Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കോവിഷീല്‍ഡ് വാക്‌സിന്‍ എടുത്ത ഇന്ത്യക്കാര്‍ക്ക് പ്രവശനാനുമതി നല്‍കി 16 യൂറോപ്യന്‍ രാജ്യങ്ങള്‍

ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന കോവിഷീല്‍ഡ് വാക്‌സിന്‍ എടുത്ത ഇന്ത്യന്‍ യാത്രക്കാര്‍ക്ക് പ്രവേശനാനുമതി നല്‍കാന്‍ 16 യൂറോപ്യന്‍ രാജ്യങ്ങള്‍ തയ്യാറായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2021, 10:12 am IST
inIndia

ന്യൂദല്‍ഹി: ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന കോവിഷീല്‍ഡ് വാക്‌സിന്‍ എടുത്ത ഇന്ത്യന്‍ യാത്രക്കാര്‍ക്ക് പ്രവേശനാനുമതി നല്‍കാന്‍ 16 യൂറോപ്യന്‍ രാജ്യങ്ങള്‍ തയ്യാറായി.

ഇനി കോവിഷീല്‍ഡ് രണ്ട് ഡോസ് എടുത്ത ഇന്ത്യക്കാര്‍ക്ക് ആസ്ട്രിയ, ബെല്‍ജിയം, ബള്‍ഗേറിയ, ഫിന്‍ലാന്‍റ്, ജര്‍മ്മനി, ഗ്രീസ്, ഹംഗറി, ഐസ്ലാന്റ്, അയര്‍ലാന്‍റ്, ലാത്വിയ, നെതെര്‍ലാന്‍റ്സ്, സ്ലൊവേനിയ, സ്‌പെയിന്‍, സ്വീഡന്‍, സ്വിറ്റ്‌സര്‍ലാന്‍റ്, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ പ്രവേശിക്കാം. ‘ഇത് ഇന്ത്യന്‍ യാത്രക്കാര്‍ക്ക് നല്ല വാര്‍ത്തയാണ്. കാരണം 16 യൂറോപ്യന്‍ രാഷ്‌ട്രങ്ങള്‍ കോവിഷീല്‍ഡിനെ അവിടേക്ക് പ്രവേശിക്കാന്‍ സ്വീകാര്യതയുള്ള വാക്‌സിനായി അംഗീകരിച്ചിരിക്കുകയാണ്.,’ ഇന്ത്യയില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ നിര്‍മ്മാതാക്കളായ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ് ഐ ഐ) സിഇഒ അദാര്‍ പൂനാവാല പറഞ്ഞു.

അതേ സമയം ഓരോ രാജ്യത്തേക്കും പ്രവേശിക്കാനുള്ള മാര്‍നിര്‍ദേശങ്ങള്‍ വ്യത്യസ്തമാണെന്നും അത് നിര്‍ബന്ധമായും പഠിച്ചിരിക്കണമെന്നും അദാര്‍ പൂനാവാല നിര്‍ദേശിച്ചു. ഇനി മുതല്‍ കോവിഷീല്‍ഡ് വാക്‌സിന്‍ എടുത്ത ഇന്ത്യക്കാര്‍ക്ക് മേല്‍ പറഞ്ഞ 16 രാജ്യങ്ങളില്‍ ഏതില്‍ വേണമെങ്കിലും പ്രവേശിക്കാം. എന്നാല്‍ യൂറോപ്യന്‍ യൂണിയനില്‍ അംഗമായ രാഷ്‌ട്രങ്ങളിലൂടെ സ്വതന്ത്രമായി സഞ്ചരിക്കാനാവില്ല. അതിനുള്ള ഗ്രീന്‍പാസ് കിട്ടണമെങ്കില്‍ യൂറോപ്യന്‍ യൂണിയനില്‍ കോവിഷീല്‍ഡ് ഉപയോഗിക്കാനുള്ള അംഗീകാരം കിട്ടണം.

കോവിഷീല്‍ഡ് യൂറോപ്യന്‍ യൂണയനില്‍ വിപണനം ചെയ്യാനുള്ള അംഗീകാരത്തിന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് അപേക്ഷ നല്‍കിയിട്ടില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ മെഡിസിന്‍ ഏജന്‍സി ഇഎംഎ വ്യക്തമാക്കി. ഇതിനായി ശ്രമങ്ങള്‍ നടത്തിവരികയാണെന്ന് അദാര്‍ പൂനവാല വ്യക്തമാക്കി. യൂറോപ്യന്‍ യൂണിയനില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ ഉപയോഗത്തിനുള്ള അംഗീകാരം ലഭിച്ചാല്‍ മാത്രമേ യൂറോപ്യന്‍ യൂണിയന്റെ ഗ്രീന്‍ പാസ് ലഭിക്കൂ. ഈ പാസ് ഉണ്ടെങ്കില്‍ മാത്രമാണ് യൂറോപ്യന്‍ യൂണിയനില്‍ അംഗമായ എല്ലാ രാഷ്ടങ്ങളിലും സ്വതന്ത്രമായി സഞ്ചരിക്കാന്‍ അനുമതി ലഭിക്കുക.

Tags: യൂറോപ്യന്‍ യൂണിയന്‍കോവിഷീല്‍ഡ്പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്സിറം ഇന്‍സ്റ്റിറ്റ്യൂട്ട്അഡാര്‍ പൂനവാലസെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യഅദാര്‍ പൂനവല്ലഇയു ഗ്രീന്‍ പാസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ താരിഫുകള്‍ വളരെ ഉയര്‍ന്നത് എന്നത് തെറ്റിദ്ധരണ; വാസ്തവത്തില്‍ തീരുവകള്‍ വളരെ കുറവാണെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍

വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍, വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ ബെല്‍ജിയം പ്രധാനമന്ത്രി അലക്സാണ്ടര്‍ ഡി ക്രൂവിനൊപ്പം
India

ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ടിടിസി യോഗം: കേന്ദ്രമന്ത്രിതല സംഘം ബ്രസല്‍സില്‍

India

സ്വതന്ത്ര വ്യാപാര കരാറിനായി ഇന്ത്യ – ബ്രിട്ടന്‍ ചര്‍ച്ച അടുത്ത മാസം ന്യൂദല്‍ഹിയില്‍; ഇന്ത്യ-കാനഡ വ്യാപാര കരാര്‍ ചര്‍ച്ചയില്‍ പുരോഗതി

India

ഇന്തോ- യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സില്‍ യോഗം: രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പെട്ട കേന്ദ്ര മന്ത്രിതല സംഘം ബ്രസല്‍സിലേക്ക്

World

എണ്ണയുല്‍പാദനം കൂട്ടാന്‍ ബൈഡന്‍ പറഞ്ഞപ്പോള്‍ ഉല്‍പാദനം കുറച്ച് ഒപെക് രാഷ്‌ട്രങ്ങള്‍; സൗദി അനുഭവിക്കുമെന്ന് ബൈഡന്‍; യൂറോപ്പില്‍ ഇന്ധനക്ഷാമം

പുതിയ വാര്‍ത്തകള്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.