Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Automobile

റൈഡിങ്ങ് ആസ്വാദകര്‍ക്ക് സന്തോഷം പകരുന്ന തീരുമാനവുമായി ബജാജ്ഓട്ടോ; ഡോമിനേറിന്റെ വില കുത്തനെ കുറച്ചു; അപ്രതീക്ഷിത പ്രഖ്യാപനം ഫ്രാഞ്ചൈസികള്‍ ഉയര്‍ത്താന്‍

16,800 രൂപ കുറച്ച് നിലവില്‍ ഡോമിനര്‍ 250ക്ക്് 1,54,176 രൂപയാണ് പ്രഖ്യാപിച്ചത്. റൈഡിങ്ങ് ആസ്വാദകര്‍ക്ക് പറ്റിയ ടൂറിങ്ങ് ബൈക്കായ ഡോമിനര്‍ 250യുടെ വിലകുറച്ചതിലൂടെ കൂടുതല്‍ ഫ്രാഞ്ചൈസി ലഭിക്കുമെന്നാണ് പ്രതീക്ഷ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2021, 06:43 pm IST
inAutomobile

കൊച്ചി : ബജാജ് ഓട്ടോ ഡോമിനര്‍ 250യുടെ വിലകുറച്ചു. 16,800 രൂപ കുറച്ച് നിലവില്‍ ഡോമിനര്‍ 250ക്ക്് 1,54,176 രൂപയാണ് പ്രഖ്യാപിച്ചത്. റൈഡിങ്ങ് ആസ്വാദകര്‍ക്ക് പറ്റിയ ടൂറിങ്ങ് ബൈക്കായ  ഡോമിനര്‍ 250യുടെ വിലകുറച്ചതിലൂടെ കൂടുതല്‍ ഫ്രാഞ്ചൈസി ലഭിക്കുമെന്നാണ് പ്രതീക്ഷ.

27 പിഎസ് പവര്‍ നല്‍കുന്ന ലിക്വിഡ് കൂള്‍ഡ് 248.8 സിസി ഡിഒഎച്ച്സി എഞ്ചിന്, 23.4 എന്‍്എം ഓഫ് ടോര്‍ക്ക് എന്നിവയാണ് ഡോമിനര്‍ 250യുടെ പ്രത്യേകതകള്‍. സൂപ്പീരിയര്‍ ഹാന്‍ഡ്ലിങ്ങിനും സൗകര്യത്തോടുമൊപ്പം മസ്‌കുലര്‍ ലുക്ക് നല്‍കുന്ന ഡോമിനര്‍ 400ലേത് പോലുള്ള അത്യാധുനിക ഫീച്ചറുകളായ അപ്പ് സൈഡ് ഡൗണ്‍ (യുഎസ്ഡി) ഫോര്‍ക്ക്സ്, മസ്‌കുലര്‍ ലുക്കിനോടൊപ്പം സുപ്പീരിയര്‍ ഹാന്‍ഡിലിങ്ങും കംഫര്‍ട്ടും നല്‍കുന്നു.  

ട്വിന്‍ ബാരല്‍ എക്‌സ്‌ഹോസ്റ്റ് ഒരു സ്പോര്‍ട്സ് ടൂറര്‍ അനുഭവം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ദീര്‍ഘ ദൂര യാത്രകളില്‍ സാധനങ്ങള്‍ സുരക്ഷിതമായി വെക്കാനുള്ള ബംഗീ സ്ട്രാപ്സ് സീറ്റിന് താഴെയുണ്ട്. ഇന്ത്യയിലെ വളര്‍ന്ന് വരുന്ന ടൂറിങ്ങ് മോട്ടോര്‍സൈക്കിള്‍ സെഗ്മെന്റ് ലക്ഷ്യമിട്ട് 2020 മാര്‍ച്ചിലാണ് ഡോമിനര്‍ 250 പുറത്തിറക്കിയത്.

Tags: priceബജാജ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണം കഴിഞ്ഞിട്ടും പച്ചക്കറി വിലയ്‌ക്ക് ‘ഓഫ് സീസണ്‍’ ആയില്ല; സവാള വില 70 പിന്നിട്ടു

Kerala

സിനിമാ തിയേറ്ററുകളിലെ ഭക്ഷണപാനീയങ്ങള്‍ക്ക് കൊളളവില : കൊച്ചിയിലെ പ്രമുഖ മള്‍ട്ടിപ്ലക്‌സുകളില്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ മിന്നല്‍ പരിശോധന

Kerala

സവാള വിലക്കയറ്റം തടയാന്‍ വിപണിയില്‍ ഇടപെടും: മന്ത്രി ടി സിദ്ദിഖ്

Kerala

ഓണത്തിന് ഉപ്പേരിവില കുതിക്കും; ഏത്തവാഴ കര്‍ഷകര്‍ക്ക് കനത്ത നഷ്ടം

Kerala

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.