Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Athletics

കൊവിഡ് ഭീതിയില്‍ ഒളിമ്പിക് വില്ലേജ്; മൂന്ന് അത്‌ലറ്റുകള്‍ക്ക് വൈറസ് ബാധ

അത്‌ലറ്റുകള്‍ക്ക് പുറമെ ഇന്നലെ കൊറോണ ബാധിച്ചവരില്‍ അഞ്ച് പേര്‍ ഒളിമ്പിക് മത്സരങ്ങളുമായി ബന്ധമുള്ളവരാണ്. ഒരു മാധ്യമപ്രവര്‍ത്തകനും വൈറസ് ബാധയുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2021, 05:00 am IST
inAthletics

ടോക്കിയോ: ഒളിമ്പിക്‌സിന് തിരിതെളിയാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ഒളിമ്പിക് വില്ലേജില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. ഇന്നലെ മാത്രം പത്ത് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ മൂന്ന് പേര്‍ അത്‌ലറ്റുകളാണ്. ഇതാദ്യമായാണ് ഒളിമ്പിക് വില്ലേജില്‍ അത്‌ലറ്റുകള്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിക്കുന്നത്. നേരത്തെ സ്റ്റാഫ് അംഗങ്ങള്‍ക്ക് വൈറസ് ബാധയുണ്ടായെങ്കിലും താരങ്ങളിലേക്ക് ബാധിച്ചിരുന്നില്ല. ഇതോടെ ഒളിമ്പിക് വില്ലേജില്‍ വൈറസ് ബാധിതരുടെ എണ്ണം 55 ആയി.  

വൈറസ് ബാധിച്ച അത്‌ലറ്റുകളില്‍ രണ്ട് പേര്‍ നിലവില്‍ ഒളിമ്പിക് വില്ലേജില്‍ തങ്ങുകയാണ്. ഒരാള്‍ ഒളിമ്പിക് കമ്മിറ്റിയുടെ ഭാഗമായിട്ടുള്ള ഹോട്ടലില്‍ ക്വാറന്റൈനിലാണ്. വൈറസ് ബാധിച്ച അത്‌ലറ്റുകളുടെ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ഒളിമ്പിക് വില്ലേജില്‍ തുടരുന്ന രണ്ട് പേരെ ക്വാറന്റൈന്‍ ഭാഗമായി പുറത്തേക്ക് മാറ്റുമോ എന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിലാണ് വൈറസ് വ്യാപനം രൂക്ഷമായത്. ഒളിമ്പിക് വില്ലേജിന് പുറത്ത് ടോക്യോ നഗരത്തിലും വൈറസ് വ്യാപനം രൂക്ഷമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ആയിരത്തിലധികം കേസുകളാണ് പ്രതിദിനം സ്ഥിരീകരിച്ചത്.    

അത്‌ലറ്റുകള്‍ക്ക് പുറമെ ഇന്നലെ കൊറോണ ബാധിച്ചവരില്‍ അഞ്ച് പേര്‍ ഒളിമ്പിക് മത്സരങ്ങളുമായി ബന്ധമുള്ളവരാണ്. ഒരു മാധ്യമപ്രവര്‍ത്തകനും വൈറസ് ബാധയുണ്ട്. ഒളിമ്പിക്‌സിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ കൊറോണ കണക്ക് ഇനിയും ഉയര്‍ന്നാല്‍ അധികൃതര്‍ക്ക് തലവേദനയാകും. കൊറോണയുടെ മൂന്നാം വരവിന് ഒളിമ്പിക്‌സ് കാരമാകുമെന്നും ജപ്പാന്‍ രൂക്ഷമായ സാഹചര്യത്തിലേക്ക് പോകുമെന്നും നേരത്തെ തന്നെ വിലയിരുത്തലുകളുണ്ടായിരുന്നു. ടോക്യോയില്‍ പ്രതിഷേധം ഇന്നും ശക്തമാണ്. ഇന്ത്യ അടക്കമുള്ള ഭൂരിഭാഗം രാജ്യങ്ങളും ഒളിമ്പിക് വില്ലേജില്‍ എത്തിയിട്ടുണ്ട്. കനത്ത നിയന്ത്രണങ്ങള്‍ക്കിടെയാണ് ടീമുകള്‍ യാത്ര ചെയ്യുന്നത്. കൊറോണ താരങ്ങളിലേക്ക് വ്യാപിച്ചാല്‍ ഒളിമ്പിക്‌സ് പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വരുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നു.  

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

Kerala

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Astrology

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

Astrology

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

പുതിയ വാര്‍ത്തകള്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.