Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഗ്രഹപ്പിഴകളില്‍ എന്താണ് പരിഹാരം?

അനിഷ്ടത്തെ ചെയ്യുന്നത് ഏത് ഗ്രഹം/ഗ്രഹങ്ങള്‍ എന്നതനുസരിച്ച് പരിഹാരങ്ങളും വ്യത്യാസപ്പെടും. പൊതുവായ പ്രാര്‍ത്ഥനകള്‍ വേണം. ഒപ്പം ഓരോ ഗ്രഹത്തിനും ഓരോവിധത്തിലാണ് പരിഹാരങ്ങള്‍ പറയപ്പെട്ടിരിക്കുന്നത് എന്നതും ഓര്‍ക്കേണ്ടതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2021, 05:00 am IST
inSamskriti

അനിഷ്ടത്തെ ചെയ്യുന്നത് ഏത് ഗ്രഹം/ഗ്രഹങ്ങള്‍ എന്നതനുസരിച്ച് പരിഹാരങ്ങളും വ്യത്യാസപ്പെടും. പൊതുവായ പ്രാര്‍ത്ഥനകള്‍ വേണം. ഒപ്പം ഓരോ ഗ്രഹത്തിനും ഓരോവിധത്തിലാണ് പരിഹാരങ്ങള്‍ പറയപ്പെട്ടിരിക്കുന്നത് എന്നതും ഓര്‍ക്കേണ്ടതാണ്.  

സൂര്യനെയും ചൊവ്വയേയും ചുവന്ന പൂക്കളാലും, ചന്ദ്രനെയും ശുക്രനെയും വെളുത്ത പൂക്കളാലും, വ്യാഴത്തിനെ മഞ്ഞപ്പൂക്കളാലും ബുധനെ പച്ചനിറമുള്ള പൂക്കളാലും ശനിയെ കറുത്ത/നീല പൂക്കളാലും അര്‍ച്ചിക്കുകയും പൂജിക്കുകയും വേണം. രാഹുവിന് ശനിയുടെയും കേതുവിന് ചൊവ്വയുടെയും വിഹിത പുഷ്പങ്ങള്‍ കൊണ്ട് പൂജചെയ്യാം. ഗ്രഹങ്ങള്‍ക്ക് പൂക്കളുടെ നിറമുള്ള വസ്ത്രങ്ങള്‍ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യാം.

ഗ്രഹപ്പിഴകളില്‍ ഗ്രഹങ്ങള്‍ക്ക് വിധിച്ച രത്‌നങ്ങള്‍ മന്ത്രോക്തമായി ദാനം ചെയ്യണം. വിഹിത ലോഹങ്ങളില്‍ ചേര്‍ത്ത് ധരിക്കുകയും ചെയ്യാം. അത് ദൈവജ്ഞന്റെ നിര്‍ദേശപ്രകാരമാവണം. എന്നുവെച്ചാല്‍ ജാതക പരിശോധനയ്‌ക്ക് ശേഷം എന്ന് സാരം.  

ഗ്രഹരത്‌നങ്ങള്‍ ഇനിപ്പറയുന്നു: സൂര്യന് മാണിക്യവും ചന്ദ്രന് മുത്തും ചൊവ്വയ്‌ക്ക് പവിഴവും ബുധന് മരതകവും വ്യാഴത്തിന് പുഷ്യരാഗവും ശുക്രന് വജ്രവും ശനിക്ക് ഇന്ദ്രനീലവും രാഹുവിന് ഗോമേദകവും കേതുവിന് വൈഡൂര്യവുമാകുന്നു രത്‌നങ്ങള്‍!    

മറ്റു ചില ദാനധര്‍മ്മങ്ങള്‍ പറയപ്പെടുന്നുണ്ട്. അനിഷ്ടസ്ഥാനത്ത് ആദിത്യനെങ്കില്‍ പരിഹാരാര്‍ത്ഥം ചുവന്ന നിറമുള്ള പശുവിനെ ദാനം ചെയ്യണം. ചന്ദ്ര ദോഷശാന്തിക്ക് ശംഖ്, ചൊവ്വാദോഷ ശാന്തിക്ക് ചുവന്ന നിറമുള്ള കാള, ബുധന് സ്വര്‍ണം, വ്യാഴത്തിന് മഞ്ഞപ്പട്ട്, ശുക്രന് വെള്ളി/ വെളുത്ത കുതിര, ശനിക്ക് കറുത്ത പശു, രാഹുവിന് ഇരുമ്പ്/ആട്, കേതുവിന് ആന/ആട് ഇവ ദാനം ചെയ്യേണ്ടതാണ്. ഇത് എഴുതിയ കാലഘട്ടത്തെ ഓര്‍ക്കുകയും പ്രായോഗികമായതും അവനവന് സാധ്യമായതും ദാനം ചെയ്യുകയും വേണം.    

ഗ്രഹധാന്യങ്ങളും ദാനം ചെയ്യാമെന്നുണ്ട്. സൂര്യന് ഗോതമ്പ്, ചന്ദ്രന് നെല്ലരി, ചൊവ്വയ്‌ക്ക് തുവര, ബുധന് പയറ്, വ്യാഴത്തിന് കടല, ശുക്രന് മൊച്ച (ബര്‍ബരം എന്ന് സംസ്‌കൃതം), ശനിക്ക് എളള്, രാഹുവിന് ഉഴുന്ന്, കേതുവിന് മുതിര എന്നിവയാണ് നവഗ്രഹ ധാന്യങ്ങള്‍.  

നിത്യവും ദേവന്മാരെയും സജ്ജനങ്ങളെയും ആദരിക്കുക, ഗുരുവചനം കേള്‍ക്കുക, വേദപുരാണാദികള്‍ ശ്രവിക്കുക, ഹോമകര്‍മ്മങ്ങള്‍ ചെയ്യുക, മന്ത്രം ജപിക്കുക, സല്‍ക്കര്‍മ്മം ആചരിക്കുക മുതലായവ ഉണ്ടായാല്‍ ഗ്രഹങ്ങള്‍ പ്രസാദിക്കും. അനിഷ്ടഫലങ്ങള്‍ അകലും.  

മറ്റുചില പരിഹാരങ്ങള്‍ കൂടിയുണ്ട്. പ്രഭാത സ്‌നാനം, ഗ്രഹണകാലത്ത് ബൗധായനീയ രീതിയനുസരിച്ച് സ്‌നാനം, ഓരോ  ഗ്രഹങ്ങള്‍ക്കും വിധിച്ചതിന്‍വണ്ണം ഔഷധ സ്‌നാനം എന്നിവയാണവ.    

രാജാവ് പോലും, എന്നു വെച്ചാല്‍ വലിയ ഭാഗ്യശാലികള്‍ പോലും, ഗ്രഹപ്പിഴയുള്ളപ്പോള്‍ താഴെ വിവരിക്കുന്ന കാര്യങ്ങള്‍ ചെയ്യരുത്! അസമയസഞ്ചാരം, നായാട്ട്, ദൂരദിക്കിലേക്ക് യാത്ര, ആന/കുതിര മുതലായവയില്‍ കയറുക, അനാവശ്യമായി അന്യന്മാരുടെ വീടുകളില്‍ പോവുക മുതലായവയാണവ. ഇവയെ കാലോചിതമായി വ്യാഖ്യാനിക്കുകയാണ് കരണീയം. കുടുംബദൈവജ്ഞനെക്കൊണ്ടോ മറ്റുള്ള  ആചാര്യന്മാരെക്കൊണ്ടോ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ജാതകപരിശോധന നടത്തിക്കുകയും അവരുടെ ഉപദേശ പ്രകാരമുളള ഉചിത/വിഹിത പ്രാര്‍ത്ഥനകളും ഗ്രഹദോഷ പ്രായശ്ചിത്തങ്ങളും അനുഷ്ഠിക്കുകയും വേണം. അത് ശ്രേയസ്സ് വരുത്തും.

എസ്. ശ്രീനിവാസ് അയ്യര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

Kerala

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

Astrology

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

Astrology

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

India

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

പുതിയ വാര്‍ത്തകള്‍

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.