Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കൃഷിനാശം: ഇന്‍ഷുറന്‍സ് തുക വൈകാന്‍ കാരണം സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവം, കേന്ദ്രവിഹിതം കഴിഞ്ഞ ഒക്ടോബറില്‍ അനുവദിച്ചിരുന്നു

കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ കടക്കെണിയിലായതോടെ വലിയ പ്രതിഷേധമാണുയര്‍ന്നത്. ഈ സാഹചര്യത്തില്‍ സംസ്ഥാനവിഹിതമായ 25 കോടിരൂപ അനുവദിക്കുയായിരുന്നു. ഇതോടെ 4,816 കര്‍ഷകര്‍ക്ക് 8.23 കോടി രൂപ അനുവദിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2021, 08:52 am IST
inAlappuzha
paddy

paddy

മങ്കൊമ്പ്: കൃഷിനാശമുണ്ടായ കര്‍ഷകര്‍ക്ക് ധനസഹായം വൈകാനിടയാക്കിയത് സംസ്ഥാന സര്‍ക്കാര്‍ വിഹിതം അനുവദിക്കാത്തതിനാല്‍. കേന്ദ്രസര്‍ക്കാര്‍ കൃത്യമായി അനുവദിച്ചെങ്കിലും സംസ്ഥാന സര്‍ക്കാര്‍ അലംഭാവം കാട്ടുകയായിരുന്നു.

2019-20-ല്‍ ജില്ലയിലെ 41 തദ്ദേശസ്ഥാപനങ്ങളില്‍നിന്നു പതിനായിരത്തോളം കര്‍ഷകരാണു പ്രധാനമന്ത്രി ഫസല്‍ ബീമാ യോജനയിലൂടെ വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളായിരിക്കുന്നത്.  കര്‍ഷകരുടെ പ്രീമിയത്തോടൊപ്പം കേന്ദ്ര-സംസ്ഥാന വിഹിതങ്ങള്‍കൂടി ചേര്‍ത്താണ് ഇന്‍ഷുറന്‍സ് തുക നല്‍കുന്നത്. കേന്ദ്രവിഹിതം കഴിഞ്ഞ ഒക്ടോബറില്‍ അനുവദിച്ചിരുന്നു. എന്നാല്‍, സംസ്ഥാനവിഹിതം അനുവദിച്ചില്ലെന്ന പേരില്‍ ഇന്‍ഷുറന്‍സ് തുക നല്‍കേണ്ട കമ്പനി കര്‍ഷകരുടെ അക്കൗണ്ടില്‍ പണമടച്ചില്ല. ഇതാണ് വര്‍ഷം രണ്ടായിട്ടും കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭിക്കാതിരുന്നത്.  

കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ കടക്കെണിയിലായതോടെ വലിയ പ്രതിഷേധമാണുയര്‍ന്നത്. ഈ സാഹചര്യത്തില്‍ സംസ്ഥാനവിഹിതമായ 25 കോടിരൂപ അനുവദിക്കുയായിരുന്നു. ഇതോടെ 4,816 കര്‍ഷകര്‍ക്ക് 8.23 കോടി രൂപ അനുവദിച്ചു. ജില്ലയിലെ 16 തദ്ദേശസ്ഥാപനങ്ങളിലെ കര്‍ഷകര്‍ക്കാണു തുകയനുവദിച്ചത്. എന്നാല്‍, പണം അക്കൗണ്ടിലെത്താന്‍ ഒരാഴ്ചകൂടി വൈകാനാണ് സാദ്ധ്യത.ഇതില്‍ 25 തദ്ദേശസ്ഥാപനങ്ങളില്‍നിന്ന് ആറായിരത്തില്‍പ്പരം കര്‍ഷകര്‍ക്കു പണം അനുവദിച്ചിട്ടില്ല. ഒരാഴ്ചയ്‌ക്കുള്ളില്‍ ഇതും അനുവദിക്കുമെന്നാണു വിവരം. ആലപ്പുഴ ഒഴികെയുള്ള ജില്ലകളില്‍ ഇന്‍ഷുറന്‍സ് തുക വിതരണംചെയ്‌തെങ്കിലും ജില്ലയിലെ കര്‍ഷകര്‍ക്കു തുക ലഭിച്ചില്ല. 2020ല്‍ വിതരണംചെയ്യേണ്ട നഷ്ടപരിഹാരമാണ് വൈകുന്നത്.

Tags: കര്‍ഷകര്‍സംസ്ഥാനഇന്‍ഷുറന്‍സ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യം നല്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍: എം.ടി. രമേശ്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

jal jeevan
Alappuzha

സംസ്ഥാന സര്‍ക്കാര്‍ അനാസ്ഥ ജലജീവന്‍ മിഷന്‍ പദ്ധതി നടത്തിപ്പ് ഇഴയുന്നു

Thrissur

ഡോ. വി തുളസിക്ക് മികച്ച കാര്‍ഷിക ഗവേഷകക്കുള്ള സംസ്ഥാന അവാര്‍ഡ്

പുതിയ വാര്‍ത്തകള്‍

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.