Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘ഞങ്ങളും മനുഷ്യരാണ് സാര്‍, പരിഗണിക്കണം’, മുഖ്യമന്ത്രിയോട് റേഷന്‍ വ്യാപാരികള്‍; കൊവിഡ് ബാധിച്ച് മരിച്ചത് 51 റേഷന്‍ വ്യാപാരികള്‍

കൊവിഡ് രോഗബാധിതര്‍ കൂടിക്കൊണ്ടിരിക്കെയും ജനങ്ങളുമായി ഏറ്റവും അടുത്ത് ഇടപഴകുന്നവരാണ് റേഷന്‍ വ്യാപാരികള്‍. ഇവര്‍ക്ക് മതിയായ സുരക്ഷ സംവിധാനങ്ങളൊരുക്കാന്‍ സര്‍ക്കാര്‍ സംവിധാനമില്ല. കുറ്റമറ്റ സാങ്കേതിക വിദ്യ ഇല്ലാത്തതിനാല്‍ സെര്‍വര്‍-നെറ്റ്‌വര്‍ക്ക് തകരാറില്‍ റേഷന്‍ മുടങ്ങുന്നത് പതിവാണ്. അതിനാല്‍ ഉപഭോക്താക്കളുടെ തിരക്കില്‍ കൊവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കാനുമാകുന്നില്ല. പരിഹരിക്കാന്‍ സര്‍ക്കാരിന്റെ നടപടിയില്ലെങ്കില്‍ കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്ടമാകാം.

വിജിത്ത് കക്കോടിbyവിജിത്ത് കക്കോടി
Jul 24, 2021, 10:16 pm IST
inKerala

കോഴിക്കോട്: എറണാകുളം വൈപ്പിന്‍ ഞാറയ്‌ക്കലിലെ എആര്‍ഡി: 50 ലൈസന്‍സ് ഉടമ കെ.ആര്‍. അനിരുദ്ധനടക്കം ഇതുവരെ 51 റേഷന്‍ വ്യാപാരികളാണ് കൊവിഡ് ബാധിച്ച് മരിച്ചത്. എന്നാല്‍, ഒരു പരിഗണനയും സംസ്ഥാന സര്‍ക്കാര്‍ ഇവര്‍ക്ക് നല്‍കിയിട്ടില്ല. ഒരു കുടുംബവും പട്ടിണി കിടക്കാതിരിക്കാന്‍ കൊവിഡ് പശ്ചാത്തലത്തില്‍ ജീവന്‍ പണയംവെച്ച് കര്‍മ്മരംഗത്തുള്ള റേഷന്‍ വ്യാപാരികള്‍ വികാരാധീനരായി പറയുന്നു,” ഞങ്ങളും മനുഷ്യരാണ്, തെരുവ് നായയ്‌ക്ക് ചത്താല്‍  കിട്ടുന്ന പരിഗണനപോലും ഞങ്ങള്‍ക്ക് ലഭിക്കുന്നില്ല.” ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തണമെന്നും മുന്നണിപ്പോരാളികളായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് മന്ത്രിമാരെയടക്കം കണ്ട് നിവേദനം നല്‍കിട്ടും ഫലമുണ്ടായിട്ടില്ല.

കൊവിഡ് രോഗബാധിതര്‍ കൂടിക്കൊണ്ടിരിക്കെയും ജനങ്ങളുമായി ഏറ്റവും അടുത്ത് ഇടപഴകുന്നവരാണ് റേഷന്‍ വ്യാപാരികള്‍. ഇവര്‍ക്ക് മതിയായ സുരക്ഷ സംവിധാനങ്ങളൊരുക്കാന്‍ സര്‍ക്കാര്‍ സംവിധാനമില്ല. കുറ്റമറ്റ സാങ്കേതിക വിദ്യ ഇല്ലാത്തതിനാല്‍ സെര്‍വര്‍-നെറ്റ്‌വര്‍ക്ക് തകരാറില്‍ റേഷന്‍ മുടങ്ങുന്നത് പതിവാണ്. അതിനാല്‍ ഉപഭോക്താക്കളുടെ തിരക്കില്‍ കൊവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കാനുമാകുന്നില്ല.  പരിഹരിക്കാന്‍ സര്‍ക്കാരിന്റെ നടപടിയില്ലെങ്കില്‍ കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്ടമാകാം.

കഴിഞ്ഞകാല കമ്മീഷന്‍ കുടിശ്ശിക ലഭിക്കാത്തതിനാല്‍ റേഷന്‍ വ്യപാരികളില്‍  പലരും സാമ്പത്തിക പ്രതിസന്ധിയിലാണ്. അതിനാല്‍ സുരക്ഷാ ഉപകരണങ്ങള്‍ സൗജന്യമായി നല്‍കി, ആരോഗ്യ ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. കൊവിഡ് ബാധിച്ച വ്യാപാരികള്‍ക്ക് ഒരു മാസത്തില്‍ ലഭിക്കുന്ന കമ്മീഷന്‍ തുകയെങ്കിലും സൗജന്യമായി നല്‍കിയാല്‍ മാത്രമേ പ്രതിസന്ധിയില്‍ പിടിച്ച് നില്‍ക്കാന്‍ ഇവര്‍ക്ക് കഴിയുകയുള്ളൂവെന്ന് അവര്‍ വിശദീകരിക്കുന്നു.

റേഷന്‍ കടകളിലൂടെ നടത്തിയ കിറ്റ് വിതരണത്തിന് കമ്മീഷന്‍ 10 മാസമായി സര്‍ക്കാര്‍ കൊടുത്തിട്ടില്ല. സേവനമായി കണക്കാക്കണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. വ്യാപാരികള്‍ക്കിത് ഇരട്ടപ്രഹരമാണ്. ജൂലൈ 26ന് സെക്രട്ടേറിയറ്റ് പടിക്കലും ജില്ലാ ആസ്ഥാനങ്ങളിലും താലൂക്ക് സപ്ലൈ ഓഫീസുകള്‍ക്ക് മുന്‍പിലും പ്രതിഷേധിക്കാനൊരുങ്ങുകയാണ് റേഷന്‍ വ്യാപാരികള്‍.

Tags: rationcovid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

ഇ-പോസ് മെഷീന്‍ പ്രവര്‍ത്തന രഹിതം; സംസ്ഥാനത്ത് റേഷൻ വിതരണം തടസപ്പെട്ടു, മുഖം തിരിച്ച് സംസ്ഥാന സർക്കാർ

Kerala

സപ്ലൈകോ കുടിശിക നല്‍കിയില്ല:റേഷന്‍ വാതില്‍പടി വിതരണക്കാര്‍ സംസ്ഥാന വ്യാപക സമരത്തിന്

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.