Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഇള സദ്യുമ്‌നനായ കഥ

പന്ത്രണ്ടു ആദിത്യന്മാരില്‍ ഒരാളാണ് വിവസ്വാന്‍. വിവസ്വാനു സംജ്ഞാദേവിയില്‍ ശ്രാദ്ധദേവനെന്ന ഒരു പുത്രന്‍ ജനിച്ചു. അവനാണ് വൈവസ്വത മനു. ശ്രദ്ധാദേവി മനു പത്‌നിയുമായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2021, 05:00 am IST
inSamskriti

മുകുന്ദന്‍ മുസലിയാത്ത്

പന്ത്രണ്ടു ആദിത്യന്മാരില്‍ ഒരാളാണ് വിവസ്വാന്‍. വിവസ്വാനു സംജ്ഞാദേവിയില്‍ ശ്രാദ്ധദേവനെന്ന ഒരു പുത്രന്‍ ജനിച്ചു. അവനാണ് വൈവസ്വത മനു. ശ്രദ്ധാദേവി മനു പത്‌നിയുമായി. അവര്‍ സന്താനലാഭം കാംക്ഷിച്ച് ഒരു യാഗം നടത്തി. മൈത്രാവരുണന്മാരെ പ്രീതിപ്പെടുത്താനായിരുന്നു യാഗം. വസിഷ്ഠമുനിയാണ് യാഗത്തിനുള്ള നേതൃത്വം കൊടുത്തത്. യാഗത്തില്‍ യജമാനനും യജമാനപത്‌നിക്കും വിരുദ്ധമായ സങ്കല്‍പ്പങ്ങളാണ് ഉണ്ടായത്. മനുഷ്യന്റെ സങ്കല്‍പ്പം ഒരു പുത്രനുണ്ടാകണമെന്നായിരുന്നു. എന്നാല്‍ ശ്രദ്ധാദേവി സങ്കല്‍പ്പിച്ചതു ഒരു പുത്രിയുണ്ടാകണമെന്നായിരുന്നു. കുഞ്ഞു ജനിച്ചപ്പോള്‍ പെണ്‍കുഞ്ഞ്. കുട്ടിക്ക് ഇള എന്നു പേരിട്ടു. മനു സംതൃപ്തനായില്ല. വസിഷ്ഠനെ സമീപിച്ച് തന്റെ ആഗ്രഹം അറിയിച്ചു. വസിഷ്ഠന്‍ യോഗബലംകൊണ്ട് ഇളയെ ആണ്‍കുഞ്ഞാക്കി. ആ കുട്ടിക്ക് സദ്യുമ്‌നന്‍ എന്നുപേരിട്ടു.

സദ്യുമ്‌നന്‍ വളര്‍ന്നു വലുതായി. ഒരു ദിവസം കൂട്ടുകാരുമൊത്ത് കുതിര സവാരിക്കായി ഹിമാലയസാനുക്കളില്‍ എത്തി. ശ്രീപരമേശ്വരന്‍ പത്‌നീസമേതനായിരിക്കുന്ന കാട്ടിലാണ് പ്രദ്യുമ്‌നന്‍ എത്തിച്ചേര്‍ന്നത്. ആ വനത്തില്‍ പ്രവേശിക്കുന്നവന്‍ സ്ത്രീയാകട്ടെ എന്ന ശൈവശാപം നിലവിലുണ്ടായിരുന്നു. സദ്യുദ്മനന്‍ വീണ്ടും ഇളയായി മാറി. ഇള അതീവ മനോഹരിയായിരുന്നു. ചന്ദ്രന് താരയില്‍ പിറന്ന ബുധന്‍ ഇളയെ കണ്ടു മോഹിച്ചു. അവര്‍ ദമ്പതികളായി അതിലൊരു പുത്രന്‍ ജനിച്ചു. അവനാണ് പ്രസിദ്ധനായിത്തീര്‍ന്ന പുരുരവസ്സെന്ന രാജാവ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

കേരളത്തെ ഇളക്കിമറിക്കാൻ യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ്ൽ

Entertainment

വരും വരാതിരിക്കില്ല. മഹാബലി ചിത്രം ഓണനാളിൽ .

New Release

കുന്നിൽ വിജയൻ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന’ നെയിൽ കട്ടർ” ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.

Entertainment

ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ആദ്യ ഗ്ലിമ്പ്സ് ഓഗസ്റ്റ് 24 ന്

Kerala

ഓണത്തിന് ബെവ്‌കോ ജീവനക്കാർക്ക് ‘ ബമ്പർ ‘ ; ബോണസ് 1,05,000 രൂപ

പുതിയ വാര്‍ത്തകള്‍

മുണ്ടിന്റെ മടിക്കുത്തിൽ ഹെറോയിനുമായി ഇലന്തൂർ ഇരട്ട നരബലി കേസിലെ പ്രതി മുഹമ്മദ് ഷാഫി ; പിടിയിലായത് വിചാരണയ്‌ക്കെത്തിച്ചപ്പോൾ

സതീശൻ സർക്കാരിന് തിരിച്ചടി ; വീർ സവർക്കർ ചോദ്യം ഉൾപ്പെത്തിയ സംഭവത്തിൽ അധ്യാപകന്റെ സസ്പൻഷന് സ്റ്റേ ചെയ്ത് ഹൈക്കോടതി

തല മുണ്ഡനം ചെയ്‌ത്‌ നയൻ‌താര?വൈറലായി ചിത്രങ്ങൾ

വഖഫ് ബോര്‍ഡില്‍ സങ്കീര്‍ണത സൃഷ്ടിക്കാനില്ല ; അമുസ്‍ലിം നിയമനത്തിൽ ഹൈക്കോടതിയിൽ നിലപാട് അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

വഴിയാത്രക്കാരൻ റോഡിൽ കുഴഞ്ഞുവീണു; വാഹനം നിർത്തി അടിയന്തര സഹായവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

പെൺകുട്ടികളുടെ വാട്ടർ ബോട്ടിലിൽ മൂത്രം കലർത്തി അഞ്ചാം ക്ലാസ് വിദ്യാർഥിയായ സഹപാഠി ; കയ്‌പ് മാറാൻ ചോക്ലേറ്റ് മതിയെന്ന് പ്രിൻസിപ്പൽ

സ്വന്തം പണം മുടക്കി പണിതു, പക്ഷേ … ബസ് സ്റ്റാന്‍ഡിലെ കടമുറികള്‍ തുറക്കാനാകാതെ വ്യാപാരികള്‍

പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കരുത്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

വന്ദേമാതരത്തില്‍ ഹൈന്ദവബിംബങ്ങളുണ്ട് ; ദേശീയഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സച്ചിദാനന്ദൻ

കൊലയ്‌ക്കുശേഷം പുലർച്ചെ തട്ടുകടയിൽ ആഘോഷപൂർവം ‘അത്താഴം’ ; മുത്തച്ഛൻ മരിച്ചു കിടക്കുമ്പോഴും യൂണിഫോം ധരിച്ച് സ്കൂളിൽ പോകാനിറങ്ങി 13 കാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.