Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രണ്ടാം പിണറായി സര്‍ക്കാര്‍ ചരിത്രപരമായ മണ്ടത്തരമെന്ന് സിവിക് ചന്ദ്രന്‍

രണ്ടാം പിണറായി സര്‍ക്കാര്‍ ചരിത്രപരമായ മണ്ടത്തരമാണെന്ന വിലയിരുത്തലുമായി രാഷ്‌ട്രീയനിരീക്ഷകനും എഴുത്തുകാരനുമായ സിവിക് ചന്ദ്രന്‍. ആധുനിക കേരളചരിത്രത്തില്‍ പാഴാക്കേണ്ടി വരുന്ന അഞ്ചു വര്‍ഷമാണ് ഈ ഭരണത്തിന്‍ കീഴില്‍ മലയാളി ഇനി ജീവിക്കാന്‍ പോകുന്നതമെന്നും അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2021, 07:33 pm IST
in Kerala

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാര്‍ ചരിത്രപരമായ മണ്ടത്തരമാണെന്ന വിലയിരുത്തലുമായി രാഷ്‌ട്രീയനിരീക്ഷകനും എഴുത്തുകാരനുമായ സിവിക് ചന്ദ്രന്‍. ആധുനിക കേരളചരിത്രത്തില്‍ പാഴാക്കേണ്ടി വരുന്ന അഞ്ചു വര്‍ഷമാണ് ഈ ഭരണത്തിന്‍ കീഴില്‍ മലയാളി ഇനി ജീവിക്കാന്‍ പോകുന്നതമെന്നും അദ്ദേഹം പറഞ്ഞു.

ഒരു പ്രമുഖ ദിനപത്രത്തിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തിലാണ് സിവിക് ചന്ദ്രന്‍ പിണറായി സര്‍ക്കാരിനെ നിശിതമായി വിമര്‍ശിക്കുന്നത്. അടിയന്തരാവസ്ഥ കഴിഞ്ഞ അതേ സര്‍ക്കാരിനെ തന്നെ വീണ്ടും തിരഞ്ഞെടുത്തതുപോലെയുള്ള ഒരു തെറ്റാണ് കേരള ജനത ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഒരു രാജാവും 20 മന്ത്രിമാരും എന്ന അവസ്ഥയാണിപ്പോള്‍ കേരളത്തില്‍ ഉള്ളത്. കേരളം രാജഭരണ രീതിയിലേക്കോ പ്രസിഡന്‍ഷ്യല്‍ ഭരണക്രമത്തിലേക്കൊ നീങ്ങുകയാണ്. പിണറായി സര്‍ക്കാരിനെ വീണ്ടും അധികാരത്തിലെത്തിച്ച കേരളത്തിലെ ജനങ്ങളുടെ രാഷ്‌ട്രീയ പ്രബുദ്ധതയെക്കുറിച്ച് സംശയം ഉയരുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കൂറുമാറുന്ന ഗുണ്ടകളെ സംരക്ഷിക്കുകയെന്ന അജന്‍ഡ എല്ലാ കാലവും രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് ഉണ്ടായിരുന്നു. ഇത്തരത്തില്‍ ക്രിമിനല്‍ ബന്ധമുള്ളവര്‍ മുന്‍പ് പിന്‍സീറ്റിലായിരുന്നെങ്കില്‍ ഇപ്പോള്‍ മുന്‍സീറ്റിലാണവര്‍. പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയായപ്പോള്‍ മുതല്‍ തുടങ്ങിയ പ്രക്രിയയാണിതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ഡിവൈഎഫ് ഐക്കാര്‍ക്കോ എസ് എഫ് ഐക്കാര്‍ക്കോ ആകെ ചെയ്യാന്‍ കഴിയുന്നത് ന്യായീകരണത്തൊഴിലാളികളാവുക എന്നത് മാത്രമാണ്. വേറൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ സൈബര്‍ ഗുണ്ടാപ്പണി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അകത്തോ പുറത്തോ പ്രതിഭാശാലികളായ വിമര്‍ശകരില്ല. മറിച്ച് രണ്ട് തരം ഗുണ്ടകളാണ് ഉള്ളത്- ഓണ്‍ലൈന്‍ ഗുണ്ടകളും ഓഫ് ലൈന്‍ ഗുണ്ടകളും.- സിവിക് പറഞ്ഞു. 

പൊതുമരാമത്തും ടൂറിസവും ഉള്‍പ്പെടെയുള്ള സുപ്രധാന വകുപ്പുകള്‍ മുഹമ്മദ് റിയാസിന് നല്‍കിയ നടപടിയെയും സിവിക് ചന്ദ്രന്‍ ചോദ്യം ചെയ്യുന്നു. ആദ്യമായി മന്ത്രിയാകുന്ന ഒരാള്‍ക്ക് എങ്ങിനെയാണ് ഇത്രയും പ്രധാനപ്പെട്ട വകുപ്പുകള്‍ നല്‍കുന്നത്? കഴിഞ്ഞ മന്ത്രിസഭയില്‍ തോമസ് ഐസക്കിനെയും ജി. സുധാകരനെയും പോലുള്ള വ്യക്തിത്വമുള്ളവര്‍ ഉണ്ടായിരുന്നു.- സിവിക് പറയുന്നു.

Tags: ഐഎസ്pinarayiകമ്മ്യൂണിസ്റ്റ് പാര്‍ട്ടിCPM Fascismരണ്ടാം പിണറായി സര്‍ക്കാര്‍civic chandranഗുണ്ടാ രാഷ്ട്രീയം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

Kerala

വി എസ് സർക്കാരിന്റെ തുടർഭരണം ഇല്ലാതാക്കാൻ പിണറായി ശ്രമിച്ചു ; 13 ഇടത്ത് തോൽക്കുന്ന സ്ഥാനാർഥികളെ നിർത്തി

Kerala

പിണറായിയെ തോൽപ്പിച്ചത് സ്വന്തം പാർട്ടിക്കാരാണ്, സിപിഐയാണ്; വെള്ളാപ്പള്ളി വിമർശിക്കുന്നു

Kerala

അവധി ദിനം ലക്ഷ്യമിട്ട് ഇഡിയുടെ മിന്നൽ നീക്കം ; പിടിച്ചെടുത്തതിൽ നിർണ്ണായക വിവരങ്ങൾ ; പമ്പയെ പോലും കളങ്കമാക്കിയ ശശിധരൻ കർത്ത പിണറായിയെ കുടുക്കുമോ ?

Kerala

കേസെടുത്തിരിക്കുന്നത് വധശ്രമ വകുപ്പ് ചേർത്ത്; 7 അറസ്റ്റ്, പിണറായി പ്രതിയാകുമോ?

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.