Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആന്ധ്രയില്‍ വലിയരീതിയില്‍ ക്രിസ്ത്യന്‍ മതപരിവര്‍ത്തനമെന്ന് ആരോപണം; പരാതിയുമായി സന്നദ്ധസംഘടന, ചീഫ് സെക്രട്ടറിക്ക് ദേശീയ പട്ടികജാതി കമ്മിഷന്റെ നോട്ടിസ്

ദളിത് അവകാശങ്ങള്‍ക്കുവേണ്ടി നിയമമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ 'എസ്‌സി എസ്ടി അവകാശ ഫോറം' നല്‍കിയ പരാതിയെ തുടര്‍ന്നാണ് വിഷയം എന്‍സിഎസ്‌സിയുടെ ശ്രദ്ധയില്‍ വരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2021, 07:14 pm IST
inIndia

ന്യൂദല്‍ഹി: പട്ടികജാതി വിഭാഗത്തില്‍നിന്നുള്ളവരെ പ്രത്യേകമായി ലക്ഷ്യംവച്ചു സംസ്ഥാനത്ത് വലിയ രീതിയില്‍ ക്രിസ്ത്യന്‍ മതപരിവര്‍ത്തനം നടന്നുവെന്ന ആരോപണത്തില്‍ ദേശീയ പട്ടികജാതി കമ്മിഷന്‍(എന്‍സിഎസ്‌സി) ആന്ധ്രപ്രദേശ് ചീഫ് സെക്രട്ടറിക്ക് നോട്ടിസ് അയച്ചു. ദളിത് അവകാശങ്ങള്‍ക്കുവേണ്ടി നിയമമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ‘എസ്‌സി എസ്ടി അവകാശ ഫോറം’ നല്‍കിയ പരാതിയെ തുടര്‍ന്നാണ് വിഷയം എന്‍സിഎസ്‌സിയുടെ ശ്രദ്ധയില്‍ വരുന്നത്. 

‘എസ്‌സി’, ‘ക്രിസ്ത്യന്‍’  പോലുള്ള പദങ്ങള്‍ പര്യായങ്ങളായി മാറിയ സംസ്ഥനത്തെ സാഹചര്യം സാമൂഹിക സ്പര്‍ധയ്‌ക്കും ക്രമസമാധാന പ്രശ്‌നങ്ങളിലേക്കും നയിക്കുന്നവെന്നും ഫോറം പരാതിയില്‍ പറയുന്നു. സംസ്ഥാനത്തെ എസ്‌സി ജനവിഭാഗത്തെ ക്രിസ്ത്യാനികളായാണ് കണക്കാക്കുന്നതെന്ന് ‘ചന്ദ്രണ്ണ ക്രിസ്മസ് കനുക’ എന്ന സര്‍ക്കാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട വിവരാവകാശ ചോദ്യത്തിന് ഉദ്യോഗസ്ഥര്‍ മറുപടി നല്‍കിയതായി പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. 

ക്രിസ്ത്യന്‍ സമൂഹത്തിന് വേണ്ടി മാത്രമുള്ളതാണ് മേല്‍പ്പറഞ്ഞ പദ്ധതിയെന്നും ‘ദി കമ്മ്യൂണ്‍’ റിപ്പോര്‍ട്ട് ചെയ്തു. ക്രിസ്ത്യന്‍ മതം പിന്തുടരുന്നവര്‍ സംവരണ ആനുകൂല്യങ്ങള്‍ക്കായി ഹിന്ദു ജാതി സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നതായും എന്‍സിഎസ്‌സിക്കുള്ള പരാതിയില്‍ ഫോറം തുടര്‍ന്ന് പറയുന്നു. ക്രിസ്ത്യന്‍ സുവിശേഷകര്‍ തീവ്രമായ മതപരിവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. 

ഭരണഘടനയ്‌ക്കും രാജ്യത്തിനു പുറത്തുമുള്ള മതമേലധ്യക്ഷന്‍മാരോട് കൂറുപുലര്‍ത്തുമെന്ന് മതംമാറിയവരെ പ്രതിജ്ഞ ചെയ്യിച്ചുകൊണ്ട് വിഘടനവാദത്തിന് വിത്തു പാകുകയാണെന്ന ആക്ഷേപവും പരാതിയിലുണ്ട്.  

Tags: christianആന്ധ്രconversionപട്ടികജാതി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു
Kerala

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

Kerala

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

India

വര്‍ഷകാല സമ്മേളനത്തില്‍ എഫ്സിആര്‍എ നിയമഭേദഗതി ബില്‍ അവതരിപ്പിച്ചേക്കും

Kerala

സാവരിയയുടെ നട്ടെല്ലില്‍ പൊട്ടല്‍, ശിരസ് മുതല്‍ പാദം വരെ മര്‍ദ്ദനമേറ്റ പാടുകള്‍-റീപോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

Kerala

ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയെ മതപരിവർത്തനത്തിന് നിർബന്ധിച്ചെന്ന് ബന്ധുക്കൾ, കുട്ടി ഇന്ന് നാട്ടിലെത്തേണ്ടതായിരുന്നെന്ന് റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.