Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റെയിവേയില്‍ നിരീക്ഷണം ശക്തമാക്കി ആര്‍പിഎഫ്; ഇന്ത്യയിലേക്ക് കടന്നുകയറിയ 24 റോഹിംഗ്യന്‍ മുസ്ലീങ്ങള്‍ അറസ്റ്റില്‍; ചാരക്കണ്ണുകളുമായി അസാം സര്‍ക്കാരും

ആരംഭിച്ചിരിക്കുന്നത്. രണ്ടു ദിവസത്തെ നിരീക്ഷണത്തിനിടെ ഇന്ത്യയില്‍ പ്രവേശിച്ച 28റോഹിംഗ്യന്‍ വംശജരെ അറസ്റ്റ് ചെയ്തു. ആറ് കുട്ടികളും മൂന്ന് സ്ത്രീകളും ഇതില്‍ ഉള്‍പ്പെടുന്നു. ആര്‍ പി എഫാണ് ഇവരെ പിടികൂടിയത്.അസമിലെ കരിംഗഞ്ച് ജില്ലയിലെ ബര്‍ദാപൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് 15 പേരടങ്ങുന്ന ഒരു സംഘത്തെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2021, 10:19 pm IST
inIndia

ന്യൂദല്‍ഹി: രേഖകളില്ലാതെ അസാം വഴി ഇന്ത്യയിലേക്ക് എത്തുന്നവരെ പിടികൂടാനുള്ള നിരീക്ഷണം ശക്തമാക്കി. അസാം സര്‍ക്കാരും സൈന്യവും സംയുക്തമായാണ് നിരീക്ഷണം ആരംഭിച്ചിരിക്കുന്നത്. രണ്ടു ദിവസത്തെ നിരീക്ഷണത്തിനിടെ  ഇന്ത്യയില്‍ പ്രവേശിച്ച 28റോഹിംഗ്യന്‍ വംശജരെ അറസ്റ്റ് ചെയ്തു. ആറ് കുട്ടികളും മൂന്ന് സ്ത്രീകളും ഇതില്‍ ഉള്‍പ്പെടുന്നു. ആര്‍ പി എഫാണ് ഇവരെ പിടികൂടിയത്.

അസമിലെ കരിംഗഞ്ച് ജില്ലയിലെ ബര്‍ദാപൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് 15 പേരടങ്ങുന്ന ഒരു സംഘത്തെ കഴിഞ്ഞ ദിവസം  അറസ്റ്റ് ചെയ്തിരുന്നു.  സില്‍ചാര്‍ ആഗര്‍ത്തല പാസഞ്ചര്‍ ട്രെയിനില്‍ അഗര്‍ത്തലയിലേക്ക് പോകാനൊരുങ്ങുകയായിരുന്നു ഇവര്‍. മതിയായ രേഖകള്‍ ഇല്ലാതെയാണ് ഇവര്‍ ഇന്ത്യയിലേക്ക് പ്രവേശിച്ചതെന്ന് ആര്‍ പി എഫ് വ്യക്തമാക്കി. ഉത്തര്‍പ്രദേശിലെ അലിഗഢില്‍ നിന്നും സിലിഗുരിയിലേക്ക് പോയ ഇവര്‍ പിന്നീട് ബര്‍ദാപൂരില്‍ എത്തുകയായിരുന്നു.

മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമടങ്ങുന്ന ഒമ്പതു പേരുടെ മറ്റൊരു സംഘത്തെ ഇന്ന് ഗുവാഹത്തിയില്‍ നിന്ന് പിടികൂടി. യു എന്‍ ഹൈക്കമ്മീഷണര്‍ അഭയാര്‍ഥികള്‍ക്ക് അനുവദിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡുകളുടെ മാതൃകയില്‍ നിര്‍മിച്ച മൂന്ന് വ്യാജ രേഖകള്‍ ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ഇവരുടെ കൂടെ ഒരു ജമ്മു സ്വദേശിയും ഉണ്ടായിരുന്നതായി ആര്‍ പി എഫ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അതിര്‍ത്തികളിലൂടെ എത്തുന്ന മയക്കുമരുന്നുകള്‍ തടയാന്‍ അസാം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രത്യേക പോലീസ് നിരീക്ഷണവും ഇപ്പോള്‍ നടക്കുന്നുണ്ട്. ഏജന്റുമാരുടെ ഇടയില്‍ നിന്നു വിവരങ്ങള്‍ ചോര്‍ത്താന്‍ പ്രത്യേക രഹസ്യപോലീസിനെയും അസാം സര്‍ക്കാര്‍ തയാറാക്കിയിട്ടുണ്ട്.  

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജീവന്‍ രക്ഷിച്ചത് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരാണെന്ന് പി സി ജോര്‍ജ്

India

സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ ജെന്‍സീയെ ചേര്‍ത്തുപിടിച്ച് മോദി..ഒരു കോടി ജെന്‍സീക്ക് എഐ പരിശീലനം, ഫ്രീ എന്‍ട്രന്‍സ് കോച്ചിംഗ്

Kerala

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം കോളേജ് അധികൃതരുടെ മാനസിക പീഡനം മൂലമെന്ന് കുടുംബം, അന്വേഷണം ആരംഭിച്ചു

Kerala

ഓണക്കാലത്ത് ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ പരിശോധന കര്‍ശനമാക്കി

India

ഞങ്ങൾ വന്ദേമാതരത്തെ ബഹുമാനിക്കുന്നവരാണ് ; 2029 ലെ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകും , എഴുതിവച്ചോളൂവെന്ന് കെ സി വേണുഗോപാൽ

പുതിയ വാര്‍ത്തകള്‍

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന അഭ്യര്‍ത്ഥന ആവര്‍ത്തിച്ച് ബംഗ്ലാദേശ്

കോക്രോച്ച് ജനതാ പാർട്ടി അംഗം ഷെയ്ഖ് അബ്ദുൾ ഹഫീസിന്റെ വീടിന് നേരെ ആക്രമണം : പിതാവിനെ തല്ലിക്കൊന്നു ; 8 പേർ അറസ്റ്റിൽ

ചിങ്ങ മാസ പൂജകള്‍ക്ക് ശബരിമല ക്ഷേത്ര നട തുറന്നു

കയ്യേറ്റം ചെയ്‌തെന്ന വി സി ഡോ സിസ തോമസിന്റെ പരാതിക്ക് പിന്നാലെ 4 എസ് എഫ് ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ചരിത്രം ആരോടും ക്ഷമിക്കില്ല ; വന്ദേമാതരം തടയാൻ ശ്രമിച്ച സോണിയ മാപ്പ് പറയണമെന്ന് ബങ്കിം ചന്ദ്ര ചാറ്റർജിയുടെ പിൻഗാമി സുമിത്രോ ചാറ്റർജി

ചരിത്രകാരനായ ഡോ. എം.ജി. ശശിഭൂഷണ്‍ (ഇടത്ത്) തിരുവിതാംകൂര്‍ ദിവാനായ രാജാ കേശവദാസ് (നടുവില്‍) ടിപ്പു സുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താനെ ഓടിച്ചത് വെള്ളപ്പൊക്കമല്ല, രാജാ കേശവാദിന്റെ സൈന്യം ടിപ്പുവിനെ ഓടിക്കുകയായിരുന്നു, ശ്രീരംഗപട്ടണം വരെ ഓടിച്ചു:ശശിഭൂഷണ്‍

എടപ്പാളില്‍ നിന്ന് ഗോളിലേക്ക്; മലയാളത്തിന്റെ ദേവ്ദത്ത് ഇനി ചരിത്രത്തിന്റെ സ്വന്തം

45 അയ്യപ്പഭക്തരുടെ യാത്രാചെലവ് ഏറ്റെടുത്ത് രമണി പിള്ള; കെ എച്ച് എന്‍ എ-എസ് എ എസ് എസ് ‘ശബരി യാത്ര’ ആഗസ്റ്റ് 17ന്

കാര്‍ഗിലില്‍ ഇന്ത്യയ്‌ക്ക് പാകിസ്ഥാനില്‍ നിന്നേറ്റ മുറിവില്‍ നിന്നും ജനിച്ച ഇന്ത്യയുടെ സ്വന്തം ആക്രമണ ഹെലികോപ്റ്റര്‍- പ്രചണ്ഡിന്റെ കഥ കേള്‍ക്കാം

അരി വില വര്‍ദ്ധിച്ചാല്‍ 25,000 മെട്രിക് ടണ്‍ അരി കൂടി വിപണിയില്‍ എത്തിക്കും: മന്ത്രി അനൂപ് ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.