Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

ഗെറ്റ് റെഡി; വി. ഭാസ്‌കരന്‍ ഇന്ത്യയുടെ ഹോക്കി സാധ്യതകള്‍ വിലയിരുത്തുന്നു

980 ലെ മോസ്‌കോ ഒളിമ്പിക്സില്‍ ഇന്ത്യന്‍ ഹോക്കിയെ സ്വര്‍ണ വിജയത്തിലേക്കു നയിച്ച വി. ഭാസ്‌കരന്‍ ഇന്ത്യയുടെ ഹോക്കി സാധ്യതകള്‍ വിലയിരുത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2021, 05:00 am IST
inVaradyam

ഒളിംപ്യന്‍ വി.ഭാസ്‌കരന്‍

ആറു പുത്തന്‍ താരങ്ങളടങ്ങിയ 16 അംഗ ടീമുമായാണ് ഇന്ത്യ ടോക്കിയോ ഒളിംപിക്സിലേക്കു പോകുന്നത്. ആ ആറു പേരും 2016ലെ ജൂനിയര്‍ ലോകകപ്പ് ജയിച്ച ടീമിലെ കളിക്കാരാണ്. ബാക്കി 10 പേര്‍ പരിചയസമ്പത്തിന്റെ കൂമ്പാരം കൈവശമുള്ളവര്‍. മിക്കവരും നൂറിലധികം രാജ്യാന്തര മല്‍സരങ്ങള്‍ കളിച്ചവര്‍. ക്യാപ്റ്റന്‍ മന്‍പ്രീത് സിങ് ആണെങ്കിലും, ഉത്തരവാദിത്തം കൂടുതല്‍ പി.ആര്‍. ശ്രീജേഷ് എന്ന ഗോള്‍കീപ്പര്‍ക്കാണ്. കളിക്കാന്‍ മാത്രമല്ല കല്‍പ്പിക്കാനും ആവേശം നിറയ്‌ക്കാനും ശ്രീക്ക് അറിയാം. കളിക്കളത്തിലും പുറത്തും ശ്രീയെ ടീം വല്ലാതെ ആശ്രയിക്കും. ഇവരിരുവരും തുടര്‍ച്ചയായി മൂന്നാം ഒളിമ്പിക്സാണു കളിക്കുന്നത്. പക്ഷേ, ശ്രീയുടെ കാര്യത്തില്‍ വ്യത്യാസമുണ്ട്. മൂന്ന് ഒളിമ്പിക്സ് കളിക്കുന്ന ഗോള്‍കീപ്പര്‍ ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമാണ്. ലോക ഹോക്കിയില്‍ത്തന്നെ ഇത്തരക്കാര്‍ കുറവായിരിക്കും.

മികവുറ്റ ഒരുക്കം

ഇന്ത്യയുടെ സാധ്യതയിലേക്കു കടക്കാം. ക്വാര്‍ട്ടര്‍ഫൈനല്‍, സെമിഫൈനല്‍, ഫൈനല്‍ എന്നീ മൂന്നു ഘട്ടങ്ങളാണല്ലോ മുന്നില്‍. ക്വാര്‍ട്ടറിലിലേക്കു കയറുകയെന്നത് ആദ്യ ലക്ഷ്യമായി കാണാം. കൂട്ടത്തില്‍ പറയട്ടെ, ഈ ഒളിമ്പിക്സില്‍ ഏറ്റവും നന്നായി ഒരുങ്ങന്‍ അവസരം കിട്ടിയ ടീം ഇന്ത്യയാണ്. കാരണം, സ്പെയിന്‍ ഒഴികെയുള്ള എല്ലാ ടീമുകളുമായി മാറ്റുരയ്‌ക്കാന്‍ പ്രൊഫഷണല്‍ ലീഗില്‍ ഇന്ത്യയ്‌ക്ക് അവസരം കിട്ടി. അതേസമയം, ബെല്‍ജിയം, അര്‍ജന്റീന, ജര്‍മനി, ഓസ്ട്രേലിയ, നെതര്‍ലന്‍ഡ്സ് ടീമുകള്‍ അവരവരുടെ നിലയില്‍ വന്‍ശക്തികള്‍ തന്നെയാണ്. അടുത്തകാല പ്രകടനങ്ങള്‍ അതു ശരിവയ്‌ക്കുന്നുമുണ്ട്.  

കടുകട്ടിയാണ് ഇന്ത്യ അടങ്ങിയ പൂള്‍ എ. ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ, അര്‍ജന്റീന, ജപ്പാന്‍, സ്‌പെയിന്‍ എന്നിവരാണ് ഒപ്പമുള്ളത്. ന്യൂസിലന്‍ഡ് ആണ് ആദ്യം മുന്നില്‍ വരുക. ആത്മവിശ്വാസം കൈമുതലാക്കി പൊരുതണം. കുറച്ചുകാലമായ കാത്തുകാത്തിരുന്നു കിട്ടുന്ന രാജ്യാന്തര മല്‍സരമായിരിക്കും അത്. ബെംഗളൂരുവിലെ സായിയില്‍ ഏഴു മാസം അടച്ചിട്ടു നടത്തിയ മാനസിക തയ്യാറെടുപ്പിന്റെ പരീക്ഷണശാലയായിരിക്കും ഈ മല്‍സരം. നല്ലൊരു തുടക്കം ഇവിടെ നിന്നു കിട്ടണം. പൂള്‍ മല്‍സരങ്ങളില്‍ ഞാന്‍ അങ്ങേയറ്റം കണക്കുകൂട്ടുന്നത് ഇന്ത്യയ്‌ക്ക് രണ്ടു ജയവും മൂന്നു സമനിലയുമാണ്. അതു സാധിച്ചാല്‍ രണ്ടാം സ്ഥാനക്കാരായി ക്വാര്‍ട്ടറിലെത്താം. എങ്കില്‍ ക്വാര്‍ട്ടറില്‍ ജര്‍മനിയേയും ബെല്‍ജിയത്തിനേയും ഒഴിവാക്കുകയും ചെയ്യാം.

ക്വാര്‍ട്ടറിനപ്പുറം കളി വേറൊരു തലത്തിലാണ്. അവിടെ കുറുക്കു വഴികളൊന്നുമില്ല. ആത്മവിശ്വാസവും കൃത്യതയും വിജയതൃഷ്ണയും ക്ഷമതയും മനോനിയന്ത്രണവും ഉള്ളവര്‍ ജയിച്ചു കയറും. ഓരോ കളിക്കാരനും 80 ശതമാനമെങ്കിലും പൂര്‍ണത കളിയില്‍ പുലര്‍ത്തണം. അര ചാന്‍സ് പോലും ഗോളാക്കാന്‍ കഴിഞ്ഞിരിക്കണം. പെനല്‍റ്റി കോര്‍ണറുകളാണ് എന്നും നമ്മുടെ കൈമുതല്‍. അതു വിടാതെ പിടിക്കണം. സ്പെഷ്യലിസ്റ്റുകളായ ഹര്‍മന്‍പ്രീത്, രൂപിന്ദര്‍പാല്‍, അമിത് രോഹിത്ദാസ്- ഗെറ്റ് റെഡി…! സ്വന്തം 23 യാര്‍ഡ് ഏരിയയില്‍ അനാവശ്യ പിഴവുകള്‍ (അണ്‍ഫോഴ്സ്ഡ് എറര്‍) ഒഴിവാക്കണം. ആധുനിക ഹോക്കിയിലെ മര്‍മസ്ഥാനമാണല്ലോ ഇവിടം. ഉയര്‍ന്ന പാസുകളില്‍ ഡിഫന്‍ഡര്‍മാര്‍ ആശാന്‍മാരായി വിരാജിക്കണം. പരസ്പര ധാരണ കൈവിടരുത്. ആശയവിനിമയം കൃത്യമായിരിക്കണം. മഞ്ഞ കാര്‍ഡു വാങ്ങുന്ന സ്വഭാവമുണ്ട് ഇന്ത്യക്കാര്‍ക്ക്. അപകടമാണത്. ഒരു മഞ്ഞ കാര്‍ഡെന്നതിന് അര്‍ഥം അഞ്ചു മിനിറ്റ് ഒരാള്‍ പുറത്ത് എന്നാണ്. ടീം പത്തുപേരിലേക്കു ചുരുങ്ങും. അതുമതി ചിലപ്പോള്‍ കളിതന്നെ കൈവിട്ടുപോകാന്‍. പെനല്‍റ്റി കോര്‍ണര്‍ മുതലാക്കുന്നതുപോലെ തന്നെ പ്രധാനമാണ് അതു തടയുന്നതും. ഇതെല്ലാം കളത്തിലെ 11 കളിക്കാരുടെ മനസ്സിലും വേണം.

സ്ഥിരത പ്രധാനം

കളത്തിലിറങ്ങും മുന്‍പ് കൃത്യമായ ഗെയിം പ്ലാന്‍ വേണം. അത് ഓരോരുത്തരും കൃത്യമായി പാലിക്കണം. കൊവിഡ് നിയന്ത്രണങ്ങളെ പേടിക്കരുത്. അതു നമ്മളെ മാത്രമല്ല എല്ലാവരെയും ബാധിക്കുന്ന കാര്യമാണ്. എല്ലാം വിട്ട്, മനസ്സിനെ പാകപ്പെടുത്തുക, ശക്തിപ്പെടുത്തുക. ഓര്‍ക്കണം, കഴിഞ്ഞ രണ്ട് ഒളിമ്പിക്സിലും മികച്ച ടീമായിരുന്നു ഇന്ത്യയുടേത്. പക്ഷേ, കളത്തില്‍ സ്ഥിരത നിലനിര്‍ത്താന്‍ കഴിയാതെ പോയി. അതിന്റെ ഫലം നമ്മള്‍ കണ്ടു. ഈ ടീം അങ്ങനെയാകരുത്. സ്ഥിരത ആര്‍ജിക്കണം. എനിക്ക് ഉറപ്പുണ്ട്, പോഡിയത്തില്‍ കയറാന്‍ അര്‍ഹതയുള്ള ടീമാണിത്.  ശ്രീജേഷിലേക്കു തിരിച്ചു വരട്ടെ. മെഡല്‍ നിലയിലേക്ക് ഇന്ത്യയെ നയിക്കുന്നതു ശ്രീ ആയിരിക്കും. എല്ലാ ഭാവുകങ്ങളും…

Tags: indian
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

India

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

India

66 വർഷം നഖം വളർത്തി : 29 അടി നീളമുള്ള നഖങ്ങളുമായി ലോക റെക്കോർഡ് സ്ഥാപിച്ച് ഇന്ത്യക്കാരൻ

India

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

Kerala

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.