Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കര്‍ഷകസമരനേതാവ് രാകേഷ് ടിക്കായത്തിന്റെ സ്ഥാനാര്‍ത്ഥിക്ക് യുപി ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കിട്ടിയത് വെറും നാല് വോട്ട്; തൂത്തുവാരിബിജെപി

ഇടനിലക്കാരുടെ കര്‍ഷകസമരത്തിന് ചുക്കാന്‍ പിടിക്കുന്ന രാകേഷ് ടിക്കായത്തിന്റെ സ്ഥാനാര്‍ത്ഥിക്ക് ഉത്തര്‍പ്രദേശ് ജില്ലാ പഞ്ചായത്ത് അധ്യക്ഷപദവി തെരഞ്ഞെടുപ്പില്‍ നാണംകെട്ട തോല്‍വി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2021, 08:19 pm IST
inIndia

ലഖ്‌നോ: ഇടനിലക്കാരുടെ കര്‍ഷകസമരത്തിന് ചുക്കാന്‍ പിടിക്കുന്ന രാകേഷ് ടിക്കായത്തിന്റെ സ്ഥാനാര്‍ത്ഥിക്ക് ഉത്തര്‍പ്രദേശ് ജില്ലാ പഞ്ചായത്ത് അധ്യക്ഷപദവി തെരഞ്ഞെടുപ്പില്‍ നാണംകെട്ട തോല്‍വി.

മുസഫര്‍നഗര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷപദവിയിലേക്കാണ് രാകേഷ് ടിക്കായത്തിന്റെ ഭാരത് കിസാന്‍  യൂണിയന്‍ (ബികെയു) സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത്. സതേന്ദ്ര ബാല്യാന്‍ ആയിരുന്നു ബികെയു സ്ഥാനാര്‍ത്ഥി. ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന സഞ്ജീവ് ബാല്യാന്റെ സഹോദരനാണ് സതേന്ദ്ര ബാല്യാന്‍. രാകേഷ് ടികായത്തും സഹോദരന്‍ നരേഷ് ടികായത്തും വിജയം സുനിശ്ചിതമാണെന്ന് ഉറപ്പിച്ചിരുന്നു. കാരണം ബികെയു സ്ഥാനാര്‍ത്ഥിക്ക് പ്രതിപക്ഷത്തിന്റെ മുഴുവന്‍ പിന്തുണയും ഉണ്ടായിരുന്നു. പക്ഷെ ഫലം വന്നപ്പോള്‍ സതേന്ദ്ര ബാല്യാന് ലഭിച്ചത് വെറും നാലേ നാല് വോട്ടുകള്‍ മാത്രമായിരുന്നു.  

കര്‍ഷകസമരത്തിന്റെ എല്ലാമെന്ന് അവകാശപ്പെടുന്ന രാകേഷ് ടിക്കായത്തിനും നരേഷ് ടിക്കായത്തിനും സ്വന്തം മണ്ഡലമായ മുസഫര്‍നഗര്‍ ജില്ലാ പഞ്ചായത്ത്  പോലും സംരക്ഷിക്കാനായില്ലെന്നതാണ് വാസ്തവം.  മുസ്ലിം അംഗങ്ങള്‍ ഉള്‍പ്പെടെ ഇവിടെ ബിജെപി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിക്കാണ് വോട്ട് ചെയ്തത്. ടികായത്ത് സഹോദരന്മാര്‍ ജനങ്ങളെ തെറ്റായ പ്രചാരണത്തിലൂടെ ബിജെപിയ്‌ക്കെതിരെ തിരിക്കാന്‍ ശ്രമിച്ചെങ്കിലും അത് വിലപ്പോയില്ലെന്ന് ബിജെപി നേതാവ് ചന്ദ്രമോഹന്‍ പറഞ്ഞു.

ബിജെപിയുടെ ഐടി സെല്‍ മേധാവിയായ അമിത് മാളവ്യ ട്വിറ്ററില്‍ കുറിച്ചതിങ്ങിനെ: ‘രാകേഷ് ടികായത്തിന്റെ സ്വന്തം ജില്ലയായ മുസഫര്‍ നഗറില്‍ ബിജെപി ജില്ലാ പഞ്ചായത്ത് അധ്യക്ഷന്‍ വിജയിച്ചു. ഇനിയെങ്കിലും ഇടനിലക്കാരുടെ സമരത്തില്‍ പങ്കെടുക്കുന്നവര്‍ വീട്ടിലേക്ക് തിരിച്ചുപോകണം. കര്‍ഷകസമരത്തിന്റെ പേരില്‍ രാഷ്‌ട്രീയനേട്ടം പ്രതികീച്ച ടികായത്തിന് ബിജെപിയില്‍ നിന്നും തിരിച്ചടി കിട്ടു. ഇതോടെ ടികായത്തിന്റെ രാഷ്‌ട്രീയ യാത്രയ്‌ക്ക് ബിജെപി അന്ത്യകുറിച്ചു. ‘

Tags: ഭാരതീയ കിസാന്‍ യൂണിയന്‍രാകേഷ് ടികായത്ത്മുസഫര്‍ നഗര്‍yogiബികെയുയോഗി ആദിത്യനാഥ്bjpഉത്തര്‍പ്രദേശ്upcandidateകര്‍ഷക സമരംഅമിത് മാളവ്യ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)
India

ബിജെപി സര്‍ക്കാര്‍ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് മമത, വീട്ടുതടങ്കലില്‍ ഉള്ള ആള്‍ എങ്ങിനെ ഇന്ത്യാ സഖ്യയോഗത്തില്‍ പങ്കെടുത്തു?; മമതയ്‌ക്ക് പരിഹാസം

India

ഒക്ടോബർ 2-ലെ ജന്തർ മന്തർ പ്രതിഷേധത്തിന് ദൽഹിയിൽ അനുമതിയില്ല, മുംബൈയിൽ ജയിൽ നിറയ്‌ക്കല്‍ സമരത്തിന് സിജെപി; എതിര്‍ക്കാന്‍ ബിജെപി

India

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

India

കോൺഗ്രസിന്റെ വിഭജന രാഷ്‌ട്രീയം ഹിന്ദുക്കൾ തിരിച്ചറിയണം; രേവന്ത് റെഡ്ഡി ശ്രീരാമനും ശിവനും ഇടയിൽ രാഷ്‌ട്രീയ അതിർവരമ്പുകൾ സൃഷ്ടിക്കുന്നു: ബിജെപി

News

യുപി രാഷ്‌ട്രീയം: സെമി ഫൈനലിൽ ബിജെപി ലക്ഷ്യമിടുന്നത് 10 ൽ 7 രാജ്യസഭാ സീറ്റ്; 8 കിട്ടിയേക്കാം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിൽ നിന്നുള്ള തിരഞ്ഞെടുത്ത മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി അമേരിക്ക

ആംആദ്മി പാര്‍ട്ടി പ്രതിഷേധത്തില്‍ ആപ് എംഎല്‍എ ജര്‍നൈല്‍ സിങ്ങിന്‍റെ അനുയായി പൊലീസിനെ തല്ലുന്നു.

ആപ് എംഎല്‍എമാര്‍ പൊലീസിനെ ആക്രമിച്ചു, എംഎല്‍എമാരായ ജർനൈൽ സിംഗിനെയും സൗരഭ് ഭരദ്വാജിനെയും കസ്റ്റഡിയിലെടുത്തു

അഭിനയിക്കാന്‍ കഴിയുമെന്ന് ആദ്യം പറഞ്ഞത് വിജയ് ആണെന്ന് ഫഹദ് ഫാസില്‍

കത്വയില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‌റെ വെടിയേറ്റ് നാല് സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തുന്നുവെന്ന ആരോപണമായി വ്യാപാരി വ്യവസായി ഏകോപന സമിതി

മക്കളോട് വിവാഹം കഴിക്കാൻ പറയുന്നത് നിർത്തി ; വിവാ​ഹം ചെയ്ത് പിരിഞ്ഞാൽ നിങ്ങൾ പറഞ്ഞത് കൊണ്ടല്ലേ എന്ന് പറയുമെന്ന് അംബിക

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

18 വയസ്സുവരെയുള്ള ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ; ‘ഹൃദ്യം’ പദ്ധതിയിൽ കിംസ്ഹെൽത്ത് പങ്കാളിയായി, ഉദ്ഘാടനം മേയർ നടത്തി

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.