Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആറു സര്‍ക്കാര്‍ ഓഫീസുകള്‍ വൈഎംസിഎയിലേക്ക് മാറ്റി; കുത്തകപാട്ടത്തില്‍ ലഭിച്ച ഭൂമിയില്‍ അവകാശവാദം ഉന്നയിച്ച് കോടതിയില്‍ വീണ്ടും വൈഎംസിഎ

വെള്ളിയാഴ്ച ഉച്ചയോടെയാണ് സര്‍ക്കാര്‍ നടപടികളില്‍ സ്റ്റേ ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയില്‍ വരുന്നത്. ഹര്‍ജി പരിഗണിച്ച സമയത്തെ തല്‍സ്ഥിതി തുടരാന്‍ കോടതി ഉത്തരവിടുകയായിരുന്നു. പത്ത് ദിവസങ്ങള്‍ക്കുശേഷി ഹര്‍ജി പരിഗണിക്കാമെന്നും സര്‍ക്കാരിനോട് വാദങ്ങള്‍ എതിര്‍വാദം സമര്‍പ്പിക്കാനും കോടതി നിര്‍ദേശിക്കുകയായിരുന്നു. ഉച്ചയ്‌ക്ക് 2.15 മുതലുള്ള സ്ഥിതി തുടരാന്‍ പറഞ്ഞതിനാല്‍രെ കേസ് തീര്‍പ്പാകുംവരെ സര്‍ക്കാര്‍ ഓഫീസുകള്‍ കെട്ടിടത്തിലേക്ക് മാറ്റിയ നടപടി നിലനില്‍ക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2021, 10:16 pm IST
inKerala

തിരുവനന്തപുരം: കൊല്ലം നഗരഹൃദയത്തില്‍ വൈഎംസിഎ അനധികൃതമായി കൈവശം വച്ചിരുന്ന കോടികള്‍ വിലയുള്ള ഭൂമിയില്‍ ഇനി ആറു സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കും. ഭൂമിയിലെ കെട്ടിടത്തില്‍ നാഷണല്‍ ഹൈവേയ്‌ക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിനുള്ള സ്‌പെഷ്യല്‍ തഹസില്‍ദാരുടെ കാര്യാലയത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചതിനു പുറമെ അഞ്ചു സര്‍ക്കാര്‍ ഓഫീസുകള്‍ കൂടി കെട്ടിടത്തിലേക്ക് മാറ്റി സര്‍ക്കാര്‍ ഉത്തരവിട്ടു.

ഇതിനിടെ സര്‍ക്കാര്‍ നടപടിക്കെതിരെ വൈഎംസിഎ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഇനിയൊരു ഉത്തരവുണ്ടാവുന്നതുവരെ തല്‍സ്ഥിതി തുടരാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കൊല്ലം ആണ്ടാമുക്കത്ത് വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന താലൂക്ക് സപ്ലൈ ഓഫീസ്, കൊല്ലം ആശ്രാമത്ത് വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മൈനിംഗ് ആന്‍ഡ് ജിയോളജി ജില്ലാ ഓഫീസ്, വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പഞ്ചായത്ത് പെര്‍ഫോമന്‍സ് ഓഡിറ്റ് തൃക്കടവൂര്‍ യൂണിറ്റ്, ജില്ലയില്‍ പുതുതായി അനുവദിച്ച പിന്നാക്ക വികസന വകുപ്പ് മേഖലാ ഓഫീസ്,  ജില്ലാ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ് (ധനകാര്യവകുപ്പ്) എന്നീ സര്‍ക്കാര്‍ സ്ഥാപനങ്ങളാണ് സര്‍ക്കാര്‍ ഏറ്റെടുത്ത കെട്ടിടത്തിലേക്ക് മാറ്റാന്‍ വെള്ളിയാഴ്ച കളക്ടര്‍ ഉത്തരവിട്ടത്. ഇതിനായി കൊല്ലം തഹസീല്‍ദാറെ ചുമതലപ്പെടുത്തുകയും ചെയ്തു.

  വെള്ളിയാഴ്ച ഉച്ചയോടെയാണ് സര്‍ക്കാര്‍ നടപടികളില്‍ സ്റ്റേ ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയില്‍ വരുന്നത്. ഹര്‍ജി പരിഗണിച്ച സമയത്തെ തല്‍സ്ഥിതി തുടരാന്‍ കോടതി ഉത്തരവിടുകയായിരുന്നു. പത്ത് ദിവസങ്ങള്‍ക്കുശേഷി ഹര്‍ജി പരിഗണിക്കാമെന്നും സര്‍ക്കാരിനോട് വാദങ്ങള്‍ എതിര്‍വാദം സമര്‍പ്പിക്കാനും കോടതി നിര്‍ദേശിക്കുകയായിരുന്നു. ഉച്ചയ്‌ക്ക് 2.15 മുതലുള്ള സ്ഥിതി തുടരാന്‍ പറഞ്ഞതിനാല്‍രെ കേസ് തീര്‍പ്പാകുംവരെ സര്‍ക്കാര്‍ ഓഫീസുകള്‍ കെട്ടിടത്തിലേക്ക് മാറ്റിയ നടപടി നിലനില്‍ക്കും.

 കുത്തകപാട്ടം വഴി കിട്ടിയ ഭൂമിയില്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന വാദമുയര്‍ത്തി ആറു കോടിയിലധികം രൂപ പാട്ടക്കുടിശ്ശിക വരുത്തിയ 50 കോടിയോളം വിലവരുന്ന ഭൂമി കൈക്കലാക്കിയ വൈഎംസിഎ ഭൂമിയിലെ കെട്ടിടം വാണിജ്യആവശ്യങ്ങള്‍ക്ക് നല്‍കി ലക്ഷങ്ങള്‍ വരുമാനമുണ്ടാക്കുകയായിരുന്നു. 2007 മുതല്‍ നീണ്ട നിയമനടപടിക്രമങ്ങള്‍ക്കൊടുവിലാണ് കഴിഞ്ഞ ദിവസം റവന്യു അധികൃതര്‍ ഭൂമി ഒഴിപ്പിച്ച് സര്‍ക്കാര്‍ വക ബോര്‍ഡ് സ്ഥാപിച്ചത്.

Tags: kollamYmca
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ വീണ്ടും കാട്ടാന ആക്രമണം; വയോധികയ്‌ക്ക് ദാരുണാന്ത്യം, ആക്രമണം തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

Kerala

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

ജന്മനാട്ടില്‍ ബാലഗോകുലത്തിലെ കുരുന്നുകള്‍ക്കൊപ്പം എംഎ സാര്‍ (ഫയല്‍ ചിത്രം)
Kerala

ഐവര്‍കാലയുടെ കുഞ്ഞുണ്ണി, കേരളത്തിന്റെ എം.എ. സാര്‍; കണ്ണീരോടെ ജന്മനാട് വിട ചൊല്ലുമ്പോള്‍…

Kollam

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

പുതിയ വാര്‍ത്തകള്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.