Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

മയക്കുമരുന്ന് സംഘം കൊച്ചിയില്‍ സജീവം: എക്‌സൈസ് കാര്യക്ഷമമല്ലെന്ന് ആക്ഷേപം

കൊവിഡുമായി ബന്ധപെട്ട് മാനദണ്ഡങ്ങള്‍ പരിശോധിക്കുന്നതിനും ക്രമസമാധാന പാലനത്തിനും സമയം കിട്ടാതെ പോലീസ് വലയുമ്പോള്‍ മയക്ക് മരുന്ന് മാഫിയ കൊച്ചിയില്‍ സജീവമാകുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2021, 03:15 pm IST
inErnakulam

പള്ളുരുത്തി: പടിഞ്ഞാറന്‍ കൊച്ചി മേഖലയില്‍ എക്‌സൈസ് സേനയുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് ആക്ഷേപം. മേഖലയിലെ വിവിധ കോണുകളില്‍ ലഹരിമരുന്നു സംഘം സജീവമാകുമ്പോള്‍ ഒരു കേസുപോലും പിടികൂടാനാവാതെ എക്‌സൈസ് കിതക്കുകയാണെന്നാണ് പരാതി. കൊവിഡ് വ്യാപനത്തിനെ തുടര്‍ന്നുണ്ടായ ലോക്ഡൗണ്‍ ജോലി ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ നടത്തുന്ന പോലീസ് സേന അമിത ജോലി ഭാരത്തിന്റെ സമര്‍ദ്ദത്തില്‍ ഉലയുമ്പോള്‍ മയക്ക് മരുന്ന് വില്‍പന ഉള്‍പ്പെടെയുള്ള കേസുകളില്‍ സജീവമാകേണ്ട എക്‌സൈസ് വിഭാഗം നിഷ്‌ക്രിയമെന്നാണ് ആക്ഷേപം.  

കൊവിഡുമായി ബന്ധപെട്ട് മാനദണ്ഡങ്ങള്‍ പരിശോധിക്കുന്നതിനും ക്രമസമാധാന പാലനത്തിനും സമയം കിട്ടാതെ പോലീസ് വലയുമ്പോള്‍ മയക്ക് മരുന്ന് മാഫിയ കൊച്ചിയില്‍ സജീവമാകുകയാണ്. യുവാക്കളേയും പ്രായപൂര്‍ത്തിയാകാത്ത കൗമാരക്കാരേയും ലക്ഷ്യം വെച്ച് ലഹരി മാഫിയ സജീവമാകുമ്പോള്‍ കൊവിഡ് ഡ്യൂട്ടിയും മറ്റ് ലോക്ക്ഡൗണ്‍ ജോലിയും കഴിഞ്ഞ് ഇത്തരം നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് പോലീസ്. ഇതിനിടയില്‍ ഉണ്ടാകുന്ന വിവിധ തരം ക്രമസമാധാന പ്രശ്‌നങ്ങളിലും സ്റ്റേഷനില്‍ എത്തുന്ന പരാതികളിലും പോലീസിന് ഇടപെടേണ്ടി വരുന്നു. ഇതിനിടയില്‍ ലഹരി മാഫിയക്കെതിരെയുള്ള നീക്കങ്ങള്‍ പോലീസ് സജീവമാക്കുന്നുണ്ടെങ്കിലും എങ്ങും എത്താത്ത അവസ്ഥയാണ്. മട്ടാഞ്ചേരിയില്‍ എക്‌സൈസ് റേഞ്ച് ഓഫിസും ഫോര്‍ട്ട്‌കൊച്ചിയില്‍ സര്‍ക്കിള്‍ ഓഫിസുമുണ്ടെങ്കിലും ഇവര്‍ നിഷ്‌ക്രിയത്വം പാലിക്കുകയാണെന്നാണ് ആക്ഷേപം.  

മദ്യം മയക്ക് മരുന്ന് കേസുകള്‍ മാത്രമാണ് സാധാരണ രീതിയില്‍ എക്‌സൈസ് നോക്കേണ്ടത്. ലഹരി മാഫിയക്കെതിരെ ഇവര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ പോലീസിന് ഒരു പരിധിവരെ ഇത് സഹായകമാകും. എന്നാല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നില്ലെന്നാണ് പരാതി. മാത്രമല്ല, വാഹന പരിശോധനയും പോലീസിന്റെ ജോലിയായി മാറിയ അവസ്ഥയാണ്. കൊച്ചിയിലെ മോട്ടോര്‍ വാഹന വകുപ്പ് ഇത്തരം വാഹന പരിശോധനക്ക് വേണ്ടത്ര താല്‍പര്യം കാണിക്കുന്നില്ലന്നും ആക്ഷേപമുണ്ട്. ഇതുമൂലം വാഹന പരിശോധനയുമായി ബന്ധപെട്ട പഴിയെല്ലാം പേലീസ് കേള്‍ക്കേണ്ടി വരുന്ന സാഹചര്യമാണ്. ലഹരി മാഫിയയെ തകര്‍ക്കാന്‍ പോലീസിനും നാട്ടുകാരോടുമൊപ്പം എക്‌സൈസ് കൂടി സജീവമാകണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

Tags: എക്‌സൈസ്Drug Mafiaഎറണാകുളം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം : പിന്നിൽ ലഹരിസംഘമെന്ന് സൂചന

Thiruvananthapuram

പോലീസിന്റെയും എക്‌സൈസിന്റെയും കണ്ണുവെട്ടിച്ച് ലഹരി മാഫിയ; പാലോട് നിരോധിത പുകയില ഉല്‍പ്പന്നങ്ങളും എംഡിഎംഎയും വ്യാപകം

Kerala

പേരാമ്പ്ര എംഡിഎംഎ കേസ്: പിടിയിലായ അധ്യാപികമാര്‍ ഇടത് സംഘടനാ ഭാരവാഹികള്‍; അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

Kerala

പെരുമ്പാവൂരിൽ ഇത്രമാത്രം കഞ്ചാവ് ഒഴുകുന്നതിന് പിന്നിലെ രഹസ്യം എന്ത് ? ഇന്ന് പിടികൂടിയത് 20 കിലോ , ഇടനിലക്കാരൻ ബാബർ അലി

Kerala

തായ്ലൻഡിൽ നിന്നും ഹൈബ്രിഡ് കഞ്ചാവ് കേരളത്തിലെത്തിക്കുന്ന സംഘം പിടിയിൽ ; കൊടുവള്ളി ഫായിസും അബു താഹിറും അന്താരാഷ്‌ട്ര മയക്ക് മരുന്ന് ശൃംഖലയിലെ ഉന്നതർ

പുതിയ വാര്‍ത്തകള്‍

ജീവനക്കാരുടെ കുറവ്; സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം വൈകുന്നു, കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ

30 കോടിയുടെ ഭാഗ്യവാന്‍ ആരെന്ന് നാളെ അറിയാം; 89.85 ലക്ഷം ടിക്കറ്റ് വിറ്റുതീര്‍ന്നു

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

അടുത്ത വര്‍ഷം 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് അവസരം; പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെ മുതല്‍ വൈദ്യുതിയില്ല :ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റിവെച്ചു

പാലത്തായി കേസ്: അധ്യാപകൻ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ

കേന്ദ്രാനുമതി ലഭിച്ചിട്ടും വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിച്ചില്ല; സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

ബിജെപി വനിതാ നേതാവ് നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മീഷൻ അംഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.