Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മുനിപ്പാറയില്‍ അശ്വത്ഥാമാവ് ഇപ്പോഴും തപസ്സിരിക്കുന്നു

മുനിപ്പാറ. ചിരഞ്ജീവിയായ അശ്വത്ഥാമാവ് ഇവിടെ ഇപ്പോഴും തപസ്സിരിക്കുന്നു. കുരുക്ഷേത്ര യുദ്ധാനന്തരം ശാപഗ്രസ്ഥനായി അലഞ്ഞ അശ്വത്ഥാമാവാണ് മോക്ഷം തേടി മുനിപ്പാറയില്‍ തപസു തുടരുന്നത്. അശ്വത്ഥാമാവിന് കേരളത്തിലുള്ള ഏക ക്ഷേത്രം. പ്രകൃതി ഒരുക്കിയ ഗുഹകളിലും ആല്‍ച്ചുവട്ടിലും ചെറു കല്ലുകള്‍ ചാരിനിര്‍ത്തി ആരാധിക്കുന്നു. വിഗ്രഹങ്ങളില്‍ മാത്രം തൃപ്തികണ്ടെത്തുന്ന മനുഷ്യ ചേതന അടുത്തകാലത്തായി ഇവിടെയും ചില വിഗ്രഹങ്ങളും ചിത്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്. ഹനുമാന്റെയും ഗണപതിയുടെയും വിഗ്രങ്ങളും ചില ചിത്രങ്ങളും അങ്ങിനെയാണ് ഇവിടെ സ്ഥനം നേടുന്നത്. വിഗ്രഹവും ക്ഷേത്രവും ആഡംബരപൂര്‍വ്വമുള്ള ഉത്സവങ്ങളും പാടില്ലെന്ന് പഴമക്കാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2021, 03:12 pm IST
in Samskriti

ഗോപന്‍ ചുള്ളാളം

മുനിപ്പാറ. ചിരഞ്ജീവിയായ അശ്വത്ഥാമാവ് ഇവിടെ ഇപ്പോഴും തപസ്സിരിക്കുന്നു. കുരുക്ഷേത്ര യുദ്ധാനന്തരം ശാപഗ്രസ്ഥനായി അലഞ്ഞ അശ്വത്ഥാമാവാണ് മോക്ഷം തേടി മുനിപ്പാറയില്‍ തപസു തുടരുന്നത്. അശ്വത്ഥാമാവിന് കേരളത്തിലുള്ള ഏക ക്ഷേത്രം. പ്രകൃതി ഒരുക്കിയ ഗുഹകളിലും ആല്‍ച്ചുവട്ടിലും ചെറു കല്ലുകള്‍ ചാരിനിര്‍ത്തി ആരാധിക്കുന്നു. വിഗ്രഹങ്ങളില്‍ മാത്രം തൃപ്തികണ്ടെത്തുന്ന മനുഷ്യ ചേതന അടുത്തകാലത്തായി ഇവിടെയും ചില വിഗ്രഹങ്ങളും ചിത്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്. ഹനുമാന്റെയും ഗണപതിയുടെയും വിഗ്രങ്ങളും ചില ചിത്രങ്ങളും അങ്ങിനെയാണ് ഇവിടെ സ്ഥനം നേടുന്നത്. വിഗ്രഹവും ക്ഷേത്രവും ആഡംബരപൂര്‍വ്വമുള്ള ഉത്സവങ്ങളും പാടില്ലെന്ന് പഴമക്കാര്‍.

ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തില്‍ നിന്ന് പതിനൊന്ന് കിലോമീറ്ററോളം ദൂരെയായി, തിരുവല്ലം പരശുരാമസ്വമിക്ഷേത്രവും കടന്ന് പൂങ്കുളത്ത് ശ്രീനാരായണ ഗുരുദേവന്‍ പ്രതിഷ്ഠ നടത്തിയ കുന്നുംപാറ ക്ഷേത്രത്തിനും അയ്യങ്കാളിസ്മാരകത്തിനും സമീപമാണ് മുനിപ്പാറയിലെ അശ്വത്ഥാമാ ദേവസ്ഥാനം. നിരവധി സംന്യാസിമാര്‍ തപസ്സിനെത്തിയിരുന്ന സ്ഥലം. വനവാസകാലത്ത് പാണ്ഡവരും മുനിപ്പാറയില്‍ എത്തിയിരുന്നു. അന്ന് ഭീമന്റെ പാദം പതിഞ്ഞിടത്ത് ഇന്നും വലിയ പാദത്തിന്റെ ആകൃതിയില്‍ രണ്ട് കുളങ്ങള്‍ കാണാം. ഭീമന്‍ കിണര്‍ എന്നാണ് ഇവയുടെ പേര്. ഇതിലെ ജലം ഔഷധഗുണമുള്ളതാണെന്ന വിശ്വാസവുമുണ്ട്. അസ്വസ്തമായ മനസുകള്‍ക്ക് ശാന്തിപകരുന്ന ഒരിടമാണിത്.  ശാപമോക്ഷത്തിനുവേണ്ടി അശ്വത്ഥമാവ് ഇവിടെ നിതാന്ത തപസിലാണ്.

കുതിരയെപ്പോലെ ശക്തനും കുതിരയുടെ ശബ്ദവുമുള്ളതിനാല്‍ അശ്വത്ഥാമാവ് എന്ന പേരുപേറുന്നവന്‍. പിന്‍വലിക്കാനറിയാത്ത ആയുധം പ്രയോഗിച്ചിതിന് ശാപമേറ്റവന്‍. പിതാവിനെ ചതിച്ചുകൊന്നവരോട് പകരം വീട്ടിയ ക്ഷുഭിതയൗവനത്തിന് തിരസ്‌കൃതനായവന്‍. താന്‍ എത്തുന്നതിനു മുന്‍പ് തന്നെക്കുറിച്ചുള്ള അപഖ്യാതി എത്തുന്നതറിഞ്ഞ്, എവിടെയും അവഹേളനവും തിരസ്‌കാരവും ഏറ്റുവാങ്ങി, ദേഹം മുഴുവന്‍ ഒടുങ്ങാത്ത ചൂടും അസ്വസ്ഥതയും പേറി, പകപൂണ്ട ഭീമന്‍ തിരുനെറ്റിയിലെ ചൂഡാരത്‌നം ആഴത്തില്‍ ചൂഴ്‌ന്നെടുത്തതിനാല്‍ ചോരയും ചലവും ഊര്‍ന്നിറങ്ങുന്ന ഉണങ്ങാത്ത വൃണവുമായി,  ഭഗവാന്‍ ശ്രീകൃഷ്ണന്റെ ശാപവുമേറ്റുവാങ്ങി അലയുന്ന അശ്വത്ഥാമാവ്. ശാപഗ്രസ്ഥനുമായി പൊരുത്തപ്പെട്ടതിനാലാവാം മുനിപ്പാറയ്‌ക്ക് ചുറ്റുമുള്ള പാറമലകളിലെ ഗ്രാനൈറ്റ് പടലങ്ങള്‍ പൊട്ടിച്ചെടുത്ത അഗാധ ഗര്‍ത്തങ്ങളില്‍ ഭൂമിയുടെ പ്രാണരക്തവും ആകാശത്തിന്റെ കണ്ണീരും സമംചേര്‍ന്ന് കെട്ടിക്കിടക്കുന്നു. മോഷത്തിനുള്ള മാര്‍ഗ്ഗമാണ് മുനിപ്പാറയിലെ ശാന്തതയിലുള്ള ധ്യാനം. കടലും കായലും കാണാന്‍ സാധിക്കുന്ന മലമുകളിലെ ധ്യാനത്തിലൂടെയാണ് അശ്വത്ഥാമാവിന് മോക്ഷപ്രാപ്തി. മറ്റൊന്ന് സ്യാനന്ദപുരത്തെ ശ്രീപദ്മനാഭന്റെ സന്നിധിയിലെ സന്ധ്യാദീപാരാധന ദര്‍ശിക്കലും. ക്ഷേത്രത്തിലെ ഉത്സവസമയങ്ങളില്‍ ആള്‍ക്കൂട്ടത്തിലൊരാളായി അദ്ദേഹം അലഞ്ഞുനടക്കാറുണ്ടത്രെ. അനന്തപുരിയില്‍ ശ്രീപദ്മനാഭന്റെ സന്ധ്യാദീപാരാധന ദര്‍ശിക്കാന്‍ നാമറിയാതെ ആള്‍ക്കൂട്ടത്തില്‍ അന്യനായി ഒപ്പമുണ്ടാകും. അശ്വത്ഥാമാവിന് ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തില്‍ പ്രതിഷ്ഠയമുണ്ട്. വ്യാസനു സമീപം നില്‍ക്കുന്നതായാണ് പ്രതിഷ്ഠ. കുരുക്ഷേത്ര യുദ്ധാനന്തരം ശാപഗ്രസ്ഥനായ അശ്വത്ഥാമാവ് വ്യാസനെയാണ് അഭയം പ്രാപിച്ചത്. അതാണിവിടുത്തെ സങ്കല്പം.  

ശ്രീപദ്മനാഭന് പൂജയ്‌ക്കായി താമര വിരിയിക്കാന്‍ അശ്വത്ഥാമാവ് ഗംഗാജലം കൊണ്ടുവന്ന് നിര്‍മ്മിച്ചതാണത്രെ വെള്ളായണി കായല്‍. കോവളത്തെ പാറക്കെട്ടുകള്‍ക്കിടയിലുള്ള ഗുഹയായ ഉടയന്‍വാഴിയില്‍ വീഴുന്ന സമുദ്രജലം വെള്ളായണിക്കായലില്‍ എത്തുന്നുവെന്നതും സങ്കല്പം. ഉടയന്‍വാഴിയിലേക്ക് വീഴുന്ന സമുദ്രജലം വറ്റിത്തുടങ്ങുമ്പോള്‍ തെളിയുന്ന ആള്‍രൂപം അശ്വത്ഥാമാവിന്റേതെന്ന് വിശ്വാസം. പൂര്‍ണമായി തെളിയുന്നതിനുമുന്നേ അടുത്ത തിരവന്ന് നിറയും. വെള്ളായണിക്കായലോരത്ത് ചിലര്‍ അശ്വത്ഥാമാവിനെ കണ്ടിട്ടുണ്ടത്രെ. മുനിപ്പാറയിലെ ഗുഹയിലും ചിലര്‍ അശ്വത്ഥമാവിന്റെ രൂപം കണ്ടതായി പറയുന്നുണ്ട്. സത്യമായാലും മിഥ്യയായാലും അശ്വത്ഥാമാവ് ജീവിച്ചിരിക്കുന്നു….. ഇവിടുത്തെ ജനങ്ങളുടെ മനസ്സില്‍….. നിത്യതപസ്വിയായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ജര്‍മ്മനി പുറത്തായതിന് പിന്നാലെ ആശാനും കലിപ്പിലാണ്

Football

ബൈ ബൈ ഫ്രം മാനുവല്‍ നോയര്‍

ഗോള്‍ നേടിയ അന്‍റോണിയോ നുസ
Football

39ാം മിനിറ്റില്‍ അന്‍റോണിയോ നുസ നേടിയ ഗോളില്‍ നോര്‍വെ മുന്നില്‍; നോക്കൗട്ടില്‍ ഐവറി കോസ്റ്റ് പതറുന്നു

അച്‌റഫ് ഹക്കീമി, അയ്യൂബ് ബൗദ്ദി, ബ്രാഹിം ഡയസ്, ഇസ്മായില്‍ സൈബാരി, യാസിന്‍ ബൗനു
Football

ഫിഫ ലോകകപ്പ് 2026: മൊറോക്കോയുടെ വിദേശ മേല്‍ക്കോയ്‌മ

Football

നെതര്‍ലന്‍ഡിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി മൊറോക്കോ പ്രീ ക്വാര്‍ട്ടറില്‍

പുതിയ വാര്‍ത്തകള്‍

വിംബിള്‍ഡണ്‍ ടെന്നീസ്: നേരിട്ടുള്ള സെറ്റില്‍ അനിസിമോവ

നീറ്റിനെതിരായ പ്രമേയം സ്വന്തം കണ്ണിലെ തടിയെടുത്തിട്ട് മതി കേന്ദ്രസര്‍ക്കാരിന്റെ കണ്ണിലെ കരടെടുക്കാന്‍: ബിജെപി

ട്രംപും ഷീ ജിന്‍പിങ്ങും തമ്മിലുള്ള മീറ്റിംഗ്, ഇരുവശത്തും 20 വീതം ഉദ്യോഗസ്ഥര്‍..ഒരൊറ്റ പെണ്ണുപോലുമില്ല….ഗീതാ ഗോപിനാഥിന്റെ വിമര്‍ശനം വൈറല്‍

മന്ത്രിയുടെ കഴിവുകേടിനെച്ചൊല്ലി സഭയില്‍ വാക്‌പോര്

ഭാരതത്തോട് കൂറുപുലര്‍ത്താന്‍ മടിക്കില്ല; പാക് ഭരണകൂടത്തിനെതിരെ പിഒകെയില്‍ ബഹുജന പ്രക്ഷോഭം

അമേരിക്കയില്‍ ജനിക്കുന്നവര്‍ക്കെല്ലാം പൗരത്വം, ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് തള്ളി യു എസ്. സുപ്രീം കോടതി

16000 എഫ് സിആര്‍എ ലൈസന്‍സ് ഉള്ളതില്‍ 15000ഉം ക്രിസ്ത്യന്‍ സംഘടനകളുടേതെന്ന് ജേണലിസ്റ്റ് ലക്ഷ്മീ പത്മ; 16000ല്‍ പത്ത് ശതമാനമേ ക്രിസ്ത്യനെന്ന് വികാരി

പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനത്തെ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം സൈനിക കേന്ദ്രം മേധാവി ബ്രിഗേഡിയര്‍ അനുരാഗ് ഉപാധ്യായ കേക്ക് മുറിച്ച് നിര്‍വഹിക്കുന്നു

വജ്രജൂബിലി ആഘോഷിച്ച് പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനം

ഫിഫ ലോകകപ്പ് 2026: അന്ന് മകനെ രക്ഷിക്കാന്‍ ജേഴ്‌സി വിറ്റു, ഇന്ന് ദേശീയ നായകന്‍

ജര്‍മനിക്കെതിരായ വിജയം ആഘോഷിക്കുന്ന പരാഗ്വെ താരങ്ങള്‍

ജര്‍മ്മന്‍ ടാങ്കില്‍ പുകമാത്രം; ലോകകപ്പ് നോക്കൗട്ടില്‍ ജര്‍മ്മനിക്ക് മടക്ക ടിക്കറ്റ് നല്‍കി പരാഗ്വെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.