Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഭക്ഷ്യക്കിറ്റിന്റെ കമ്മീഷന്‍ നല്‍കിയില്ല : റേഷന്‍ വ്യാപാരികള്‍ പ്രതിഷേധത്തില്‍

കിറ്റുകള്‍ കടയില്‍ എണ്ണി നല്‍കുന്നവര്‍ക്ക് വരെ കൂലി കൂട്ടുകയും നല്‍കുകയും ചെയ്തപ്പോള്‍ റേഷന്‍ വ്യാപാരികളുടെ കമ്മീഷന്‍ ഏഴില്‍ നിന്ന് അഞ്ചായി കുറച്ചുവെന്നും ഇവര്‍ പരാതിപ്പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2021, 11:01 am IST
in Ernakulam

പള്ളുരുത്തി: സംസ്ഥാനത്ത് ഇടത് സര്‍ക്കാരിന്റെ തുടര്‍ഭരണത്തിന് കാരണമായ പ്രധാന വിഷയങ്ങളിലൊന്നായ സൗജന്യ ഭക്ഷ്യക്കിറ്റിന്റെ വിതരണത്തിന് റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കേണ്ട കമ്മീഷന്‍ തുക നല്‍കുന്നതിന്റെ തീരുമാനം നീളുന്നു. റേഷന്‍ വ്യാപാരികള്‍ നിലവിലെ സംവിധാനത്തിന് പുറമേ മറ്റൊരു കടമുറി കൂടി വാടകയ്‌ക്ക് എടുത്താണ് കിറ്റുകള്‍ സംഭരിച്ചത്. 

വിതരണത്തിന് നിലവിലുള്ള സഹായിക്ക് പുറമേ ഒരാളെ കൂടി ഭൂരിഭാഗം വ്യാപാരികളും നിയോഗിച്ചിരുന്നു. കിറ്റിന്റെ കമ്മീഷന്‍ വഴി ഇതെല്ലാം പരിഹരിച്ച് പോകാന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു വ്യാപാരികള്‍. എന്നാല്‍ ആദ്യ രണ്ട് മാസത്തെ കമ്മീഷന്‍ നല്‍കിയതൊഴിച്ചാല്‍ പിന്നീട് ഇതിനെക്കുറിച്ച് ആലോചിക്കാന്‍ പോലും സര്‍ക്കാര്‍ തയാറായില്ലന്നാണ് വ്യാപാരികളുടെ ആക്ഷേപം.  

കിറ്റുകള്‍ കടയില്‍ എണ്ണി നല്‍കുന്നവര്‍ക്ക് വരെ കൂലി കൂട്ടുകയും നല്‍കുകയും ചെയ്തപ്പോള്‍ റേഷന്‍ വ്യാപാരികളുടെ കമ്മീഷന്‍ ഏഴില്‍ നിന്ന് അഞ്ചായി കുറച്ചുവെന്നും ഇവര്‍ പരാതിപ്പെടുന്നു. പ്രതിസന്ധി ഘട്ടത്തില്‍ സര്‍ക്കാരിനോടൊപ്പം തോളോട് ചേര്‍ന്ന് പ്രവര്‍ത്തിച്ച റേഷന്‍ മേഖലയില്‍ അന്‍പത്തിയൊന്ന് ജീവന്‍ നഷ്ടപ്പെട്ടിട്ടും യാതൊരു പരാതിയും പറയാതെ കൂടെ നിന്നവരാണ് തങ്ങളെന്നും ഇവര്‍ പറയുന്നു. പ്രതിസന്ധി ഘട്ടത്തില്‍ സര്‍ക്കാരിനോടൊപ്പം നിന്ന് പ്രവര്‍ത്തിച്ച റേഷന്‍ വ്യാപാരികള്‍ക്ക് കിറ്റിന്റെ പ്രതിഫലം ആവശ്യമുണ്ടോയെന്ന ഭക്ഷ്യ മന്ത്രിയുടെ ചോദ്യം പ്രതിഷേധാര്‍ഹമാണെന്ന് ഓള്‍ കേരള റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദാലി പറഞ്ഞു.  

പത്ത് മാസത്തിലേറെയായി തൊണ്ണൂറ് ലക്ഷം കുടുംബങ്ങള്‍ക്കും കിറ്റുകള്‍ നല്‍കിയ കമ്മീഷന്‍ കുടിശിഖ ഓണത്തിന് മുമ്പ് അനുവദിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂര്‍, ട്രഷറര്‍ ഇ. അബൂബക്കര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഉദാര സമീപനം സ്വീകരിക്കണമെന്നാണ് റേഷന്‍ വ്യാപാരികളുടെ ആവശ്യം.

Tags: Kitറേഷന്‍ കടMerchant
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റേഷന്‍ കാര്‍ഡുടമകള്‍ക്ക് മണ്ണെണ്ണ വിഹിതം കൂട്ടി; കാര്‍ഡ് ഒന്നിന് ഒരു ലിറ്റര്‍ മണ്ണെണ്ണ

Kerala

കിറ്റ് വിതരണം ചെയ്‌തെന്ന ആരോപണത്തില്‍ കഴമ്പില്ല: സുരേഷ് ഗോപി

Kerala

കിറ്റ് വിതരണം: ബി ജെ പിക്കെതിരെ കേസെടുക്കാന്‍ മതിയായ തെളിവുകളില്ലെന്ന് പൊലീസ്

Kerala

കിറ്റ് വിതരണം നൂറ് ശതമാനം അടിസ്ഥാനരഹിതമായ നുണയെന്ന് ദേവന്‍, തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ ഉണ്ടാക്കിയ നുണക്കഥ

Kerala

കടയിലെത്തിയ പതിനൊന്നുകാരിയോട് അപമര്യാദയായി പെരുമാറിയ വ്യാപാരി അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന അവകാശ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി .പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു

ആര്‍ട്ടിസാന്‍സ് വകുപ്പും മന്ത്രാലയവും രൂപീകരിക്കണം: കേരള വിശ്വകര്‍മ്മ സഭ

യുദ്ധഭീതി ഒഴിയുന്നു; യുഎസ് – ഇറാൻ സംഘർഷത്തിന് താൽക്കാലിക ശമനം, ഖത്തറിൽ സമാധാന ചർച്ചകൾ നാളെ പുനരാരംഭിക്കും

കരുത്തുകാട്ടി അള്‍ജീരിയന്‍ പട; സമനിലയില്‍ കുരുങ്ങി ഓസ്ട്രിയ

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! സമ്പൂർണ്ണ രാശിഫലം (29 ജൂൺ 2026) – AI ജ്യോതിഷം

ഫിഫ ലോകകപ്പ് 2026: അത്ഭുതം കോംഗോ

ഫിഫ ലോകകപ്പ് 2026: കൊളംബിയ – പോര്‍ച്ചുഗല്‍

ബെംഗ്ലൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃ പരിശീലന ക്യാമ്പില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ബെംഗ്ലൂരു യൂണിയന്‍ ആദരിക്കുന്നു

ഈഴവ-തിയ്യ പിന്നാക്കാവസ്ഥ പഠിക്കാൻ കമ്മിഷൻ രൂപവത്കരിക്കണം: വെള്ളാപ്പള്ളി

കല്യാണവീട്ടിൽ സിപിഎം പ്രവർത്തകരുടെ തമ്മിലടി; മൂന്ന് പേർക്ക് വെട്ടേറ്റു; രണ്ട് സിപിഎംകാർ അറസ്റ്റിൽ

ഫിഫ ലോകകപ്പ് 2026: ബ്രസീലിന് ജപ്പാന്‍, പോര്‍ച്ചുഗലിന് ക്രൊയേഷ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.