Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ജയദേവന് വീട് നിര്‍മിക്കാന്‍ സ്ഥലം കൈമാറി എന്‍എസ്എസ് കരയോഗം

സ്‌കൂള്‍ മാനേജരും കരയോഗം പ്രസിഡന്റുമായ ആര്‍.രാജശേഖരന്‍ പിള്ള, ഭവന നിര്‍മ്മാണത്തിനായി നല്‍കിയ അഞ്ച് സെന്റ് സ്ഥലത്തിന്റെ ആധാരം കൊട്ടാരക്കര താലൂക്ക് എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റ് ജി. തങ്കപ്പന്‍പിള്ള കുട്ടിയുടെ മാതാപിതാക്കള്‍ക്ക് കൈമാറി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2021, 03:31 pm IST
inKollam
ഭവന നിര്‍മ്മാണത്തിനായി നല്‍കിയ സ്ഥലത്തിന്റെ ആധാരം കൊട്ടാരക്കര താലൂക്ക് എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റ് ജി. തങ്കപ്പന്‍പിള്ള കുട്ടിയുടെ മാതാപിതാക്കള്‍ക്ക് കൈമാറുന്നു

ഭവന നിര്‍മ്മാണത്തിനായി നല്‍കിയ സ്ഥലത്തിന്റെ ആധാരം കൊട്ടാരക്കര താലൂക്ക് എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റ് ജി. തങ്കപ്പന്‍പിള്ള കുട്ടിയുടെ മാതാപിതാക്കള്‍ക്ക് കൈമാറുന്നു

കൊട്ടാരക്കര: താമരക്കുടി 398-ാം നമ്പര്‍ ശിവവിലാസം എന്‍എസ്എസ് കരയോഗത്തിന്റെ ഭാഗമായ മന്നത്ത് ആചാര്യന്‍ സാംസ്‌കാരിക സമിതിയുടെ (എംഎഎസ്എസ്) നേതൃത്വത്തില്‍ വിദ്യാര്‍ത്ഥിക്ക് വീട് നിര്‍മ്മിക്കാനായി അഞ്ച് സെന്റ് സ്ഥലം നല്‍കി. താമരക്കുടി എസ്‌വിവിഎച്ച്എസ്എസിലെ വിദ്യാര്‍ത്ഥിയും, എന്‍എംഎം സ്‌കോളര്‍ഷിപ്പ് ജേതാവുമായ ജയദേവനാണ് പഠന മികവിനുള്ള അംഗീകാരമായി സ്ഥലം നല്‍കിയത്.  

സ്‌കൂള്‍ മാനേജരും കരയോഗം പ്രസിഡന്റുമായ ആര്‍.രാജശേഖരന്‍ പിള്ള, ഭവന നിര്‍മ്മാണത്തിനായി നല്‍കിയ അഞ്ച് സെന്റ് സ്ഥലത്തിന്റെ ആധാരം കൊട്ടാരക്കര താലൂക്ക് എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റ് ജി. തങ്കപ്പന്‍പിള്ള കുട്ടിയുടെ മാതാപിതാക്കള്‍ക്ക് കൈമാറി. സാംസ്‌കാരിക സമിതി രക്ഷാധികാരി ചന്ദ്രശേഖരന്‍ പിള്ള അധ്യക്ഷത വഹിച്ച യോഗത്തില്‍ യൂണിയന്‍ സെക്രട്ടറി അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.  

എന്‍എസ്എസ് യൂണിയന്‍ കമ്മിറ്റി അംഗങ്ങളായ ജി. ഉണ്ണികൃഷ്ണന്‍ നായര്‍, കോട്ടത്തല വിജയന്‍പിള്ള, യൂണിയന്‍ ഇലക്ട്രല്‍ റോള്‍ മെമ്പര്‍ പി.രാജഗോപാല്‍, ജില്ലാ ശിശുക്ഷേമ സമിതി പ്രസിഡന്റ് കെ.പി. സജിനാഥ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ദിവ്യ ചന്ദ്രശേഖര്‍, വാര്‍ഡ് മെമ്പര്‍ ദീപ ശ്രീകുമാര്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് അനിതകുമാരി എം.എസ്., പിടിഎ പ്രസിഡന്റ് എന്‍.കെ. ഹരികുമാര്‍, മാസ്റ്റര്‍ കരുണാകരന്‍ ആചാരി, കരയോഗം സെക്രട്ടറി സി.ബിനു, ആര്‍.സജി എന്നിവര്‍ പ്രസംഗിച്ചു.

Tags: houseഎൻ‌എസ്‌എസ്land
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

മണ്ണിടിച്ചു കടത്തി ക്ഷേത്രഭൂമി കയ്യേറാന്‍ നീക്കം, സംഘര്‍ഷം; അലക്‌സിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു

Kottayam

അകലക്കുന്നത്ത് വീട് കുത്തിത്തുറന്ന് 23 പവന്‍ കവര്‍ന്നു, പാലായില്‍ മൂന്നുകടകളില്‍ മോഷണം

Kerala

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

Kerala

വാടക തര്‍ക്കം: താമസക്കാരായ ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ വീട് ഇടിച്ചു നിരത്തി

Kerala

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.