Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Athletics

ടോക്കിയോ ഇന്നുണരും

മൂന്ന് ഗ്രൂപ്പുകളിലുമായി ആറ് മത്സരങ്ങള്‍ ഇന്ന് നടക്കും. ഗ്രൂപ്പ് ഇയിലെ ആദ്യ മത്സരത്തില്‍ ബ്രിട്ടണ്‍ ചിലിയുമായി ഏറ്റുമുട്ടും. രണ്ടാം കളിയില്‍ 2012ലെ വെള്ളി മെഡല്‍ ജേതാക്കളായ ജപ്പാന് എതിരാളികള്‍ കാനഡയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2021, 05:00 am IST
in Athletics

ടോക്കിയോ: ലോക കായിക മാമാങ്കത്തിന് തിരിതെളിയുന്നത് ഇരുപത്തി മൂന്നിനാണെങ്കിലും രണ്ട് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. വനിതാ ഫുട്‌ബോളും സോഫ്റ്റ്‌ബോളുമാണ് ഇന്ന് ആരംഭിക്കുന്നത്. പുരുഷ ഫുട്‌ബോളിന് നാളെ തുടക്കമാകും. വനിതാ ഫുട്‌ബോളില്‍ മൂന്ന് ഗ്രൂപ്പുകളിലായി 12 ടീമുകളാണ് പങ്കെടുക്കുന്നത്. ഗ്രൂപ്പ് ഇയില്‍ ജപ്പാന്‍, കാനഡ, ബ്രിട്ടണ്‍, ചിലി, ഗ്രൂപ്പ് എഫില്‍ ചൈന, ബ്രസീല്‍, സാംബിയ, നെതര്‍ലന്‍ഡ്‌സ്, ഗ്രൂപ്പ് ജിയില്‍ സ്വീഡന്‍, അമേരിക്ക, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് ടീമുകളുമാണ് സ്വര്‍ണത്തിനായി മാറ്റുരയ്‌ക്കുന്നത്.

മൂന്ന് ഗ്രൂപ്പുകളിലുമായി ആറ് മത്സരങ്ങള്‍ ഇന്ന് നടക്കും. ഗ്രൂപ്പ് ഇയിലെ ആദ്യ മത്സരത്തില്‍ ബ്രിട്ടണ്‍ ചിലിയുമായി ഏറ്റുമുട്ടും.  രണ്ടാം കളിയില്‍ 2012ലെ വെള്ളി മെഡല്‍ ജേതാക്കളായ ജപ്പാന് എതിരാളികള്‍ കാനഡയാണ്. ഗ്രൂപ്പ് എഫിലെ ആദ്യ കളിയില്‍ ചൈന ബ്രസീലുമായും രണ്ടാം കളിയില്‍ സാംബിയ നെതര്‍ലന്‍ഡ്‌സുമായും ഏറ്റുമുട്ടും. ഗ്രൂപ്പ് ജിയില്‍ നാല് തവണ സ്വര്‍ണം നേടിയ അമേരിക്കയ്‌ക്ക് എതിരാളികള്‍ സ്വീഡനാണ്. 1996, 2004, 2008, 2012 ഒളിമ്പിക്‌സിലാണ് അമേരിക്കയുടെ സ്വര്‍ണ നേട്ടം. എതിരാളികളായ സ്വീഡന്‍ നിലവിലെ വെള്ളി മെഡല്‍ ജേതാക്കളാണ്.

12 ടീമുകളില്‍ എട്ട് രാജ്യങ്ങള്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറും. ഗ്രൂപ്പുകളിലെ ഒന്നും രണ്ടും സ്ഥാനക്കാരും ഏറ്റവും മികച്ച രണ്ട് മൂന്നാം സ്ഥാനക്കാരുമാണ് അവസാന എട്ടില്‍ എത്തുക. 30നാണ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍. ആഗസ്റ്റ് രണ്ടിന് സെമിഫൈനലും അഞ്ചിന് വെങ്കല മെഡല്‍ പോരാട്ടവും ആറിന് ഫൈനലും നടക്കും.

പുരുഷ ഫുട്‌ബോള്‍ മത്സരങ്ങള്‍ നാളെയാണ് തുടങ്ങുക. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ മെക്‌സിക്കോ ഫ്രാന്‍സുമായും രണ്ടാം കളിയില്‍ ആതിഥേയരായ ജപ്പാന്‍ ദക്ഷിണാഫ്രിക്കയുമായും ഏറ്റുമുട്ടും. അന്നുതന്നെ ഗ്രൂപ്പ് ബി പോരാട്ടത്തില്‍ ഈജിപ്റ്റിന് സ്‌പെയിനും അര്‍ജന്റീനയ്‌ക്ക് ഓസ്‌ട്രേലിയയുമാണ് എതിരാളികള്‍. ഗ്രൂപ്പ് ഡിയില്‍ ഐവറി കോസ്റ്റ് സൗദി അറേബ്യയുമായും ബ്രസീല്‍ ജര്‍മനിയുമായും നാളെ കളിക്കാനിറങ്ങും. ആറ് ടീമുകള്‍ പങ്കെടുക്കുന്ന ബേസ്‌ബോളില്‍ ഇന്ന് ഓസ്‌ട്രേലിയ ജപ്പാനെയും ഇറ്റലി അമേരിക്കയെയും മെക്‌സിക്കോ കാനഡയെയും നേരിടും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

Kerala

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

Kerala

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

Kerala

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

News

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

പുതിയ വാര്‍ത്തകള്‍

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

Image: Instagram, Soubhagya Venkitesh

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.