Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പടനിലം സ്‌കൂളിലെ ക്രമക്കേട്; നിയമ നടപടി വേണമെന്ന് ആവശ്യം

ആറു മാസം മുമ്പ് സ്‌കൂള്‍ ഭരണ സമിതി കമ്മിറ്റിയില്‍ അവതരിപ്പിച്ച സ്‌കൂള്‍ ബജറ്റില്‍ ഒന്നേമുക്കാല്‍ കോടി രൂപ വരവും അത്ര തന്നെ ചെലവും കാണിച്ചിരുന്നു. ഒന്നേമുക്കാന്‍ കോടിയുടെ എന്തു വികസനമാണ് 2017-21 കാലഘട്ടത്തില്‍ സ്‌കൂളില്‍ നടത്തിയതെന്നും നാട്ടുകാര്‍ ചോദിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2021, 10:51 am IST
inAlappuzha

ആലപ്പുഴ: നൂറനാട് പടനിലം ഹയര്‍ സെക്കന്‍ഡറി  സ്‌കൂള്‍ ഭരണ സമിതി ക്രമക്കേട് നടത്തിയതായി സിപിഎം അന്വേഷണ കമ്മീഷന്‍ വരെ കണ്ടെത്തിയ സാഹചര്യത്തില്‍ നിയമപരമായ നടപടി വേണമെന്ന് ആവശ്യം ഉയരുന്നു.  2001 മുതല്‍ 2021 വരെയുള്ള കാലയളവില്‍ അദ്ധ്യാപന നിയമനത്തിന്റെ പേരില്‍ നടത്തിയ അഴിമതി അന്വേഷിക്കണമെന്നാണ് ആവശ്യം ഉയരുന്നത്. നിയമനത്തിനായി വാങ്ങിയ തലവരി പണത്തിന്റെ കണക്കുകള്‍ പുറത്തുവിടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ആറു മാസം മുമ്പ് സ്‌കൂള്‍ ഭരണ സമിതി കമ്മിറ്റിയില്‍ അവതരിപ്പിച്ച സ്‌കൂള്‍ ബജറ്റില്‍ ഒന്നേമുക്കാല്‍ കോടി രൂപ വരവും അത്ര തന്നെ ചെലവും കാണിച്ചിരുന്നു. ഒന്നേമുക്കാന്‍ കോടിയുടെ എന്തു വികസനമാണ് 2017-21 കാലഘട്ടത്തില്‍ സ്‌കൂളില്‍ നടത്തിയതെന്നും നാട്ടുകാര്‍ ചോദിക്കുന്നു. നൂറനാട് പടനിലം സ്‌കൂള്‍ ഭരിക്കുന്നതു സിപിഎം ആണെങ്കിലും കാര്യങ്ങള്‍ തീരുമാനിക്കുന്നതു ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണന്നാണ് ആക്ഷേപം.ഇദ്ദേഹത്തിന്റെ ഇംഗിതത്തിനൊത്തു പ്രവര്‍ത്തിക്കുന്നവരാണ് സ്‌കൂള്‍ മാനേജരും മറ്റുള്ളവരും.

2001ല്‍ സ്‌കൂള്‍ ഭരണ സമിതിയിലേക്ക് തെരഞ്ഞെടുപ്പു നടത്തിയതിനു ശേഷം സ്‌കൂള്‍ ബൈലോ അനുസരിച്ചുള്ള തെരഞ്ഞെടുപ്പുകള്‍ കാലാകാലം നടത്തിയിട്ടല്ല. ഇതിനെതിരെ എതിര്‍പ്പുകളും ആക്ഷേപങ്ങളും ഉണ്ടായപ്പോള്‍ 2017-ല്‍ സഖാവിന്റെ സ്വന്തക്കാരെ കുത്തി നിറച്ചുള്ള തല്ലി കൂട്ടു ഭരണ സമിതി നിലവില്‍ വന്നു. അവരാണ് ഇപ്പോഴും ഭരിക്കുന്നത്.അഴിമതിയില്‍ മുങ്ങി കുളിച്ചു നില്‍ക്കുന്ന സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ പാര്‍ട്ടി തലത്തില്‍ അന്വേഷണം നടത്തി ലക്ഷങ്ങള്‍ അഴിമതി കാണിച്ച സഖാക്കളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാനും കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും സിപിഎം സംസ്ഥാന നേതൃത്വം തയ്യാറാകണമെന്നുമാണ് പാര്‍ട്ടി അനുഭാവികളുടേയും നാട്ടുകാരുടേയും ആവശ്യം.

Tags: alappuzhaPadanilam school
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

Kerala

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

Kerala

അടുത്ത 3 മണിക്കൂറിൽ ആലപ്പുഴയിലും കോട്ടയത്തും റെഡ് അലർട്ട്: അതീവ ജാഗ്രതാ നിർദ്ദേശം

തോട്ടപ്പള്ളി സ്പില്‍വേ
Kerala

വെള്ളപ്പൊക്കം രൂക്ഷമായത് പ്രതിരോധ പ്രവര്‍ത്തികള്‍ പാളിയതിനാല്‍

Kerala

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

പുതിയ വാര്‍ത്തകള്‍

വസ്ത്രങ്ങള്‍ ഇസ്തിരി ഇടവെ വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു

ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ക്ക് പ്രായപരിധി : എം വി ഗോവിന്ദന്റെ നീക്കം ഇഷ്ടമല്ലാത്തവരെ ഒഴിവാക്കാനെന്ന് വിമര്‍ശനം

കോഴിക്കോട് ആള്‍താമസമില്ലാത്ത വീട്ടില്‍ മോഷണം, സ്വര്‍ണവും ക്യാമറയും കവര്‍ന്നു

കരുനാഗപ്പള്ളിയില്‍ 12കാരനെ കാണാതായ സംഭവം: കുട്ടി സൈക്കിളില്‍ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു, കായലില്‍ തെരച്ചില്‍

ഇസ്രായേലുമായുള്ള സൗഹൃദം ആഴത്തിലുളളത് : സ്വാതന്ത്ര്യദിന ആശംസകൾക്ക് നെതന്യാഹുവിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി

പിറന്നാൾ കേക്കിനുള്ളിൽ ചത്ത പല്ലി : കുട്ടികളടക്കം 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇടുക്കിയില്‍ മാതാപിതാക്കളെ മകന്‍ കൊലപ്പെടുത്തിയത് പണം നല്‍കാത്തതിനാലെന്ന് പ്രാഥമിക നിഗമനം

കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചു , ജനങ്ങൾ ഒരിക്കലും അതിന് മാപ്പ് നൽകില്ല : സോണിയ ഗാന്ധിക്കെതിരെ അമിത് ഷായുടെ രൂക്ഷ വിമർശനം

വാരഫലം: ആഗസ്ത് 17 മുതല്‍ 23 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യങ്ങളില്‍ തീരുമാനമാകും, പുതിയ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ കഴിയും

നവഭാരതം യുവസംഗമം: ​’വന്ദേമാതരത്തെയും സാവർക്കറെയും വിവാദമാക്കുന്നത് സ്വാതന്ത്ര്യസമര ചരിത്രത്തെ അപനിർമ്മിക്കാൻ’: കെ.ജി. പ്രദീപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.