Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

എസ്എസ്എല്‍സി പരീക്ഷയില്‍; ഇടുക്കിക്ക് റെക്കോര്‍ഡ് ജയം 99.38%

2,785 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടി. ഇതില്‍ 920 ആണ്‍കുട്ടികളും 1865 പെണ്‍കുട്ടികളുമാണ്. തൊടുപുഴ വിദ്യാഭ്യാസ ജില്ലയില്‍ 99.35ഉം കട്ടപ്പനയില്‍ 99.4ഉം ആണ് വിജയ ശതമാനം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2021, 09:28 am IST
inIdukki

ഇടുക്കി: ഇത്തവണത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ ജില്ലയ്‌ക്ക് റെക്കോഡ് ജയം. 99.38 ആയി വിജയ ശതമാനം ഉയര്‍ന്നു. കഴിഞ്ഞവര്‍ഷം ഇത് 99.23 ശതമാനമായിരുന്നു. ആകെ പരീക്ഷയെഴുതിയ 11,267 വിദ്യാര്‍ഥികളില്‍ 11,197 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടിയപ്പോള്‍ 70 വിദ്യാര്‍ഥികള്‍ പരാജയപ്പെട്ടു.

2,785 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടി. ഇതില്‍ 920 ആണ്‍കുട്ടികളും 1865 പെണ്‍കുട്ടികളുമാണ്. തൊടുപുഴ വിദ്യാഭ്യാസ ജില്ലയില്‍ 99.35ഉം കട്ടപ്പനയില്‍ 99.4ഉം ആണ് വിജയ ശതമാനം. 5824 ആണ്‍കുട്ടികളും 5443 പെണ്‍കുട്ടികളുമാണ് ജില്ലയില്‍ പരീക്ഷ എഴുതിയത്. ഇതില്‍ 5774 ആണ്‍കുട്ടികളും 5423 പെണ്‍കുട്ടികളും ഉപരിപഠനത്തിന് യോഗ്യത നേടി.

കട്ടപ്പന വിദ്യാഭ്യാസ ജില്ലയില്‍ പരീക്ഷ എഴുതിയ 6363 വിദ്യാര്‍ഥികളില്‍ 6325 പേരും തൊടുപുഴയില്‍ പരീക്ഷ എഴുതിയ 4904ല്‍ 4872 പേരും ഉപരിപഠനത്തിന് യോഗ്യരായി. തൊടുപുഴയില്‍ 429 ആണ്‍കുട്ടികള്‍ക്കും 926 പെണ്‍കുട്ടികള്‍ക്കും കട്ടപ്പനയില്‍ 491 ആണ്‍കുട്ടികള്‍ക്കും 939 പെണ്‍കുട്ടികള്‍ക്കും മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു.

എസ്‌സി വിഭാഗത്തില്‍ പരീക്ഷയെഴുതിയ 1468 വിദ്യാര്‍ത്ഥികളില്‍ 1452 പേര്‍ വിജയിച്ചു.എസ്ടി വിഭാഗത്തില്‍ 619 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ 595 പേരും വിജയിച്ചു.

നൂറ് മേനി 123 സ്‌കൂളുകള്‍ക്ക്

ജില്ലയില്‍ നൂറ് ശതമാനം വിജയം നേടിയത് 123 സ്‌കൂളുകള്‍. ഇവയില്‍ 54 എണ്ണം സര്‍ക്കാര്‍ സ്‌കൂളുകളും 59 എണ്ണം എയ്ഡഡും പത്തെണ്ണം അണ്‍ എയ്ഡഡുമാണ്. ഏറ്റവുമധികം വിദ്യാര്‍ത്ഥികളെ പരീക്ഷക്കിരുത്തി 83 ഫുള്‍ എ പ്ലസുകളുമായി 100 ശതമാനം വിജയം നേടി കല്ലാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജില്ലയില്‍ വീണ്ടും ഒന്നാമത്. ഈ വര്‍ഷം 356 വിദ്യാര്‍ത്ഥികളാണ് കല്ലാര്‍ സ്‌കൂളില്‍ പരീക്ഷ എഴുതിയത്. 177 ആണ്‍കുട്ടികളും 179 പെണ്‍കുട്ടികളും. ഇവരില്‍ 44 പേര്‍ ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്നവരുമായിരുന്നു.

Tags: resultഎസ്എസ്എല്‍സി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

Kerala

പ്ലസ് വണ്‍ പരീക്ഷാ ഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കും

Kerala

പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 77.97ശതമാനം വിജയം

Kerala

എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; 99.07 ശതമാനം വിജയം, 30514 പേർക്ക് ഫുൾ എ പ്ലസ്

India

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; 95.62% വിജയവുമായി തിരുവനന്തപുരം മേഖല രാജ്യത്ത് ഒന്നാമത്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.