Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

‘കേരളം ക്യൂബയിലേക്ക് പൊതിച്ചോറും മരുന്നും എത്തിക്കുക’; പിണറായി വാക്‌സിന്‍ ‘ഇറക്കുമതി’ ചെയ്യാനിരുന്ന രാജ്യത്തിന്റെ അവസ്ഥയെ ട്രോളി ശിവശങ്കര്‍

കോവിഡിനെതിരേ ഇന്ത്യയില്‍ വാക്സിന്‍ നിര്‍മാണം പുരോഗമിക്കുന്ന കാലത്ത് ക്യൂബയില്‍ നിന്ന് വാക്സിന്‍ ഇറക്കുമതി ചെയ്യുമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞ കമ്യൂണിസ്റ്റ് രാജ്യമാണ് ക്യൂബ. എന്നാല്‍ ഇപ്പോള്‍ ക്യൂബയില്‍ കമ്യൂണിസ്റ്റ് സര്‍ക്കാരിനെതിരേ ജനങ്ങളുടെ വലിയ പ്രക്ഷോഭം നടക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2021, 08:15 pm IST
in Social Trend

തിരുവനന്തപുരം: കൊറോണയെ പ്രതിരോധിക്കാനുള്ള ക്യൂബന്‍ മാതൃക കേരളത്തില്‍ പ്രചരിപ്പിച്ച സിപിഎം നേതാക്കളെ പരിഹസിച്ച് ബിജെപി നേതാവ് പിആര്‍ ശിവശങ്കര്‍.  കോവിഡിനെതിരേ ഇന്ത്യയില്‍ വാക്സിന്‍ നിര്‍മാണം പുരോഗമിക്കുന്ന കാലത്ത് ക്യൂബയില്‍ നിന്ന് വാക്സിന്‍ ഇറക്കുമതി ചെയ്യുമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞ കമ്യൂണിസ്റ്റ് രാജ്യമാണ് ക്യൂബ. എന്നാല്‍ ഇപ്പോള്‍ ക്യൂബയില്‍ കമ്യൂണിസ്റ്റ് സര്‍ക്കാരിനെതിരേ ജനങ്ങളുടെ വലിയ പ്രക്ഷോഭം നടക്കുകയാണ്. ജനജീവിതത്തിന് അടിസ്ഥാനമായ സൗകര്യങ്ങള്‍ പോലും ഒരുക്കാതെ ക്യൂബയില്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ നടത്തുന്നത് ഏകാധിപത്യമാണെന്ന് വ്യക്തമാക്കിയാണ് പതിനായിരണക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയത്. ഇതിനെയാണ് അദേഹം ഫേസ്ബുക്കിലൂടെ പരിഹസിച്ചത്. ഉടന്‍ വാക്‌സിന്‍ ചലഞ്ച് പ്രഖ്യാപിക്കണമെന്നും വാക്സിന്‍ ക്യൂബയിലേക്ക് മരുന്നും ഭക്ഷണവും എത്തിക്കണമെന്നും ശിവശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു  

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:  

വാക്സിന്‍ ചലഞ്ജ്….  

ക്യൂബയിലൂലേക്ക് മരുന്നും ഭക്ഷണവും എത്തിക്കുക.  

(വാക്സിന്‍ തരാമെന്ന് പാവം  ക്യൂബക്കാര്‍ നമ്മെ പറഞ്ഞുപറ്റിച്ചിട്ടില്ല.)  

സുറുത്തുക്കളെ…. പ്രതികാരം,  അവജ്ഞ പാടില്ല..  

അവരും  മനുഷ്യരാണ്.  

വാക്സിനുള്ള പണവും, ഒരു പൊതിച്ചോറിന്റെയും  അയക്കേണ്ട വിലാസം.  

പ്രധാനമന്ത്രി സഖാവ് മാനുവല്‍ മരിരോ ക്രൂസ്  (ഈ നിമിഷം വരെ)  

(ഏതാണ്ട് ഇങ്ങിനെയാണ് പേര്,.  തെറ്റാണെന്ന് സംശയമുള്ളവര്‍ ഇപ്പോഴും പാര്‍ട്ടി സെക്രെട്ടറി ആയി പിന്നില്‍ നിന്ന് ഭരണം ഇന്നേവരെ  നിയന്ത്രിച്ചിരുന്ന യഥാര്‍ത്ഥ കമ്മ്യൂണിസ്‌റ് നേതാവും, ഫിദല്‍ കാസ്‌ട്രോയുടെ സ്വന്തം അനിയനും , ഫിദലിന്റെ മരണത്തിനു ശേഷം , 2011 മുതല്‍  ഭരണം ജനാധിപത്യരീതിയില്‍ ‘കൈയടക്കിയ’ ആളുമായ സഖാവ്  റൗള്‍ കാസ്‌ട്രോ എന്ന പേരുവെച്ച്  താഴെ കാണുന്ന ഇന്ത്യയിലെ വിലാസത്തില്‍  അയച്ചാലും മതി)    

Address: C-102, South Extension Part 2, New Delhi 110049.

Phones: 91-11- 26262468,26262470,26262477

Email: [email protected]  

പ്രത്യേക അറിയിപ്പ്.  

കേരളാ മുഖ്യമന്ത്രി നവലിബറല്‍, സാമ്രാജ്യത്വ, ബൂര്‍ഷ്വാ കുത്തക , നിയോ ക്യാപിറ്റലിസ്‌റ്  etc  etc   തുടങ്ങിയ വിശേഷണങ്ങളുള്ള ഭരണകൂട ഭീകരവാദിയായ  പ്രധാനമന്ത്രിയെ കാണുവാന്‍ പോയത് ക്യൂബയിലേക്ക് വാക്സിന്‍ കയറ്റി അയക്കണമെന്നും , പുതിയതായി ഉണ്ടാക്കിയ സഹകരണ വകുപ്പ് ഉപേക്ഷിക്കണമെന്നും, ഇനി അത് പറ്റില്ലെങ്കില്‍ അത് അമിത് ഷാ യുടെ കൈയ്യില്‍ നിന്നണെങ്കിലും ആ വകുപ്പ് ( ആ വകുപ്പ് ഞങ്ങളുടെ ഖജനാവാണ്. ചതിക്കരുത് )  മാറ്റണമെന്നും അപേക്ഷിക്കുവാനാണെന്ന് കള്ളപ്രചാരണം സഖാക്കള്‍ ആരും വിശ്വസിക്കുയരുതെന്ന്  ‘ഉപയോഗിക്കാവുന്ന’ P B ( അവൈലബിള്‍ പി ബി  എന്നതിന്റെ മലയാളം ഇങ്ങിനെയല്ലേ?)ഉല്‍ബോധിപ്പിച്ചു.

താഴെ കാണുന്ന വീഡിയോയില്‍ ക്യൂബന്‍ ഭാഷയില്‍ നരേദ്രമോദിക്ക് ജയ് വിളിക്കുന്നതായി ഏതെങ്കിലും സഖാക്കള്‍ സംശയം പ്രകടിപ്പിച്ചാല്‍ ഒന്നും നോക്കാനില്ല , വര്‍ഗ്ഗ ശത്രുവായിക്കണ്ടു അവനെ, അവളെയും അപ്പോള്‍ത്തന്നെ പുറത്താക്കിയേക്ക് .. സുധാകരനെ പുറത്താക്കുന്നതുവരെ  കാത്തുനില്‍ക്കേണ്ട  

ലാല്‍ സലാം സഖാവേ.. വിപ്ലവം (വേറെ എവിടെയെങ്കിലും) ജയിക്കട്ടെ.  

സ്വന്തം പി ബി  

Tags: bjpP R Shivashankarcrisisഫെയ്സ്ബുക്ക്cpim
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാപ്പാ കേസില്‍ കുടുക്കി ജയിലിലടച്ച വാഴോട്ടുകോണം കൗണ്‍സിലര്‍ സുഗതനെ പുറത്താക്കിയില്ലെങ്കില്‍ അനിശ്ചിതകാല സത്യഗ്രഹമെന്ന് എല്‍ ഡി എഫ്

Kerala

സ്ത്രീകള്‍ക്ക് എല്ലാ കെഎസ്ആര്‍ടിസി ബസുകളിലും സൗജന്യ യാത്ര ഉറപ്പാക്കണം: ബിജെപിയുടെ സംസ്ഥാനവ്യാപക പ്രതിഷേധം

Kerala

‘പ്രിയദര്‍ശിനി തട്ടിപ്പ്’ അവസാനിപ്പിക്കണം, സ്ത്രീകള്‍ക്ക് മുഴുവന്‍ ബസുകളിലും സൗജന്യ യാത്ര ഉറപ്പാക്കണം: എസ് സുരേഷ്

Kerala

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

Kerala

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

പുതിയ വാര്‍ത്തകള്‍

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

ഇന്ത്യ ദീർഘദൂര കര ആക്രമണ ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചെന്ന് ഡിആർഡിഒ

നിക്ഷേപ തട്ടിപ്പ് അന്വേഷണത്തിൽ 129 അക്കൗണ്ടുകളിലായി 18.4 കോടി രൂപ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു

രാജീവ് ചന്ദ്രശേഖര്‍ കേന്ദ്രമന്ത്രി കിരണ്‍ റിജുജിനരികില്‍ (ഇടത്ത്) മുനമ്പത്ത് വഖഫിന്‍റെ കുടിയൊഴിക്കലിനെതിരെ താമസക്കാര്‍ (വലത്ത്)

മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തതിന് വിശദീകരണം തേടി കേന്ദ്ര സർക്കാർ; കേരള വഖഫ് ബോർഡിന് നോട്ടീസ് അയച്ചു.

റോഡിലെ എ ഐ ക്യാമറ: 36.95 കോടി കിട്ടാനുണ്ടെന്ന് കരാറുകാരന്‍, സര്‍ക്കാരിന്‌റെ വിശദീകരണം തേടി ഹൈക്കോടതി

കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളിക്ക് മലമ്പനി

പാഞ്ചജന്യം ഭാരതം ശ്രീരാമസാഗരം ഗ്ലോബല്‍ ഫെസ്റ്റിവല്‍ 2026 ദേശീയ സംഘാടക സമിതി

പൊലീസ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് അതിരുകടക്കേണ്ടെന്ന് ഹൈക്കോടതി, നിയമന യോഗ്യത നിശ്ചയിക്കേണ്ടത് പൊലീസല്ല

ആർ‌എസ്‌എസ് രജിസ്ട്രേഷന്‍ കാണിക്കാന്‍ ആവശ്യപ്പെട്ട് പ്രിയങ്ക് ഖാർഗെ; ഹിന്ദു ധര്‍മ്മം തന്നെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് മോഹൻ ഭാഗവത്

ഞാൻ ഹിന്ദുവാണ് , ആർ എസ് എസുമാണ് : ചങ്കുറപ്പോടെ തലയുയർത്തി നിന്ന് പറഞ്ഞ ശാന്തിശ്രീ പണ്ഡിറ്റ് ; ജെ എൻ യുവിന്റെ വൈസ് ചാൻസലർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.