Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പറന്ന് ഇറങ്ങുന്നത് കോടികളുടെ ലഹരി, മൂന്നാഴ്ചക്കുള്ളില്‍ നെടുമ്പാശേരിയില്‍ പിടികൂടിയത് കോടികളുടെ ഹെറോയിൻ

ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയന്‍ സ്വദേശി അഷറഫ് ടോറോ സാഫിയാണ് മയക്കുമരുന്നുമായി പിടിയിലായത്. ട്രോളി ബാഗിനടിയില്‍ പ്രത്യേക അറയുണ്ടാക്കി ഹെറോയിന്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2021, 09:02 am IST
in Ernakulam

കൊച്ചി : നെടുമ്പാശേരി  രാജ്യാന്തര വിമാനത്താവളത്തില്‍ പറന്ന് ഇറങ്ങുന്നത് കോടികളുടെ മയക്കുമരുന്ന്.   അന്താരാഷ്‌ട്ര വിപണിയില്‍ കോടികള്‍ വിലവരുന്ന ഹെറോയിനാണ് മൂന്നാഴ്ചക്കുള്ളില്‍ നെടുമ്പാശേരിയില്‍ നിന്നും രണ്ട് പ്രാവശ്യം പിടികൂടിയത്.  പിടികൂടാനാവാതെ കോടികളുടെ മയക്കുമരുന്നാണ് പുറത്ത് എത്തുന്നത്. 28 കോടി രൂപ വിലവരുന്ന 4.640 കിലോഗ്രാം ഹെറോയിനണ് ഇന്നലെ  ഡിആര്‍ഐ പിടികൂടിയത്. 

ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയന്‍ സ്വദേശി അഷറഫ് ടോറോ സാഫിയാണ് മയക്കുമരുന്നുമായി പിടിയിലായത്. ട്രോളി ബാഗിനടിയില്‍ പ്രത്യേക അറയുണ്ടാക്കി ഹെറോയിന്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെ കൊച്ചിയിലെത്തിയ എമിറേറ്റ്‌സ് വിമാനത്തിലാണ് ഇയാള്‍ എത്തിയത്. കഴിഞ്ഞ 22ന് കൊച്ചി വിമാനത്താവളത്തില്‍ സിംബാവെ സ്വദേശിനി ഷാരോണ്‍ ചിഗ്വാസയ്‌ക്കയും കോടികള്‍ വിലവരുന്ന ഹെറോയിനുമായി പിടിയിലായിരുന്നു. ദോഹ വഴിയെത്തിയ ഷാരോണ്‍ ചിഗ്വാസ ഇവിടെ നിന്ന് ബെംഗളരു വഴി ദല്‍ഹിയ്‌ക്ക് പോകാന്‍ ശ്രമിക്കുന്നതിനിടയിലാണ് ബാഗേജ് പരിശോധനയ്‌ക്കിടെ സിയാല്‍ സുരക്ഷാ വിഭാഗം ഇവരെ പിടികൂടിയത്.

വിദേശത്ത് നിന്നും കൊച്ചിയിലെത്തിയ ശേഷം ആഭ്യന്തര വിമാനത്തില്‍ ദല്‍ഹിയിലേക്ക് പറക്കുന്നത് പരിശോധന സംഘത്തെ ഭയന്നാണ്. അന്താരാഷ്‌ട്ര യാത്രക്കാരുടെ പരിശോധന കൊച്ചിയേക്കാള്‍ ശക്തമാണ് ദല്‍ഹി വിമാനത്താവളത്തില്‍. ഈ സാഹചര്യത്തില്‍ കൊച്ചിയില്‍ നിന്നും ആഭ്യന്തര വിമാനത്തില്‍ ദല്‍ഹിയിലേക്ക് പോകാനായിരുന്നു പദ്ധതി.സിംബാവെ സ്വദേശിനിക്ക് ഹെറോയിന്‍ നല്‍കിയത് നൈജീരിയക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.അന്താരാഷ്‌ട്ര മയക്കുമരുന്ന് കടത്തിന്റെ കേന്ദ്രം നൈജീരിയയാണെന്ന് അന്വേഷണ സംഘത്തിന് സൂചനയുണ്ട്. അന്താരാഷ്‌ട്ര മയക്കുമരുന്ന് കടത്ത് സംഘത്തിലെ കണ്ണികളാണ് യുവതിയോടൊപ്പമുണ്ടായിരുന്നവരെന്നാണ് വിവരം.കഴിഞ്ഞ ദിവസം മയക്കുമരുന്ന് കേസില്‍ ഒരു ശ്രീലങ്കന്‍ പൗരനെ തമിഴ്‌നാട് പോലീസ് നെടുമ്പാശേരിവിമാനത്താവളത്തിന് സമീപമുള്ള വാടക വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു.

Tags: ഹെറോയിന്‍kochiനെടുമ്പാശേരി വിമാനത്താവളം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കമന്റടിച്ചത് ചോദ്യം ചെയ്തതിന് പെൺകുട്ടികൾക്ക് ക്രൂര മർദ്ദനം; ആക്രമണം ഇന്ന് പുലർച്ചെ, ഗുരുതര പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ

റെയില്‍വേ ബോര്‍ഡിന്റെ റെയില്‍ (വീല്‍സ്) ഓണ്‍
റസ്റ്റോറന്റ് മാതൃക
Kerala

കേരളത്തിലെ ആദ്യ റെയില്‍ ഓണ്‍ റസ്റ്റോറന്റ് കൊച്ചി തുറമുഖത്ത്

Ernakulam

കുസാറ്റിന് നാണക്കേടാകുന്നു ലക്ഷങ്ങൾ ചെലവിട്ട് നവീകരിച്ച ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം

ഐഒഎസ് സാഗര്‍ ദൗത്യത്തിന്റെ ഭാഗമായി കൊച്ചിയില്‍ നിന്ന് പുറപ്പെട്ട ഐഎന്‍എസ് സുനയന സമുദ്ര സഞ്ചാരം പൂര്‍ത്തിയാക്കി ദക്ഷിണ നാവിക ആസ്ഥാനത്തേക്ക് തിരികെ എത്തിയപ്പോള്‍ നല്‍കിയ ആചാരപരമായ സ്വീകരണം
Kerala

ഐഎന്‍എസ് സുനയനയ്‌ക്ക് ഊഷ്മള സ്വീകരണം

സമുദ്ര സുരക്ഷാ ദൗത്യത്തില്‍ പങ്കെടുത്ത് കൊച്ചിയില്‍
മടങ്ങിയെത്തുന്ന ഐഎന്‍എസ് സുനൈന
Kerala

സമുദ്രമേഖലാ സഹകരണം: ദൗത്യവിജയവുമായി ഐഒഎസ് സാഗര്‍

പുതിയ വാര്‍ത്തകള്‍

ഇനി രാഹുല്‍ ഗാന്ധിയുടെയും സോണിയാഗാന്ധിയുടെയും പണം എവിടെ നിക്ഷേപിക്കും? സ്വിസ് ബാങ്ക് ഇനി വന്‍നിക്ഷേപങ്ങള്‍ രഹസ്യമാക്കിവെയ്‌ക്കില്ല

ഖുഷിനഗറിലെ ഫാസിൽ നഗറിന്റെ പേര് മാറ്റുമെന്ന് യോഗി , ഗുണ്ടകളെ തുരത്തിയത് പോലെ കൊതുക് രോഗ നിർമാർജനവും സാധ്യമായെന്നും മുഖ്യമന്ത്രി

വിവാദ ഡിവൈഎസ്പി മധുബാബുവിന് സ്ഥാനക്കയറ്റം

ഇന്ത്യ-നേപ്പാൾ അതിർത്തിയുടെ 98% അതിർത്തി നിർണ്ണയിച്ചിട്ടുണ്ട്, മൂന്നാമതൊരു രാജ്യം ഇടപെടേണ്ടതില്ല: ബാലെൻ ഷായ്‌ക്ക് മറുപടി നൽകി വിദേശകാര്യ മന്ത്രാലയം

ശിവൻകുട്ടി അപ്പൂപ്പന്റെ സംസ്ക്കാരം പഠിക്കേണ്ട ഗതികേടില്ല :ചൂലെടുത്ത് അടിച്ചിറക്കിയിട്ടും സിപിഎമ്മിന്റെയും, അടിമകളുടെയും കണ്ണു തുറന്നിട്ടില്ല

എന്തുകൊണ്ട് ജയറാം ട്വിന്‍റി -20 ക്ലൈമാക്സില്‍ ഇല്ലാതെ പോയി?….കാരണങ്ങള്‍ മാറ്റിമാറ്റിപ്പറഞ്ഞ ജയറാമിന് ട്രോളോട് ട്രോള്‍

കര്‍ണാടകയില്‍ ഡി കെ ശിവകുമാര്‍ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും, മന്ത്രിസഭയില്‍ രണ്ട് മലയാളികളും

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ അറസ്റ്റ് തടയാതെ കോടതി

മോദിയോട് കളിച്ച ചൈനയ്‌ക്കും നേപ്പാളിനും പണി കൊടുത്തപ്പോള്‍ ബാലേന്ദ്ര ഷാ പഠിച്ചു, നേപ്പാളില്‍ പിടിമുറുക്കിയ ചൈനയ്‌ക്കും വന്‍തിരിച്ചടി;

ഞാനെന്നുവച്ചാൽ ജീവൻ. “ശരീരമാണ് മരിക്കുന്നത്, നമ്മളല്ല, നമുക്ക് ഒരിക്കലും മരണമില്ല”; പുനർജന്മത്തെക്കുറിച്ച് നടി ലെന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.