Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

റബ്ബര്‍തൈകളുമായി ഗുവാഹത്തിയിലേക്ക് ഭാരതപ്പുഴ – ബ്രഹ്മപുത്ര റബ്ബര്‍ എക്സ്പ്രസ് ; പദ്ധതി നടപ്പാക്കുന്നത് റബ്ബര്‍ ബോര്‍ഡ്

റബ്ബര്‍ ബോര്‍ഡിന്റെയും സ്വകാര്യമേഖലയിലെയും റബ്ബര്‍ നഴ്സറികളില്‍ നിന്ന് സംഭരിക്കുന്ന അഞ്ചു ലക്ഷം കപ്പു തൈകള്‍ ദക്ഷിണ റെയില്‍വേയുടെ സഹകരണത്തോടെ മൂന്നു സ്പെഷ്യല്‍ ടെയിനുകളിലായി അയക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ബോര്‍ഡ് പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2021, 07:45 am IST
inKottayam
റബ്ബര്‍ തൈകളുമായി ഗുവാഹത്തിയിലേക്ക് പോകുന്ന ഭാരതപ്പുഴ - ബ്രഹ്മപുത്ര റബ്ബര്‍ എക്സ്പ്രസ് റബ്ബര്‍ ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കെ.എന്‍. രാഘവനും ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ആര്‍. മുകുന്ദും ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് ചെയ്യുന്നു

റബ്ബര്‍ തൈകളുമായി ഗുവാഹത്തിയിലേക്ക് പോകുന്ന ഭാരതപ്പുഴ - ബ്രഹ്മപുത്ര റബ്ബര്‍ എക്സ്പ്രസ് റബ്ബര്‍ ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കെ.എന്‍. രാഘവനും ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ആര്‍. മുകുന്ദും ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് ചെയ്യുന്നു

കോട്ടയം: റബ്ബര്‍തൈകളുമായി ഗുവാഹത്തിയിലേക്ക് പോകുന്ന സ്പെഷ്യല്‍ ട്രെയിനായ ഭാരതപ്പുഴ – ബ്രഹ്മപുത്ര റബ്ബര്‍ എക്സ്പ്രസ് യാത്ര തിരിച്ചു. അസം, മേഘാലയ, നാഗാലാന്‍ഡ്, അരുണാചല്‍പ്രദേശ്, മണിപ്പൂര്‍, മിസോറാം എന്നീ സംസ്ഥാനങ്ങളില്‍ വിതരണം ചെയ്യുന്നതിനുള്ള റബ്ബര്‍ തൈകളാണ് ട്രെയിനിലുള്ളത്.  

റബ്ബര്‍ ബോര്‍ഡ്, നബാര്‍ഡിന്റെയും ഓട്ടോമോട്ടീവ് ടയര്‍ മാനുഫാക്ചറേഴ്സ് അസോസിയേഷന്റെയും സഹകരണത്തോടെ നടപ്പാക്കുന്ന ക്രെഡിറ്റ് ലിങ്ക്ഡ് റബ്ബര്‍ പ്ലാന്റേഷന്‍ ഡെവലപ്മെന്റ പദ്ധതിയില്‍പെടുത്തിയാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് റബ്ബര്‍ തൈകള്‍ സംഭരിച്ച് അയക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പുതുകൃഷിയും ആവര്‍ത്തനകൃഷിയും പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഇന്ത്യയിലെ റബ്ബറുത്പാദനം കൂട്ടുകയും ഉത്പാദനവും ഉപഭോഗവും തമ്മിലുള്ള അന്തരം കുറയ്‌ക്കുകയുമാണ് ബോര്‍ഡ് ലക്ഷ്യമിടുന്നത്. 2021 – 22 മുതല്‍ 2025 -26 വരെയുള്ള അഞ്ചു വര്‍ഷക്കാലം കൊണ്ടാണ് പദ്ധതി പൂര്‍ത്തിയാക്കുക.  

റബ്ബര്‍ ബോര്‍ഡിന്റെയും സ്വകാര്യമേഖലയിലെയും റബ്ബര്‍ നഴ്സറികളില്‍ നിന്ന് സംഭരിക്കുന്ന അഞ്ചു ലക്ഷം കപ്പു തൈകള്‍ ദക്ഷിണ റെയില്‍വേയുടെ സഹകരണത്തോടെ മൂന്നു സ്പെഷ്യല്‍ ടെയിനുകളിലായി അയക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ബോര്‍ഡ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഗുവാഹത്തിയിലേക്ക് പുറപ്പെട്ട ആദ്യ സ്പെഷ്യല്‍ ട്രെയിനില്‍ പ്രത്യേകം കാര്‍ട്ടണുകളില്‍ പായ്‌ക്കു ചെയ്ത ഒന്നര ലക്ഷം റബ്ബര്‍ തൈകളാണ് ഉള്ളത്.  2021 – 22 വര്‍ഷത്തില്‍ പതിനായിരം ഹെക്ടര്‍ സ്ഥലത്ത് റബ്ബര്‍ കൃഷി ചെയ്യുക എന്നതാണ് ബോര്‍ഡിന്റെ ലക്ഷ്യം. വിവിധ റബ്ബറിനങ്ങളുടെ 50 ലക്ഷത്തോളം തൈകള്‍ ഇതിനായി വേണ്ടി വരും.

റബ്ബര്‍ തെകളുമായി ഗുവാഹത്തിയിലേക്ക് പോകുന്ന സ്പെഷ്യല്‍ ട്രെയിനായ ഭാരതപ്പുഴ – ബ്രഹ്മപുത്ര റബ്ബര്‍ എക്സ്പ്രസ് തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ റബ്ബര്‍ ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കെ.എന്‍. രാഘവനും ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ആര്‍. മുകുന്ദും ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു. സീനിയര്‍ ഡിവിഷണല്‍ കൊമേഴ്‌സ്യല്‍ മാനേജര്‍ പി.എ. ധനഞ്ജയന്‍, അസിസ്റ്റന്റ് കൊമേഴ്‌സ്യല്‍ മാനേജര്‍ ടി. പ്രവീണ്‍ കുമാര്‍, ഡെപ്യൂട്ടി റബ്ബര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍മാരായ കെ.ജി. ജോണ്‍സണ്‍, വി.ഡി. ഹരി, എം. ജോര്‍ജ് മാത്യു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. രണ്ടു ലക്ഷം തൈകളുമായി ഈ മാസം 25 ന് അടുത്ത ട്രെയിന്‍ പുറപ്പെടും.  

Tags: keralarubberRubber BoardGuwahati
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.