Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar
BJP

രാഹുല്‍ ഗാന്ധിക്ക് ഫോണ്‍ ചോര്‍ത്തിയെന്ന് ഉറപ്പുണ്ടോ; ശാസ്ത്രീയ തെളിവിന് ഫോണ്‍ പരിശോധനയ്‌ക്ക് നല്‍കണമെന്ന് ബിജെപി; മറുപടി പറയാതെ വയനാട് എംപി

മണ്‍സൂണ്‍ സമ്മേളനം ആരംഭിക്കുന്നതിന് തലേദിവസം ആരംഭിച്ച ഈ ഫോണ്‍ ചോര്‍ത്തല്‍ പ്രചാരണം രാജ്യത്തിനെതിരെ നടക്കുന്ന ഗൂഢാലോചനകളുടെ തുടര്‍ച്ച മാത്രമാണ്. പെഗാസസ് സോഫ്റ്റ് വെയര്‍ തന്റെ ഫോണില്‍ ഉപയോഗിച്ചിട്ടുണ്ടെന്നാണ് രാഹുല്‍ പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2021, 10:52 pm IST
inBJP

ന്യൂദല്‍ഹി: ഫോണ്‍ ചോര്‍ത്തിയെന്ന് രാഹുല്‍ ഗാന്ധിക്ക് ഉറപ്പുണ്ടെങ്കില്‍ ആ ഫോണ്‍ പരിശോധനയ്‌ക്ക് നല്‍കാന്‍ തയ്യാറാവണമെന്ന് ബിജെപി. തന്റെ എല്ലാ ഫോണുകളും ചോര്‍ത്തിയെന്നാണ് രാഹുല്‍ പറയുന്നത്. അങ്ങനെയെങ്കില്‍ അവ അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നില്‍ പരിശോധനയ്‌ക്ക് ഹാജരാക്കണമെന്ന് ബിജെപി ദേശീയ വക്താവ് രാജ്യവര്‍ദ്ധന്‍സിങ് റാത്തോഡ് ആവശ്യപ്പെട്ടു.

മണ്‍സൂണ്‍ സമ്മേളനം ആരംഭിക്കുന്നതിന് തലേദിവസം ആരംഭിച്ച ഈ ഫോണ്‍ ചോര്‍ത്തല്‍ പ്രചാരണം രാജ്യത്തിനെതിരെ നടക്കുന്ന ഗൂഢാലോചനകളുടെ തുടര്‍ച്ച മാത്രമാണ്. പെഗാസസ് സോഫ്റ്റ് വെയര്‍ തന്റെ ഫോണില്‍ ഉപയോഗിച്ചിട്ടുണ്ടെന്നാണ് രാഹുല്‍ പറയുന്നത്.  

അങ്ങനെയെങ്കില്‍ അതു ശാസ്ത്രീയമായി തെളിയിക്കാന്‍ ഫോണ്‍ വിട്ടുനല്‍കുകയാണ് ചെയ്യേണ്ടത്. അല്ലാതെ ഇത്തരം വ്യാജ ആരോപണങ്ങളുമായി നടക്കുകയല്ല വേണ്ടത്. 2014ന് പിന്നാലെ 2019ലും ലോക്സഭയില്‍ പരാജയപ്പെട്ടതാണ് കോണ്‍ഗ്രസ് നേതാക്കളുടെ ഇത്തരം നിരാശകള്‍ക്ക് കാരണമെന്നും റാത്തോഡ് പറഞ്ഞു.താന്‍ ഉപയോഗിച്ചിരുന്ന എല്ലാ ഫോണുകളും അമിത് ഷാ ചോര്‍ത്തിയെന്നും ഭീകരവാദികള്‍ക്കെതിരെ ഉപയോഗിക്കേണ്ട ആയുധം രാജ്യത്തിനെതിരെ ഉപയോഗിച്ചെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍, ഫോണ്‍ പരിശോധനയ്‌ക്ക് നല്‍കാനുള്ള വെല്ലുവിളിയില്‍ രാഹുല്‍ മറുപടി പറയാന്‍ തയാറായിട്ടില്ല.

Tags: Rahul Gandhibjpcongressphone
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി

Kerala

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

India

ഫ്ലൈ ദുബായ് പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരത: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൗനത്തെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ

News

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

Kerala

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ വളപ്പിലെ സംഘര്‍ഷം: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ,ഡിവൈഎഫ്‌ഐ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

പാലക്കാട് സി പി എമ്മില്‍ രൂക്ഷമായ വിഭാഗീയതയെന്ന് സമ്മതിച്ച് ജില്ലാ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്,പാര്‍ട്ടി നേതാക്കള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയായി

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി, ഹെര്‍ണിയ ശസ്ത്രക്രിയ നടത്തിയ രോഗി മരിച്ചു

100 പേരേ പങ്കെടുക്കൂ, അച്ചടക്കം പാലിക്കാം: ജന്തർ മന്തറിൽ പ്രകടനാനുമതി തേടി യൂത്ത് കോൺഗ്രസ് ഹൈക്കോടതിയിൽ

വിജിലന്‍സ് ഉദ്യോഗസ്ഥരെ കണ്ട് കൈക്കൂലി പണം ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍, പൈപ്പ് തകര്‍ത്ത് പണം കണ്ടെത്തി

സ്‌കൂള്‍ കായിക മേളയുടെ വേദി തകര്‍ന്നുവീണ വിഷയം : തൃശൂര്‍ കോര്‍പ്പറേഷനില്‍ വാക്കേറ്റം

സ്മിത് മച്ചാറിന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ സ്നേഹചുംബനം ; ക്യാപ്റ്റൻ മനുഷ്യത്വത്തിന്റെ വലിയ മാതൃകയെന്നും ഹംദാൻ

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.