Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

സംസ്ഥാന സര്‍ക്കാര്‍ അനാസ്ഥ ജലജീവന്‍ മിഷന്‍ പദ്ധതി നടത്തിപ്പ് ഇഴയുന്നു

ജില്ലയില്‍ രണ്ടു ലക്ഷത്തോളം വീടുകളില്‍ കണക്ഷന്‍ കിട്ടിയിട്ടില്ല. ഈ വര്‍ഷം ഇതുവരെ പന്തീരായിരത്തില്‍ ഏറെ കണക്ഷനുകള്‍ മാത്രമാണു നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2023, 08:12 pm IST
inAlappuzha
jal jeevan

jal jeevan

ആലപ്പുഴ: എല്ലാ വീടുകളിലും ശുദ്ധജല കണക്ഷന്‍ എത്തിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ ജലജീവന്‍ മിഷന്‍ പദ്ധതി നടത്തിപ്പില്‍ ജില്ല ഏറെ പിന്നില്‍. സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയാണ് പദ്ധതി നടത്തിപ്പ് ഇഴയാന്‍ കാരണം. വാട്ടര്‍ അതോറിറ്റിയും ഇക്കാര്യത്തില്‍ വേണ്ട ഇടപെടല്‍ നടത്തുന്നില്ലെന്നാണ് ആക്ഷേപം. ജില്ലയില്‍ രണ്ടു ലക്ഷത്തോളം വീടുകളില്‍ കണക്ഷന്‍ കിട്ടിയിട്ടില്ല. ഈ വര്‍ഷം ഇതുവരെ പന്തീരായിരത്തില്‍ ഏറെ  കണക്ഷനുകള്‍ മാത്രമാണു നല്‍കിയത്.  

പൈപ്പ് ഇടുന്നത് റോഡ് വെട്ടിപ്പൊളിക്കാന്‍ പൊതുമരാമത്ത് വകുപ്പ അനുമതി നല്‍കാത്തതാണ് പ്രധാന പ്രതിസന്ധിയെന്ന് അധികൃതര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം 62,315 കണക്ഷനുകളും 202021ല്‍ 50,957 കണക്ഷനുകളുമാണു കൊടുത്തത്. 5,46,547 വീടുകളിലാണ് ആകെ കണക്ഷനുകള്‍ നല്‍കേണ്ടത്. 2020ല്‍ തുടങ്ങിയ പദ്ധതി 2024 മാര്‍ച്ചില്‍ പദ്ധതി അവസാനിപ്പിക്കുമെന്നാണു കേന്ദ്രം അറിയിച്ചിട്ടുള്ളത്. പദ്ധതി അവസാനിപ്പിച്ചാല്‍ പദ്ധതിക്കു കേന്ദ്ര സര്‍ക്കാരില്‍ നിന്നു പണം ലഭിക്കില്ല. 1419 കോടി രൂപയാണു ജില്ലയില്‍ പദ്ധതിക്കായി അനുവദിച്ച തുക. കൂടിയ നിരക്കില്‍ പൈപ്പുകള്‍ വാങ്ങിക്കൂട്ടിയതല്ലാതെ മിക്ക സ്ഥലത്തും ഗാര്‍ഹിക കണക്ഷനുകള്‍ നല്‍കാന്‍ സാധിച്ചിട്ടില്ല. കുട്ടനാട് മേഖലയില്‍ മാത്രം ഒരു ലക്ഷം കണക്ഷനുകള്‍ നല്‍കാനുണ്ട്.

കിഫ്ബിയുടെ പദ്ധതികള്‍ പൂര്‍ത്തീകരിച്ചാല്‍ മാത്രമാണു കുട്ടനാട്ടില്‍ കണക്ഷന്‍ നല്‍കാന്‍ സാധിക്കുകയുള്ളൂവെന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നു. മാവേലിക്കര, ഹരിപ്പാട്, കായംകുളം മേഖലകളാണു പദ്ധതി നടപ്പിലാക്കുന്നതില്‍ ഏറെ പിന്നിലുള്ള മറ്റു സ്ഥലങ്ങള്‍. കണക്ഷന്‍ നല്‍കാന്‍ വൈകുന്നതു കേന്ദ്രത്തില്‍ നിന്നു ഫണ്ട് ലഭിക്കാതിരിക്കാന്‍ കാരണമാകുമെന്നും ജലജീവന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. അങ്ങനെ വന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ സ്വന്തം ഫണ്ട് ഉപയോഗിച്ചു പദ്ധതി പൂര്‍ത്തിയാക്കേണ്ടി വരും. പലയിടത്തും പൈപ്പ് പൊട്ടല്‍ കാരണം ജലവിതരണം തടസ്സപ്പെടുന്നുണ്ട്.

Tags: ഐഎസ്കേരള സര്‍ക്കാര്‍സംസ്ഥാനalappuzha
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

Kerala

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

Kerala

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

Kerala

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

പുതിയ വാര്‍ത്തകള്‍

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.