inIdukki

മൂലമറ്റം: അമിത ലാഭം നല്‍കാമെന്ന് പറഞ്ഞ് നിക്ഷേപകരുടെ കൈയില്‍ നിന്നും കോടികള്‍ തട്ടിച്ചു മുങ്ങിയ മൂലമറ്റത്തുള്ള സ്വകാര്യ ധനകാര്യ സ്ഥാപനമായ ക്രിസ്റ്റല്‍ ഗ്രൂപ്പ് അന്വേഷത്തിന്റെ ഭാഗമായി പോലീസ് സീല്‍ ചെയ്തു.

മൂലമറ്റത്തുള്ള സ്വകാര്യ ധനകാര്യ സ്ഥാപനമായ ക്രിസ്റ്റല്‍ ഗ്രൂപ്പിന് എതിരായി കഴിഞ്ഞ മാസം 28 നാണ് മൂലമറ്റം സ്വദേശികളായ നിഷേപകര്‍ കഞ്ഞാര്‍ സ്റ്റേഷനില്‍ പരാതി നല്‍കിയത്. പിന്നീട് മറ്റ് 4 പോലീസ് സ്റ്റേഷനിലും പാരാതി വന്നു. പരാതി ഉണ്ടായതോടെ ക്രിസ്റ്റല്‍ ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടര്‍ അഭിജിത് എസ്.നായര്‍ കുടുബസമേതം ഒളിവില്‍ പോയി.

ഇയാളെ ഇതുവരെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. സ്ഥാപനത്തിന് നിക്ഷേപം കണ്ടെത്താന്‍. ഫീല്‍ഡില്‍  വനിതകളെയും നിയമിച്ചിരുന്നു. മൂലമറ്റം കൂടാതെ ഈരാറ്റുപേട്ട, കോലഞ്ചേരി, പെരുമ്പാവൂര്‍, വണ്ണപ്പുറം, േകാടിക്കുളം എന്നിവിടങ്ങളിലും സാമ്പത്തിക ഇടപാടുകള്‍ നടത്തി ആളുകളില്‍ നിന്ന് പണം തട്ടിച്ചതായി പരാതിയുണ്ട്. നിക്ഷേപങ്ങള്‍ക്ക് ഒരുലക്ഷം രൂപയ്‌ക്ക് മാസം 7000 മുതല്‍ 8000 രൂപവരെ പലിശ വാഗ്ദാനം നല്‍കിയിയാണ് നിക്ഷേപകരെ ആകര്‍ഷിച്ചത് . മൂലമറ്റത്ത് വലിയപറമ്പില്‍ ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിച്ചിരുന്ന ക്രിസ്റ്റല്‍ ഗ്രൂപ്പിന്റെ ഓഫീസാണ് ഇന്നലെ പോലീസ് സീല്‍ ചെയ്തത്.

എന്നാല്‍ പോലീസ് അന്വേഷണം മന്ദഗതിയിലാണ് എന്നാണ് നിഷേപകര്‍ പറയുന്നത്. ജൂണ്‍ 28 നല്‍കിയ പരാതിയില്‍ ജൂലൈ 26ന് മാത്രമാണ് പോലീസ് എത്തി അന്വഷിക്കുന്നത് എന്നും ആഷേപം ഉണ്ട്. എസ്എച്ച്ഒ സോള്‍ജിമോന്‍, എസ്‌ഐ ജിബിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഓഫീസ് സീല്‍ ചെയ്തത്.

Tags: സാമ്പത്തിക തട്ടിപ്പ്idukki
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

Kerala

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

Idukki

പിള്ളേരോണവും ഇടവെട്ടി ഔഷധസേവയും; ഔഷധം നൽകുന്നത് കൊച്ചി ഇസ്‌കോണിലെ ഭക്തർ

Mullaperiyar Dam. File photo: Manorama
Kerala

ഇടുക്കിയിലെ മഴക്കുറവ് തമിഴ്‌നാടിനും തിരിച്ചടി; ഓണം പ്രതിസന്ധിയിലെന്ന് കർഷകർ

Idukki

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

പുതിയ വാര്‍ത്തകള്‍

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

അര്‍ജുന്‍ ആയങ്കിക്കെതിരെ സംസ്ഥാനത്ത് 23 കേസുകള്‍; 12 കേസുകള്‍ വളപട്ടണം പോലീസ് സ്റ്റേഷനില്‍

അഞ്ച് ഇതിഹാസ സ്ഥലികള്‍

ചിത്രരാമായണം 25: രാവണനും ശുകനും

മൃഗബലിയുടെ ദൃശ്യങ്ങൾ പുറത്ത്: ക്ഷേത്രോത്സവത്തിൽ പോത്തിനെ ബലി നൽകിയ കോൺഗ്രസ് നേതാവിനെതിരെ കേസ്

സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യൂട്യൂബർ തൊപ്പിക്ക് വീണ്ടും പോലീസ് നോട്ടീസ്

സുഗ്രീവസഖ്യം എന്ന വഴികാട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.