Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജില്ലയിലെ തോല്‍വിയില്‍ പാര്‍ട്ടി അന്വേഷണം: നേതാക്കള്‍ അങ്കലാപ്പില്‍

പാര്‍ട്ടി വിജയം ഉറപ്പിച്ച തൃപ്പൂണിത്തുറ മണ്ഡലത്തില്‍ എം.സ്വരാജിന്റെ തോല്‍വി പാര്‍ട്ടിയുടെ ഉന്നത നേതാക്കളില്‍ ചിലരെങ്കിലും കണക്കുകൂട്ടിയിരുന്നോ എന്ന തരത്തിലേക്ക് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായിരുന്നു. ചില നേതാക്കള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല എന്ന പരാതിയും ഉയര്‍ന്നിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2021, 10:08 am IST
in Ernakulam

കൊച്ചി:സിപിഎം ഔദ്യോഗിക നേതൃത്വം പ്രതീക്ഷിച്ചതിനേക്കാള്‍ വന്‍ പരാജയം ഉണ്ടായ എറണാകുളം ജില്ലയില്‍ തോല്‍വി അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ചത്്  നേതാക്കളെ അങ്കലാപ്പിലാക്കി. തൃപ്പൂണിത്തുറ, പിറവം, തൃക്കാക്കര, പെരുമ്പാവൂര്‍ മണ്ഡലങ്ങളിലെ പാര്‍ട്ടിക്കുണ്ടായ കനത്ത് തോല്‍വി അന്വേഷിക്കാനാണ് കമ്മീഷനെ നിയോഗിച്ചത്. തൃക്കാക്കരയിലും, തൃപ്പൂണിത്തുറയിലും പരാജയം പരിശോധിക്കാന്‍

സിപിഎം സംസ്ഥാന കമ്മറ്റി അംഗം ഗോപി കോട്ടമുറിക്കല്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.ജെ. ജേക്കബ് എന്നിവര്‍ക്കും പെരുമ്പാവൂര്‍, പിറവം മണ്ഡലങ്ങളില്‍ സി.എം ദിനേശ് മണിക്കും ഇസ്മയിലിനുമാണ്  അന്വേഷണ ചുമതല.

പാര്‍ട്ടി വിജയം ഉറപ്പിച്ച തൃപ്പൂണിത്തുറ മണ്ഡലത്തില്‍ എം.സ്വരാജിന്റെ തോല്‍വി പാര്‍ട്ടിയുടെ ഉന്നത നേതാക്കളില്‍ ചിലരെങ്കിലും കണക്കുകൂട്ടിയിരുന്നോ എന്ന തരത്തിലേക്ക് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായിരുന്നു. ചില നേതാക്കള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല എന്ന പരാതിയും ഉയര്‍ന്നിരുന്നു.

തൃക്കാക്കരയില്‍ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പ്രാദേശിക നേതൃത്വത്തിന് അതൃപ്തിയുണ്ടായിരുന്നു. പാര്‍ട്ടി വിചാരിച്ചതിനെക്കാള്‍ വലിയ പരാജയമാണ് തൃക്കാക്കരയില്‍ നേരിട്ടത്.

പെരുമ്പാവൂരില്‍ യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ ചേര്‍ന്ന ജോസ് കെ.മാണിയുടെ സ്ഥാനാര്‍ത്ഥി ബാബു ജോസഫ് പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. പെരുമ്പാവൂരില്‍ ചില സിപിഎം നേതാക്കള്‍ പാര്‍ട്ടി വോട്ട് ട്വന്റി-20 ക്ക് മറിച്ച് നല്‍കിയതായും പരാതിയുണ്ട്്. കൂടാതെ ചരിത്രത്തില്‍ ആദ്യമായി ഘടകകക്ഷി തന്നെ തെരഞ്ഞെടുപ്പിന്റെ മുഴുവന്‍ ചിലവും വഹിച്ചത് പെരുമ്പാവൂരാണ്. ബൂത്ത് അടിസ്ഥാനത്തില്‍ പതിനേഴായിരം രൂപ വീതം നല്‍കിയിരുന്നതായും സിപിഎം നേതാക്കള്‍ക്ക് സഞ്ചരിക്കാന്‍ മാസവാടക അറുപതിനായിരം രുപയ്‌ക്ക് വാഹനം ഏര്‍പ്പാടാക്കികൊടുക്കുകയും പോസ്റ്റര്‍, ബോര്‍ഡ് എന്നിവ സ്ഥാനാര്‍ത്ഥി തന്നെ ബൂത്തുകളില്‍ എത്തിക്കുകയും ചെയ്തതായും ബാബു ജോസഫ്   ജോസ് കെ. മാണിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. കൂടാതെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി സിപിഎം നേതാക്കള്‍ക്ക് ലക്ഷങ്ങള്‍ നല്‍കിയതായും  പറയുന്നു. ഇക്കാര്യം ജോസ് കെ.മാണി മുഖ്യമന്ത്രി ഉള്‍പ്പെടെ സിപിഎം നേതൃത്വത്തെ അറിയിച്ചിരുന്നു.പിറവത്തും സിപിഎമ്മിന് കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്.

Tags: cpmഎറണാകുളം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസിൽ പിണറായി വിജയന്റെ മകൾക്കെതിരായ നടപടിയിൽ പ്രതിഷേധിക്കുന്നതെന്തിനെന്ന് സിപിഐ , സർവത്ര ആശയക്കുഴപ്പം

Kerala

എം എ ബേബിയുടെ അറസ്റ്റിനെതിരെ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് പാകിസ്ഥാൻ ; ഇഡിയ്‌ക്കെതിരെ സമരം നടത്തി ജയിലിലായ എല്ലാ നേതാക്കളെയും മോചിപ്പിക്കണം

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ഇ ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം സിപിഎമ്മുകാര്‍ ആക്രമിക്കുന്നു
Kerala

ഇഡി ഉദ്യോഗസ്ഥരെ കൊല്ലാൻ നീക്കം; പതിനൊന്ന് പ്രതികളും റിമാൻഡിൽ, എല്ലാവരും സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ

Kerala

മൊഹമ്മദ് റിയാസ് എംഎല്‍എയുടെ വീട്ടിലെ ഇഡി റെയ്ഡില്‍ പ്രതിഷേധിച്ച സിപിഎം നേതാക്കള്‍ക്കെതിരെ കേസ്

Kerala

ഇ ഡി ഉദ്യോഗസ്ഥരെ മുട്ട എറിഞ്ഞ സി പി എം പാളയം ലോക്കല്‍ സെക്രട്ടറി ഐ പി ബിനു കീഴടങ്ങി

പുതിയ വാര്‍ത്തകള്‍

ഇനി രാഹുല്‍ ഗാന്ധിയുടെയും സോണിയാഗാന്ധിയുടെയും പണം എവിടെ നിക്ഷേപിക്കും? സ്വിസ് ബാങ്ക് ഇനി വന്‍നിക്ഷേപങ്ങള്‍ രഹസ്യമാക്കിവെയ്‌ക്കില്ല

ഖുഷിനഗറിലെ ഫാസിൽ നഗറിന്റെ പേര് മാറ്റുമെന്ന് യോഗി , ഗുണ്ടകളെ തുരത്തിയത് പോലെ കൊതുക് രോഗ നിർമാർജനവും സാധ്യമായെന്നും മുഖ്യമന്ത്രി

വിവാദ ഡിവൈഎസ്പി മധുബാബുവിന് സ്ഥാനക്കയറ്റം

ഇന്ത്യ-നേപ്പാൾ അതിർത്തിയുടെ 98% അതിർത്തി നിർണ്ണയിച്ചിട്ടുണ്ട്, മൂന്നാമതൊരു രാജ്യം ഇടപെടേണ്ടതില്ല: ബാലെൻ ഷായ്‌ക്ക് മറുപടി നൽകി വിദേശകാര്യ മന്ത്രാലയം

ശിവൻകുട്ടി അപ്പൂപ്പന്റെ സംസ്ക്കാരം പഠിക്കേണ്ട ഗതികേടില്ല :ചൂലെടുത്ത് അടിച്ചിറക്കിയിട്ടും സിപിഎമ്മിന്റെയും, അടിമകളുടെയും കണ്ണു തുറന്നിട്ടില്ല

എന്തുകൊണ്ട് ജയറാം ട്വിന്‍റി -20 ക്ലൈമാക്സില്‍ ഇല്ലാതെ പോയി?….കാരണങ്ങള്‍ മാറ്റിമാറ്റിപ്പറഞ്ഞ ജയറാമിന് ട്രോളോട് ട്രോള്‍

കര്‍ണാടകയില്‍ ഡി കെ ശിവകുമാര്‍ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും, മന്ത്രിസഭയില്‍ രണ്ട് മലയാളികളും

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ അറസ്റ്റ് തടയാതെ കോടതി

മോദിയോട് കളിച്ച ചൈനയ്‌ക്കും നേപ്പാളിനും പണി കൊടുത്തപ്പോള്‍ ബാലേന്ദ്ര ഷാ പഠിച്ചു, നേപ്പാളില്‍ പിടിമുറുക്കിയ ചൈനയ്‌ക്കും വന്‍തിരിച്ചടി;

ഞാനെന്നുവച്ചാൽ ജീവൻ. “ശരീരമാണ് മരിക്കുന്നത്, നമ്മളല്ല, നമുക്ക് ഒരിക്കലും മരണമില്ല”; പുനർജന്മത്തെക്കുറിച്ച് നടി ലെന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.