Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

‘പരമേശ്വരീയം’: രാമായണത്തിന്റെ യാത്ര ഭാരതത്തിന്റെ അതിരുകളും കടന്നു: സി വി ആനന്ദബോസ്

കൈതപ്രം വിശ്വനാഥന്‍ നമ്പൂതിരി രാമായണത്തിലെ കാവ്യ സങ്കല്‍പ്പം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2021, 10:32 am IST
inParivar

തിരുവനന്തപുരം: ശ്രീരാമന്റെ യാത്ര ഭാരതത്തിന്റെ അതിര്‍ത്തികളില്‍ ഒതുങ്ങി നിന്നെങ്കില്‍ രാമായണത്തിന്റെ യാത്ര ഭാരതത്തിന്റെ സീമകളും കടന്നതായി സി വി ആനന്ദബോസ്. കബോടിയ, ഇന്തോനേഷ്യ, ഫിലിപ്പിന്‍സ്, മലേഷ്യ, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലേക്കെല്ലാം രാമായണം കടന്നു ചെന്നു.  രാമായണ മാസാചരണത്തിന്റെ ഭാഗമായി ബാലഗോകുലം ‘പരമേശ്വരീയം’ എന്ന പേരില്‍ നടത്തുന്ന കലോത്സവം  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 രാമായണ കഥയല്ല, രാമകഥാ തത്വങ്ങളാണ് വലുത് എന്ന ബോധ്യമാണ് രാമയണ പാരായണത്തിന്റെ തലം. പിതൃഭക്തി, സഹോദരസ്‌നേഹം, മിത്രസ്‌നേഹം, ഏകപത്‌നീവ്രതം, രാജധര്‍മ്മം എന്നിവയുടെയൊക്കെ മാതൃകയാണ് ശ്രീരാമന്‍. ധര്‍മ്മത്തിളക്കം കൊണ്ടാണ് ആദികാവ്യം അനശ്വരമാകുന്നത്. വിശ്വാസത്തിന്റെ തീഷ്ണതയ്‌ക്ക് മിന്നല്‍ പിണരുക വെല്ലാനുള്ള ശക്തിയുണ്ടെന്ന് രാമായണം തെളിയിക്കുന്നു. ആനന്ദബോസ് പറഞ്ഞു. ബാലഗോകുലം സംസ്ഥാന സമിതിയംഗം കെ പി ബാബുരാജ് ആമുഖ പ്രസംഗം നടത്തി. കൈതപ്രം വിശ്വനാഥന്‍ നമ്പൂതിരി രാമായണത്തിലെ കാവ്യ സങ്കല്‍പ്പം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. നിരഞ്ജന പത്മനാഭന്റെ നേതൃത്വത്തില്‍ രാമായണ കാവ്യാഞ്ജലി യും ഉണ്ടായിരുന്നു. രാമായണം വിഷയമാക്കിയുള്ള വിവിധമത്സരങ്ങളാണ് ശിശു , ബാല, കിശോര്‍ വിഭാഗങ്ങളിലായി നടക്കുക.കലോത്സവത്തോടനുബന്ധിച്ച് ജില്ലാതലത്തില്‍ വ്യത്യസ്ഥമായ സാംസക്കാരിക പരിപാടികളും നടക്കും.

ജൂലായ് 21 ന് എറണാകുളത്ത് രാമായണത്തിലെ കുടുബസങ്കല്‍പ്പത്തെക്കുറിച്ച് സംവാദം നടക്കും. 24 ന്  കൊല്ലത്ത് രാമായണ പരിക്രമണം എന്ന പേരില്‍ രാമായണവുമായി ബന്ധപ്പെട്ട പ്രധാന സ്ഥലങ്ങള്‍ ഡോക്യുമെന്റെറിയായി പ്രദര്‍ശിപ്പിക്കും.28 ന് കോട്ടയത്ത് രാമായണത്തിലെ ഭക്ത്തിരസം എന്ന വിഷയത്തില്‍ പ്രഭാഷണവും രാമായണ ഭജനും നടക്കും. 31 ന് കോഴിക്കോട് ആധുനിക സമൂഹവും രാമായണവും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. ഓഗസ്റ്റ് 4 ന്‍ തൃശ്ശൂരില്‍ രാമായണ പരിക്രമണം ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും. 7 ന് പത്തനംതിട്ടയില്‍  രാമായണത്തിലെ മൊഴി മുത്തുകള്‍ എന്ന വിഷയത്തില്‍ പ്രഭാഷണവും രാമായണ ക്വിസ് മത്സരവും സംഘടിപ്പിക്കും. 11 ന് പാലക്കാട് രാമായണവും കുട്ടികളും, മുത്തശ്ശി രാമായണം എന്നീപരിപാടികള്‍ നടക്കും. 14 ന് വയനാട്ടില്‍ രാമായണ പരിക്രമണം ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും. 15 ന് മലപ്പുറത്ത്  രാമായണ നൃത്തശില്പം അവതരിപ്പിക്കും സീതായനം എന്ന പേരില്‍ പ്രഭാഷണവും നടക്കും. 16 കണ്ണൂരില്‍ നടക്കുന്ന ആചാര്യ വന്ദനത്തോടെ പരമേശ്വരീയം സമാപിക്കും. രാമായണത്തിന്റെ രാഷ്‌ട്ര ചിന്ത എന്ന വിഷയത്തില്‍ പ്രഭാഷണവും നടക്കും.

Tags: ബാലഗോകുലം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടികളിൽ സംസ്കാരവും മൂല്യബോധവും വളർത്തുന്നതിൽ ബാലഗോകുലം മാതൃകാപരമെന്ന് എം.ജി. സർവകലാശാല വൈസ് ചാൻസലർ

ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിനൊപ്പം
ആമേട മന വാസുദേവന്‍ നമ്പൂതിരിയും കുടുംബവും
Main Article

സംഘവഴിയിലെ വാസുവേട്ടന്‍… ആമേടമന വാസുദേവന്‍ നമ്പൂതിരിയെ അനുസ്മരിക്കുന്നു

ബാലഗോകുലം ഉത്തരമേഖലാ ബാലമിത്ര ശില്പശാല പേരാമ്പ്ര ചെറുവണ്ണൂര്‍ എഎല്‍പി സ്‌കൂളില്‍ നാടക സംവിധായകന്‍ സത്യന്‍ മുദ്ര ഉദ്ഘാടനം ചെയ്യുന്നു
Kerala

ഉത്തരമേഖലാ ബാലമിത്ര ശിബിരത്തിന് തുടക്കമായി

Samskriti

ബാലസംസ്‌ക്കാര കേന്ദ്രം: വിജയരാഘവന്‍ ,ചെയര്‍മാന്‍: സുബ്രഹ്മണ്യ ശര്‍മ്മ, ജനറല്‍ സെക്രട്ടറി

Samskriti

മലയാളം അക്കം കലണ്ടര്‍ ബാലഗോകുലം പുറത്തിറക്കി; ചിങ്ങം ഒന്നിന് വ്യാപകമായി വിതരണം ചെയ്യും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വനിതാ ഹോക്കി ലോകകപ്പ്: ഇംഗ്ലണ്ട്-ഭാരതം ഗോളില്ലാ സമനിലയില്‍

കേരള ക്രിക്കറ്റ് ലീഗ്: ഇത്തവണത്തെ ആദ്യ ഫിഫ്റ്റി നിഖില്‍ തോട്ടത്തിന്

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ മത്സരത്തില്‍ അനായാസ വിജയവുമായി തൃശൂര്‍ ടൈറ്റന്‍സ്

മാസപ്പടിക്കേസ്: റിയാസിന് കുരുക്ക് മുറുകുന്നു; ഫെമ ലംഘനം ഗുരുതരം

ഇടത് വലത് മുന്നണികളുടെ പിഎസ്‌സി കൊള്ളയ്ക്കും യുവജന വഞ്ചനയ്ക്കുമെതിരേ തിരുവനന്തപുരത്ത് പിഎസ്‌സി ഓഫീസിനു മുന്നില്‍ യുവമോര്‍ച്ച സംഘടിപ്പിച്ച രാപകല്‍ സമരത്തിന്റെ സമാപനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയുന്നു

യുഡിഎഫിന് ആര്‍ജവമുണ്ടെങ്കില്‍ പിഎസ്‌സി പിരിച്ചുവിടണം: ബി.ബി. ഗോപകുമാര്‍

വീണാ വിജയന്റെ ‘ലേക്കര്‍ ഇന്ത്യ’ വാടക കെട്ടിടത്തിലെ ഒറ്റമുറിയില്‍ പേര് വെള്ളക്കടലാസില്‍ എഴുതി ഒട്ടിച്ച നിലയില്‍!

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.