Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേരളത്തിന് 4122.27 കോടി അനുവദിച്ച് കേന്ദ്രം; ജിഎസ്ടി നഷ്ടപരിഹാരമായി സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത് 75,000കോടി; വികസനപദ്ധതികള്‍ക്ക് കരുത്ത് പകര്‍ന്ന് മോദി

കേരളത്തിന് ലഭിക്കുന്നത് 4122.27 കോടി രൂപ. യഥാര്‍ഥ സെസ് പിരിവില്‍ നിന്ന് ഓരോ രണ്ടു മാസത്തിലും സാധാരണ അനുവദിക്കുന്ന ജിഎസ്ടി നഷ്ടപരിഹാരത്തിനു പുറമേയാണിത്. വര്‍ഷത്തെ മൊത്തം കുറവിന്റെ ഏകദേശം 50 ശതമാനത്തോളമാണ് അനുവദിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2021, 11:15 pm IST
inIndia

ന്യൂദല്‍ഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) നഷ്ടപരിഹാരമായി 75,000 കോടി രൂപ സംസ്ഥാനങ്ങള്‍ക്കും നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര ധനമന്ത്രാലയം അനുവദിച്ചു. കേരളത്തിന് ലഭിക്കുന്നത് 4122.27 കോടി രൂപ. യഥാര്‍ഥ സെസ് പിരിവില്‍ നിന്ന് ഓരോ രണ്ടു മാസത്തിലും സാധാരണ അനുവദിക്കുന്ന ജിഎസ്ടി നഷ്ടപരിഹാരത്തിനു പുറമേയാണിത്. വര്‍ഷത്തെ മൊത്തം കുറവിന്റെ ഏകദേശം 50 ശതമാനത്തോളമാണ് അനുവദിച്ചിരിക്കുന്നത്.  

നഷ്ടപരിഹാര ഫണ്ടിലെ തുക അപര്യാപ്തമായതു കാരണം നഷ്ടപരിഹാരം നല്‍കുന്നതിലുണ്ടായ കുറവ് സംസ്ഥനങ്ങളുടെയും നിയമസഭയുള്ള കേന്ദ്രഭരണപ്രദേശങ്ങളിലേയും വിഭവങ്ങളിലുണ്ടാക്കിയ വിടവ് നികത്തുന്നതിനായി കേന്ദ്ര ഗവണ്‍മെന്റ് 1.59 ലക്ഷം കോടി രൂപയുടെ വായ്‌പയെടുത്ത് ബാക്ക് ടു ബാക്ക് അടിസ്ഥാനത്തില്‍ നല്‍കുന്നതിന് 2021 മേയ് 28ന് നടന്ന 43-ാമത് ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിന്റെ തുടര്‍ച്ചയായി തീരുമാനിച്ചിരുന്നു. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ സമാനമായ സൗകര്യത്തിനായി സ്വീകരിച്ച തത്വങ്ങള്‍ക്കനുസൃതമായാണ് ഈ തുകയും, ഇതേ ക്രമീകരണത്തിലൂടെ 1.10 ലക്ഷം കോടി രൂപ സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചിരുന്നു.

ഈ സാമ്പത്തികവര്‍ഷം സംസ്ഥാനങ്ങള്‍ക്കും നിയമസഭയുളള കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും ഈ സാമ്പത്തികവര്‍ഷത്തില്‍ നഷ്ടപരിഹാരമായി നല്‍കുന്നതിന് (സെസ് പിരിവിന്റെ അടിസ്ഥാനത്തില്‍) കണക്കാക്കിയിരുന്ന ഒരു ലക്ഷം കോടി രൂപയെക്കാള്‍ കൂടുതലാണ് 1.59 ലക്ഷം കോടി രൂപ. മൊത്തം തുകയായ ഈ 2.59 ലക്ഷം കോടിരൂപ 2021-22 സാമ്പത്തിക വര്‍ഷത്തിലെ ജി.എസ്.ടി നഷ്ടപരിഹാരത്തേക്കാള്‍ അധികമാകുമെന്ന് പ്രതീക്ഷിക്കുന്നു.

നഷ്ടപരിഹാരത്തുകയുടെ കുറവ് ധനസഹായത്തിനുള്ള ക്രമീകരണങ്ങള്‍ യോഗ്യതയുള്ള എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും (നിയമസഭയുള്ളവ) സമ്മതിച്ചിട്ടുണ്ട്. കോവിഡ്19 മഹാമാരിയുടെ ഫലപ്രദമായ പ്രതിരോധത്തിനും പരിപാലനത്തിനും മൂലധനച്ചെലവ് ഉയര്‍ത്തുന്നത്തിനും എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കാനുണ്ട്. സംസ്ഥാനങ്ങളെയും കേന്ദ്രഭരണപ്രദേശങ്ങളേയും അവരുടെ പരിശ്രമത്തില്‍ സഹായിക്കുന്നതിനായി കേന്ദ്ര ധനമന്ത്രാലയം 2021-22 സാമ്പത്തികവര്‍ഷത്തേയ്‌ക്ക് 75, 000 കോടി രൂപ ((വര്‍ഷത്തെ മൊത്തം കുറവിന്റെ ഏകദേശം 50% )ബാക്ക്-ടു-ബാക്ക് വായ്‌പാ സൗകര്യത്തിന് കീഴില്‍ മുന്‍കൂര്‍ സഹായമായി ഇന്ന് ഒരൊറ്റ തവണയായി അനുവദിക്കുന്നത്. ബാക്കി തുക 2021-22 ന്റെ രണ്ടാം പകുതിയില്‍ സ്ഥിര തവണകളായി അനുവദിക്കും.

ഇപ്പോള്‍ അനുവദിക്കുന്ന ഈ 75,000 കോടി രൂപ കേന്ദ്ര ഗവണ്‍മെന്റിന്റെ വായ്‌പയില്‍ നിന്നാണ് ധനസഹായമായി നല്‍കുന്നത്. അഞ്ചുവര്‍ഷത്തെ ഓഹരികളായി, മൊത്തം 68,500 കോടിയും രണ്ടുവര്‍ഷത്തെഓഹരികളായി ഈ സാമ്പത്തികവര്‍ഷം പുറപ്പെടുവിച്ച 6,500 കോടിയായും പ്രതിവര്‍ഷ , മൊത്തം യഥാക്രമം 5.60ഉം 4.25 ശതമാനത്തിന്റെയും ശരാശരി നേട്ടമാണ് വിലയിരുത്തുന്നത്.

സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും അവരുടെ ആരോഗ്യ പശ്ചാത്തല സൗകര്യങ്ങള്‍മെച്ചപ്പെടുത്തുന്നതിനും മറ്റ് അടിസ്ഥാന സൗകര്യ പദ്ധതികള്‍ ഏറ്റെടുക്കുന്നതിനുമൊപ്പം പൊതുചെലവ് ആസൂത്രണം ചെയ്യുന്നതിനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Tags: modimodi governmentNirmala Sitharamanകെ.എന്‍. ബാലഗോപാല്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മൊണ്ടേക് സിങ്ങ് അഹ്ലുവാലിയ (വലത്ത്)
India

ഇന്ത്യ 7.8 ശതമാനം ജിഡിപി വളര്‍ച്ച നേടിയില്ലെന്ന സുഭാഷ് ചന്ദ്ര ഗാര്‍ഗിന്റെ വാദം തള്ളി കോണ്‍ഗ്രസിന്റെ സാമ്പത്തിക വിദഗ്ധനായ മൊണ്ടേക് സിങ് അഹ്ലുവാലിയ

Dubai : PM Narendra Modi With Prime Minister of Italy Giorgia Meloni during the COP-28 in Dubai on Friday, December 01, 2023. (Photo: IANS/@Giorgia Meloni)
World

നിങ്ങളുടെ ദയയുള്ള വാക്കുകൾക്കും സൗഹൃദത്തിനും നന്ദി : പ്രധാനമന്ത്രി മോദിയുടെ അഭിനന്ദന സന്ദേശത്തിന് ജോർജിയ മെലോണി മറുപടി നൽകി

യുഎസ് അംബാസഡർ സെർജിയോ ഗോർ(ഇടത്ത്)
India

“…ട്രംപ് കൂടിക്കാഴ്ച നടത്തേണ്ട 35 പേരുടെ പട്ടികയിൽ പ്രധാനമന്ത്രി മോദി ഒന്നാമതുണ്ടാകും,”- യുഎസ് അംബാസഡർ സെർജിയോ ഗോർ

India

രാജ്യത്തെ മുഴുവന്‍ അത്ഭുതപ്പെടുത്തുന്ന രീതിയില്‍ മോദി എല്ലാ ഉത്സവങ്ങളും ആഘോഷിക്കുന്നു:ബംഗാളി നടി ഇന്ദ്രാണി ഹല്‍ദര്‍

India

മെലോഡി സൗഹൃദം അത്രമേൽ മധുരം : ഏറ്റവും കൂടുതൽ കാലം ഇറ്റാലിയൻ പ്രധാനമന്ത്രിയായെന്ന റെക്കോർഡ് നേടിയ മെലോണിക്ക് മോദിയുടെ അഭിനന്ദനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ
വി. മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

പിഒകെ പ്രതിഷേധം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിന് തിരിച്ചടി

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

ലഹരിമരുന്നും ഫോണ്‍ ഉപയോഗവും: അദ്ധ്യാപകര്‍ അതീവ ജാഗ്രത പുലര്‍ത്തണം – പ്രധാനമന്ത്രി

ഒരു വിദ്യാര്‍ത്ഥിക്കുപോലും ഗുണമേന്മയുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം: രാഷ്‌ട്രപതി

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

അപകട സ്ഥലം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി
മുഹമ്മദ് നദീമുദ്ദീന്‍ സന്ദര്‍ശിക്കുന്നു

ജില്ലയിലെ ദേശീയപാതകളില്‍ സംയുക്ത പരിശോധനയ്‌ക്ക് കളക്ടറുടെ നിര്‍ദേശം: റിപ്പോര്‍ട്ട് ബുധനാഴ്ച നല്‍കണം

വി. വിശ്വ, ജി.സന്തോഷ്, പ്രസന്ന, എം.മുരളീകൃഷ്ണന്‍, ഐ.സൂര്യ, കെ.യുവസഞ്ജിത്, ജോഷ്വ ഹില്‍സണ്‍, എന്‍.ജീവ

കയ്‌പമംഗലം കാര്‍ അപകടം: ആഘോഷയാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് അവര്‍ ഒന്നിച്ച് മടങ്ങി

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

പൂച്ച വീട്ടിലേക്ക് വരുന്നത് വെറുതെയല്ല, ഈ സൂചനകൾ അവഗണിക്കരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.