Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

ജോലിത്തിരക്കിനിടയിലും കാടിനെ ഫ്രെയിമിലാക്കി സന്തോഷ് ഓരത്തേല്‍, ഒപ്പിയെടുത്തത് അപൂര്‍വയിനം പക്ഷികളുടെതുള്‍പ്പെടെ നിരവധി ചിത്രങ്ങൾ

യാത്രയില്‍ ഉടനീളം തന്റെ പക്കലുള്ള നിക്കോണ്‍ കൂള്‍ ഫിക്സ് പി900 കാമറ ഒപ്പം ഉണ്ടാകും. ഇതിലാണ് വഴിയോരങ്ങളിലെയും വനത്തിലെയും അപൂര്‍വ കാഴ്ചകള്‍ പകര്‍ത്തുന്നത്. ഇങ്ങനെ പകര്‍ത്തുന്ന അപൂര്‍വം ചിത്രങ്ങള്‍ കൂട്ടുകാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും പങ്കുവയ്‌ക്കാറുമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2021, 10:32 am IST
inIdukki

കാഞ്ഞാര്‍: ജോലിത്തിരക്കിനിടയിലും കാനന കാഴ്ചകള്‍ മിഴിവോടെ തന്റെ കാമറയില്‍ ഒപ്പിയെടുത്ത് പൂമാല സ്വദേശി സന്തോഷ് ഓരത്തേല്‍. നേര്യമംഗലം റേഞ്ചിലെ നഗരംപാറ വനം വകുപ്പോഫീസിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ആണ് സന്തോഷ് ഓരത്തേല്‍.

അപൂര്‍വയിനം പക്ഷികളുടെതുള്‍പ്പെടെ നിരവധി ചിത്രങ്ങളാണ് തനിമ ഒട്ടും ചോരാതെ ഫ്രെയിമിലാക്കിയിട്ടുള്ളത്. പൂന്തത്ത(പ്ലം ഹെഡഡ് പറക്ലീറ്റ് മെയില്‍), കാക്ക മരംകൊത്തി(വൈറ്റ് ബെല്ലിട് വുഡ് പേക്കര്‍), ചെവിയന്‍ നത്ത്(ഇന്ത്യന്‍ സ്‌കൂവ്ഡ് ഔള്‍)മീന്‍ കൊത്തി ചാത്തന്‍(വൈറ്റ് ത്രെഡഡ് കിങ് ഫിഷര്‍), ചാരുലത കിളി(ചെസ്റ്റ് നട്ട് ടെയ്ല്‍ട് സ്റ്റാര്‍ലിംഗ്), അരിപ്രാവ് (സ്പോട്ടെഡ് ടൗ), നാട്ടിലാക്കിളി (ലീഫ് ബേര്‍ഡ്), വലിയ പൊന്നി മരം കൊത്തി(ഗ്രേറ്റര്‍ ഫ്‌ളൈയിം ബ്ലാക്ക് വുഡ് പേക്കര്‍ മെയില്‍) എന്നിവയുടെ ചിത്രങ്ങള്‍ എടുക്കാന്‍ കഴിഞ്ഞ സംതൃപ്തിയിലാണ് സന്തോഷ്.

യാത്രയില്‍ ഉടനീളം തന്റെ പക്കലുള്ള നിക്കോണ്‍ കൂള്‍ ഫിക്സ് പി900 കാമറ ഒപ്പം ഉണ്ടാകും. ഇതിലാണ് വഴിയോരങ്ങളിലെയും വനത്തിലെയും അപൂര്‍വ കാഴ്ചകള്‍ പകര്‍ത്തുന്നത്. ഇങ്ങനെ പകര്‍ത്തുന്ന അപൂര്‍വം ചിത്രങ്ങള്‍ കൂട്ടുകാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും പങ്കുവയ്‌ക്കാറുമുണ്ട്.

പൂമാലയില്‍ നിന്ന് നേര്യമംഗലം, തലക്കോട്, വില്ലഞ്ചിറ, പത്തടിപ്പാലം വഴി ചെമ്പന്‍കുഴിയില്‍ എത്തുന്ന യാത്രാ വേളകളിലും വനത്തിനുള്ളില്‍ നിരീക്ഷണത്തിന് പോകുമ്പോഴുമാണ് ചിത്രങ്ങള്‍ ഏറെയും പകര്‍ത്തിയിട്ടുള്ളത്. തൃപ്പുണിത്തുറ ആര്‍എല്‍വി ഫൈന്‍ ആര്‍ട്ട്സ് കോളേജില്‍ ഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ് വനം വകുപ്പില്‍ ജോലി കിട്ടിയത്, അതോടെ പഠനം ഉപേക്ഷിച്ചു.

എങ്കിലും ചിത്ര രചനയോടും ഫോട്ടോഗ്രാഫിയോടുമുള്ള താല്പര്യം മനസ്സില്‍ സൂക്ഷിച്ചിരുന്നു. ഒരു സെക്കന്റ് ഹാന്‍ഡ് കാമറ കൈയില്‍ എത്തിയതോടെയാണ് തന്റെ ആഗ്രഹ പ്രകാരം ചിത്രങ്ങള്‍ എടുക്കാന്‍ തുടങ്ങിയത്. പക്ഷികളുടെ ചിത്രങ്ങളാണ് കൂടുതലും പകര്‍ത്തിയിട്ടുള്ളത്. പക്ഷികളുടെ ചിത്രം പകര്‍ത്തല്‍ ക്ഷമ പരീക്ഷിക്കുന്ന അനുഭവമാണ്. ചിലപ്പോള്‍ കാത്തിരിപ്പ് തന്നെ നിരാശയായിരിക്കും അതേ സമയം യാദൃശ്ചികമായി ഇവ കണ്ണില്‍പ്പെടുകയും ചെയ്യും. പക്ഷികളെ ഫോക്കസ് ചെയ്തത് ചിത്രം പകര്‍ത്തുമ്പോള്‍ അനങ്ങാതെ ദീര്‍ഘ നേരം നില്‍ക്കേണ്ടിവരും.

പക്ഷികളെ കൂടാതെ ചെറു ഷഡ്പദങ്ങള്‍, വണ്ടുകള്‍, ചിത്ര ശലഭങ്ങള്‍ ഉള്‍പ്പെടെ വലുതും ചെറുതുമായ, പക്ഷികള്‍ മൃഗങ്ങള്‍, ഇഴ ജന്തുക്കള്‍ഷഡ് പദങ്ങള്‍ എന്നിവയുടെ വന്‍ ശേഖരങ്ങളാണ് കൈവശമുള്ളത്. കാനന ഭംഗിയുടെ മിഴിവോടെയുള്ള ചിത്രം പകര്‍ത്തല്‍ തുടരും ഈ ചിത്രങ്ങള്‍ വഴി പ്രകൃതിയെയും അത്തിന്റെ വൈവിദ്യങ്ങളും പഠിക്കാന്‍ പുതുതലമുറയ്‌ക്ക് സാഹചര്യമൊരുക്കുകയുമാണ് ലക്ഷ്യമെന്നും സന്തോഷ് പറയുന്നു. ഭാര്യ: ഷിബി. മക്കള്‍: ശ്രീഹരി, മഹേശ്വര്‍.

Tags: forpicturePhotographyപക്ഷികള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹൈക്കോടതി പരിസരത്ത് ഫോട്ടോഗ്രാഫി അടക്കം നിരോധിച്ചു, മാധ്യമങ്ങള്‍ പ്രത്യേക അനുമതി വാങ്ങണം

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

Kerala

യുവ അഭിഭാഷകയുടെ നഗ്‌ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച വക്കീല്‍ ഗുമസ്തന്‍ മുഹമ്മദ് ഷഫീഖ് അറസ്റ്റില്‍

Kerala

ഭാരതാംബ ചിത്ര വിവാദത്തിന് ശേഷം ആദ്യമായി വേദി പങ്കിട്ട് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും കൃഷി മന്ത്രി പി പ്രസാദും

Kerala

കൃഷിമന്ത്രി പി.പ്രസാദിന്റെ വീടിന് മുന്നില്‍ ഭാരതാംബയുടെ ചിത്രം വച്ച് പൂജ നടത്തി ബിജെപി പ്രവര്‍ത്തകര്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.