Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സംസ്ഥാനത്തുടനീളം കോടികളുടെ സേവന പ്രവര്‍ത്തനം; ലോക്ക്ഡൗണിലും സാമൂഹിക സേവന ചെയ്ത സംഘടനകളില്‍ മുന്നില്‍ സേവാഭാരതി; കൊവിഡ് പ്രതിരോധത്തില്‍ ചരിത്രനേട്ടം

കൊവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്‌കാരം ബന്ധുക്കള്‍ക്കും ആരോഗ്യ വകുപ്പിനും വലിയ തലവേദനയാണ് സൃഷ്ട്ടിച്ചത്. രോഗം വരുമെന്ന ഭയത്തെ തുടര്‍ന്ന് മൃതദേഹം സംസ്‌കരിക്കുന്നതിന് ആരും മുന്നോട്ട് വരാത്തയിടങ്ങളില്‍ സേവാഭാരതി പ്രവര്‍ത്തകര്‍ നിര്‍ഭയം ഇതിന് തയ്യാറാവുകയായിരുന്നു. 854 സ്ഥലങ്ങളില്‍ 1263 കൊവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ സേവാഭാരതി പ്രവര്‍ത്തകര്‍ സംസ്‌കരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2021, 02:02 pm IST
inKerala

തൃശൂര്‍: സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയില്‍ സേവാഭാരതി. ലോക്ഡൗണില്‍ സംസ്ഥാനത്തുടനീളം സേവനം ചെയ്ത സാമൂഹിക സേവന സംഘടനകളില്‍ സേവാഭാരതിയാണ് മുന്നില്‍. കൊവിഡ് വ്യാപനത്തിന്റെ രണ്ടം ഘട്ടത്തില്‍ സേവാഭാരതിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് 119 ക്വാറന്റൈന്‍ കേന്ദ്രങ്ങളും 22 കൊവിഡ് കെയര്‍ സെന്ററുകളും തുടങ്ങി. 14 ജില്ലകളിലുമായി മൊത്തം 419 സര്‍ക്കാര്‍ കൊവിഡ് കെയര്‍ സെന്ററുകളിലേക്ക് 14,17,167 രൂപയുടെ മരുന്നുകള്‍ സേവാഭാരതി നല്‍കിയിട്ടുണ്ട്. 17,65,850 രൂപ വിലയുള്ള ആശുപത്രി ഉപകരണങ്ങളും വിതരണം ചെയ്തു.

കൊവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്‌കാരം ബന്ധുക്കള്‍ക്കും ആരോഗ്യ വകുപ്പിനും വലിയ തലവേദനയാണ് സൃഷ്ട്ടിച്ചത്. രോഗം വരുമെന്ന ഭയത്തെ തുടര്‍ന്ന് മൃതദേഹം സംസ്‌കരിക്കുന്നതിന് ആരും മുന്നോട്ട് വരാത്തയിടങ്ങളില്‍ സേവാഭാരതി പ്രവര്‍ത്തകര്‍ നിര്‍ഭയം ഇതിന് തയ്യാറാവുകയായിരുന്നു.  854 സ്ഥലങ്ങളില്‍ 1263 കൊവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ സേവാഭാരതി പ്രവര്‍ത്തകര്‍ സംസ്‌കരിച്ചു.

277 ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍, 1355 പള്‍സ് ഓക്‌സിമീറ്ററുകള്‍, ആശുപത്രികളിലേക്ക് 10 വെന്റിലേറ്ററര്‍ എന്നിവ ഇക്കാലയളവില്‍ സേവാഭാരതി വിതരണം ചെയ്തു. ഈ ഇനത്തില്‍ മൊത്തം 2,53,02,400 രൂപ ചെലവഴിച്ചു. 1595 രക്തദാന ക്യാമ്പുകളിലൂടെ 8195 യൂണിറ്റ് രക്തമാണ് സേവാഭാരതി വൊളന്റിയര്‍മാര്‍ ദാനം ചെയ്തത്. 155 സേവാഭാരതി വൊളന്റിയര്‍മാര്‍ 95 സ്ഥലങ്ങളില്‍ പ്ലാസ്മ ദാനം ചെയ്തിട്ടുണ്ട്. 2,89,601 വീടുകളില്‍ 95,977,651 രൂപയിലേറെ വിലയുള്ള പലചരക്ക്-പച്ചക്കറി കിറ്റുകള്‍ നല്‍കി.

ലോക്ഡൗണ്‍ കാലത്ത് സര്‍ക്കാരിന്റെ സമൂഹ അടുക്കള ജനങ്ങള്‍ക്ക് കാര്യമായി ഉപകാരപ്പെടാത്തതിനെ തുടര്‍ന്ന് 5937 സ്ഥലങ്ങളിലായി 3,36,969 ഭക്ഷ്യ പാക്കറ്റുകള്‍ സേവാഭാരതി വിതരണം ചെയ്തു. കൊവിഡിനെ കുറിച്ച് ജനങ്ങളുടെ സംശയങ്ങള്‍ ദുരീകരിക്കുന്നതിനും മറ്റും സേവാഭാരതി ആരംഭിച്ച ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ ജനങ്ങള്‍ക്ക് ഏറെ സഹായകരമായി. 1118 ഹെല്‍പ്പ് ഡെസ്‌ക്കുകളാണ് സംസ്ഥാനത്ത് മൊത്തം സ്ഥാപിച്ചത്. സേവാഭാരതിയുടെ 520 ആംബുലന്‍സുകളും 2718 മറ്റു വാഹനങ്ങളും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനരംഗത്ത് പ്രവര്‍ത്തിച്ചു. 89,164 വീടുകള്‍, 6779 സ്ഥാപനങ്ങള്‍, 4193 തെരുവുകള്‍ എന്നിവ സേവാഭാരതി സന്നദ്ധ പ്രവര്‍ത്തകര്‍ അണുവിമുക്തമാക്കി. സന്നദ്ധ ഡോക്ടര്‍മാരുടെ സഹകരണത്തോടെ സംസ്ഥാനത്ത് 342 സ്ഥലങ്ങളിലായി ടെലിമെഡിസിന്‍ സേവനം നടത്തി. 3386 സ്ഥലങ്ങളിലായി 71,814 രോഗികള്‍ക്ക് നിത്യേന ഉപയോഗിക്കുന്ന മരുന്നുകള്‍ വിതരണം ചെയ്തു.

Tags: keralaSevabharathicovid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

Kerala

കൊടും ചൂടിന് നേരിയ ആശ്വാസമായേക്കും : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

Kerala

കേരളത്തിലെ ആയുര്‍വേദ ചികിത്സയിലും ക്ഷേത്രദര്‍ശനത്തിലും മനം മയങ്ങി പവന്‍ കല്യാണ്‍

Kerala

പറമ്പിക്കുളം-ആളിയാര്‍ കരാര്‍: കേരളത്തിന് ലഭിക്കേണ്ട ജലം അനുവദിക്കാതെ തമിഴ്നാട്; നെല്‍കൃഷി പ്രതിസന്ധിയില്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.