Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കഴക്കൂട്ടത്ത് ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മിക്കാനെത്തിയ പ്രവാസിയ്‌ക്ക് ട്രേഡ് യൂണിയന്‍ ഭീഷണി; താനും മകനും ആത്മഹത്യയുടെ വക്കിലെന്ന് നസീര്‍

തിരുവനന്തപുരം: കഴക്കൂട്ടത്ത് കോടികള്‍ മുടക്കി ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മിക്കാനെത്തിയ നസീര്‍ എന്ന പ്രവാസി മലയാളി ആത്മഹത്യയുടെ വക്കില്‍. നിരന്തരമായി ട്രേഡ് യൂണിയന്‍ നേതാക്കളുടെ ശല്ല്യം കാരണം നിര്‍മ്മാണം പാതിവഴിയില്‍ ഉപേക്ഷിച്ച് പോകേണ്ട സ്ഥിതിയിലാണെന്നും നസീര്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2021, 04:21 pm IST
in Kerala

തിരുവനന്തപുരം: കഴക്കൂട്ടത്ത് കോടികള്‍ മുടക്കി ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മിക്കാനെത്തിയ നസീര്‍ എന്ന പ്രവാസി മലയാളി ആത്മഹത്യയുടെ വക്കില്‍. നിരന്തരമായി ട്രേഡ് യൂണിയന്‍ നേതാക്കളുടെ ശല്ല്യം കാരണം നിര്‍മ്മാണം പാതിവഴിയില്‍ ഉപേക്ഷിച്ച് പോകേണ്ട സ്ഥിതിയിലാണെന്നും നസീര്‍ പറയുന്നു.  

ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഇടപെട്ട് പരിഹാരമുണ്ടാക്കിയില്ലെങ്കില്‍ താനും മകനും ആത്മഹത്യ ചെയ്യുമെന്ന് നസീര്‍ പരസ്യമായി ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ഇപ്പോള്‍ ഷോപ്പിംഗ് കോംപ്ക്സിന്റെ നിർമ്മാണം സ്തംഭനാവസ്ഥയിലാണെന്നാണ് നസീര്‍ ആരോപിക്കുന്നത്.  

നിർമ്മാണത്തിനാവശ്യമായ സാമഗ്രിഹികൾ ഇറക്കാൻ സിഐടിയു അനുവദിക്കുന്നില്ലെന്ന് നസീര്‍ പരാതിപ്പെടുന്നു. സിഐടിയു പ്രവർത്തകർ തന്നെ നിരന്തരം ബുദ്ധിമുട്ടിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.  

കഴക്കൂട്ടത്തെ ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിക്കാന്‍ കോടികള്‍ മുടക്കിയ നസീര്‍ പ്രതിസന്ധിയിലാണ്. പൊലീസിൽ പരാതി നൽകിയിട്ടും ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നും നസീർ പറയുന്നു.

കണ്ണൂരിലെ ആന്തൂരില്‍ പ്രവാസി വ്യവസായി സാജനുണ്ടായ സമാന അനുഭവങ്ങളിലൂടെയാണ് നസീര്‍ ഇപ്പോള്‍ കടന്നുപോകുന്നത്.ആന്തൂര്‍ നഗരസഭയില്‍ നിര്‍മ്മിച്ച പാര്‍ഥ കണ്‍വെന്‍ഷന്‍ സെന്‍ററിന് ലൈസന്‍സ് കിട്ടാത്തതില്‍ മനം നൊന്താണ് സാജന്‍ ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം അന്നാരോപിച്ചത്. ‘ഈ വികസനവിരുദ്ധര്‍ എന്നെ തോല്‍പിച്ചു. ഇവരോട് ഞാനും എന്റെ ജീവനക്കാരും പോരടിച്ചിട്ടും ഫലമുണ്ടായില്ല. പ്രവാസി ജീവിതത്തിലെ സമ്പാദ്യം മുഴുവന്‍ പാഴായി,’ സാജന്റെ മുറിയില്‍ നിന്നും കണ്ടെടുത്ത നോട്ട് ബുക്കിലെ കുറിപ്പിലെ വാചകങ്ങളായിരുന്നു ഇത്. 

കിറ്റെക്സിനെതിരെ നടന്ന 11ഓളം പരിശോധനകളും ആരോപണങ്ങളും കേരളം സജീവമായി ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്നതിനിടയിലാണ് കഴക്കൂട്ടത്തെ നസീര്‍ എന്ന പ്രവാസി ഇടതു ട്രേഡ് യൂണിയന്‍ നേതാക്കളില്‍ നിന്നുണ്ടായ കയ്‌പേറിയ അനുഭവങ്ങള്‍ തുറന്നുപറഞ്ഞത്. 

Tags: പ്രവാസി ബിസിനസുകാരന്‍ട്രേഡ് യൂണിയന്‍suicideസിഐടിയുhuntingനസീര്‍കിറ്റെക്‌സ്കഴക്കൂട്ടംNRIസാബു എം ജേക്കബെ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗർഭിണിയായ ഭാര്യ ആത്മഹത്യ ചെയ്ത വിവരമറിഞ്ഞ് ഗൾഫിൽ നിന്ന് മടങ്ങിയ; യുവാവ് ബെംഗളൂരുവിൽ മരിച്ച നിലയിൽ

Kerala

രണ്ട് മാസം മുമ്പ് വിവാഹിതയായ 19കാരി ജീവനൊടുക്കിയ നിലയില്‍

Kerala

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

Kerala

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

Kerala

സ്വകാര്യ ബാങ്കിലെ എന്‍ആര്‍ഐ അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി,തട്ടിപ്പ് മാനേജറും ജീവനക്കാരും ചേര്‍ന്ന്

പുതിയ വാര്‍ത്തകള്‍

‘എടോ, തനിക്ക് അഡ്രസ് എഴുതാൻ അറിയില്ലേ?’; വിലാസം തെറ്റിച്ചെഴുതിയ വിദ്യാർഥികളെ പരസ്യമായി അപമാനിച്ച് കെ.ടി.ജലീൽ

ഫഹദ് ഫാസിലിന്റെ ഫാന്റസി എന്റർടെയിനർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ടീസർ പുറത്തിറങ്ങി

ബിജെപി കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ നാളെ രാവിലെ 11 ന് വിയ്യൂർ ജയിലിൽ

ഓട്ടംതുള്ളലിന് പുതിയ മുഖം

മോഹിച്ചു പിടിച്ച വള്ളിക്കെട്ടുമായി പ്രേമദാസന്റെ കഥ മോഹനവള്ളി ആരംഭിച്ചു

ബിജെപി കേന്ദ്രത്തിൽ തുടരണം..! മിനിമം പത്ത് കൊല്ലം, എങ്കിൽ ഇസ്ലാമും ജിഹാദും ആരാണെന്ന് നാട്ടുകൾക്ക് മനസ്സിലാകും

അദ്ധ്യാപകർ ഇങ്ങനെയാണോ പെരുമാറേണ്ടത്; ഡോ. എം.കെ റാമിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി, മുൻകൂർ ജാമ്യാപേക്ഷ തള്ളി

പൊന്മുടിയില്‍ സ്ത്രീ യാത്രക്കാരുടെ വന്‍ തിരക്ക്; സൗജന്യ സര്‍വീസുകളിലെ അമിത തിരക്കും റോഡിന്റെ വീതിക്കുറവും ഭീഷണിയാകുന്നു

തിരുവല്ല ശ്രീവല്ലഭ ക്ഷേത്ര ഗോപുരത്തിന് മുകളിൽ കുരിശ് ചേർത്ത ചിത്രം ; സമൂഹമാധ്യമ പോസ്റ്റിനെതിരെ പരാതി

ലൈസന്‍സില്ല പരിശോധനയുമില്ല; വഴിയോരങ്ങളിൽ അനധികൃത കിലോ ബിരിയാണി കച്ചവടം പെരുകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.