Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

കാരണം കാര്യം മിഥ്യ

കയറിന്റെ യഥാര്‍ത്ഥ സ്വരൂപം അറിയുമ്പോള്‍ അതില്‍ ഈ മൂന്നും കാണാം. അതിനാല്‍ അറിവുള്ളവര്‍ ബന്ധമുക്തിയ്‌ക്കായി വസ്തുവിന്റെ യഥാര്‍ത്ഥ സ്വരൂപത്തെ അറിയേണ്ടതാണ്.

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Jul 9, 2021, 05:00 am IST
inSamskriti

ശ്ലോകം 349

ഏതത് ത്രിതയം ദൃഷ്ടം സമ്യഗ്  

രജ്ജൂസ്വരൂപവിജ്ഞാനാത്

തസ്മാദ് വസ്തു സതത്ത്വം  

ജ്ഞാതവ്യംബന്ധമുക്തയേ വിദുഷാ

കയറിന്റെ യഥാര്‍ത്ഥ സ്വരൂപം അറിയുമ്പോള്‍ അതില്‍ ഈ മൂന്നും കാണാം. അതിനാല്‍ അറിവുള്ളവര്‍ ബന്ധമുക്തിയ്‌ക്കായി വസ്തുവിന്റെ യഥാര്‍ത്ഥ സ്വരൂപത്തെ അറിയേണ്ടതാണ്.

കയര്‍ കണ്ടിട്ട് പാമ്പാണെന്ന് തെറ്റിദ്ധരിക്കുന്ന രജ്ജു- സര്‍പ്പ ഭ്രാന്തിയില്‍ മൂന്ന് കാര്യങ്ങള്‍ അടങ്ങിയിരിക്കുന്നു.

1. കയറിനെ അറിയായ്‌ക  ആവരണം .

2. അവിടെ പാമ്പിനെ ആരോപിക്കുക  വിക്ഷേപം

3. പാമ്പില്‍ നിന്നുള്ള ഭയം

കയറിനെ പാമ്പെന്ന് തെറ്റിദ്ധരിക്കുന്നിടത്ത് ഇത് മൂന്നും ഉണ്ടാകും. കയറിനെ കയറായിത്തന്നെ കണ്ടിരുന്നുവെങ്കില്‍ ഒരു കുഴപ്പവുമുണ്ടാകുമായിരുന്നില്ല. കയറിനെ അറിഞ്ഞാല്‍ ആവരണം വിക്ഷേപവും സര്‍പ്പ ഭ്രാന്തിയുമൊക്കെ നശിക്കും. അതുമൂലം അതുവരെ പേടിച്ച് വിറച്ചത് അവസാനിക്കും.

എന്നാല്‍ കയറിനെ പാമ്പെന്ന് തെറ്റിദ്ധരിക്കുമ്പോള്‍ പാമ്പില്‍ നിന്ന് ഭയമുണ്ടാകുന്നു. അതിനാല്‍ ആത്മസാക്ഷാത്കാര സിദ്ധിക്ക് ആത്മാര്‍ത്ഥമായി പരിശ്രമിക്കുന്ന സാധകന്‍ അജ്ഞാനവും മിഥ്യാജ്ഞാനവും നശിപ്പിക്കണം. ഒപ്പം തന്നെ ശരീര മനോബുദ്ധികളിലെ തന്മയീഭാവവും അതില്‍ നിന്നുള്ള ദുഃഖങ്ങളും അകറ്റാന്‍ കഴിയണം. അതിന് പരമാത്മതത്ത്വം അനുഭവ രൂപത്തില്‍ അറിയുക തന്നെ വേണം.

കയറിന്റെ യഥാര്‍ത്ഥ സ്വരൂപം അറിഞ്ഞാല്‍ പിന്നെ സര്‍പ്പത്തെ ഭയക്കേണ്ട എന്നതുപോലെ ആത്മ വസ്തുവിനെ വേണ്ട പോലെ വേണ്ട വിധം അറിഞ്ഞാല്‍ പിന്നെ സകല ബന്ധനങ്ങളും ഇല്ലാതാകും. വസ്തുവിന്റെ യഥാര്‍ത്ഥ സ്വരൂപമറിഞ്ഞാല്‍ ആവണ വിക്ഷേപങ്ങള്‍ ഇല്ലാതാവും ബന്ധനവും തീരും.

ശ്ലോകം 350

അയോളഗ്നിയോഗാദിവ സത്സമന്വയാത്

മാത്രാദി രൂപേണ വിജൃംഭതേ ധീഃ

തത്കാര്യമേതദ് ദ്വിതയം യതോ മൃഷാ

ദൃഷ്ടം ഭ്രമ സ്വപ്‌നമനോരഥേഷു

ശ്ലോകം 351

തതോ വികാരാഃ പ്രകൃതേരഹം മുഖാ

ദേഹാവസാനാ വിഷയാശ്ച സര്‍വ്വേ

ക്ഷണേളന്യഥാഭാവിതയാഹ്യമീഷാ

അസത്ത്വമാത്മാ തു കദാപി നാന്യഥാ

തീയുമായുള്ള ചേരല്‍ കാരണം ഇരുമ്പ് തീക്കട്ടയെന്ന് തോന്നുന്നതു പോലെ ബ്രഹ്മസംബന്ധം കൊണ്ട് ബുദ്ധിജ്ഞാതൃജ്ഞേയ രൂപത്തില്‍ പ്രകടമാകുന്നു. ബുദ്ധി കാര്യങ്ങളായ ഇവ രണ്ടും ഭ്രമം, സ്വപ്‌നം, മനോരാജ്യം എന്നിവ പോലെ മിഥ്യയാണ്.

അതുപോലെ പ്രകൃതിയുടെ വികാരങ്ങളും അഹങ്കാരം മുതല്‍ സ്ഥൂല ദേഹം വരെയുള്ള വികാരങ്ങളും ശബ്ദം മുതലായ എല്ലാ വിഷയങ്ങളും മിഥ്യ തന്നെയാണ്. ക്ഷണം തോറും മാറ്റത്തിന് വിധേയമാണ് അവ. അതിനാലാണ് മിഥ്യയെന്ന് പറയുന്നത്. എന്നാല്‍ ആത്മാവ് ഒരിക്കലും മാറുന്നില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

Entertainment

സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെത് മഞ്ജു വാര്യർ

India

ദൽഹി സർവകലാശാല തെരഞ്ഞെടുപ്പിൽ എബിവിപിക്ക് വൻ വിജയം; എല്ലാ സീറ്റിലും പരാജയപ്പെട്ട് എൻഎസ്‌യുഐയും ഇടതു സഖ്യവും

Kerala

വൈദ്യുതി പ്രതിസന്ധിക്ക് മുൻ സർക്കാരുകളും കുറ്റക്കാർ; രാഷ്‌ട്രീയ ഡീൽ ആരോപണം മാധ്യമ സൃഷ്ടി, പുച്ഛത്തോടെ തള്ളുന്നുവെന്ന് സുരേഷ് ഗോപി

Varadyam

ഭാഷയുടെ കലയും കലയുടെ ഭാഷയും

പുതിയ വാര്‍ത്തകള്‍

20-ാമത് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം; ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും

ടോമിൻ തച്ചങ്കരിക്കെതിരായ പോരാട്ടം ഇനിയും തുടരും: പരാതിക്കാരൻ ബോബി കുരുവിള

വടകരയില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിനശിച്ചു; ഡ്രൈവര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

സമ്പര്‍ക്കത്തിന്റെ ആദ്യപാഠം-1970

മഹാഭാരതത്തിന്റെ മനസ്സിലൂടെ -11: അറിയപ്പെടാത്ത ഏകലവ്യന്‍

എല്‍ഡിഎഫ് സര്‍ക്കാരായിരുന്നെങ്കിൽ മെസ്സി അല്ല അതിനപ്പുറത്തുള്ള ആള് വന്നേനെ ; എ കെ ബാലൻ

വായന: ആഖ്യാന യുദ്ധങ്ങളുടെ ആയുധപ്പുര

ഭാരതത്തിന്റെ യുവശക്തിയിൽ ലോകത്തിന് വലിയ പ്രതീക്ഷ; 51,000-ത്തിലധികം നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി മോദി

2029 ൽ ബിജെപിയെ ഞങ്ങൾ തൂത്തെറിയും , അതുവരെ വിശ്രമിക്കില്ലെന്ന് കെ.സി. വേണുഗോപാൽ

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.