Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സിദ്ദിഖ് കാപ്പന്റെ ജോര്‍ജിയ – ദക്ഷിണാഫ്രിക്ക വിദേശയാത്രകള്‍ എന്തിന്; മോദിയെ കൊല്ലാന്‍ അഭിനവ ഗോഡ്സെയെ ആവശ്യപ്പെട്ട് ഫേസ് ബുക്ക്പോസ്റ്റ്

''ഇനി അഭിനവ നാഥുറാം ഗോഡ്സെയുടെ പോസ്റ്റ് ഒഴിവുണ്ട്. രാജ്യസ്‌നേഹികള്‍ക്ക് സംവരണം ചെയ്യപ്പെട്ടതാണ്. അവര്‍ തന്നെ ഉത്തരവാദിത്വം നിര്‍വഹിക്കുമെന്ന് കരുതുന്നു" എന്നായിരുന്നു പോസ്റ്റ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2021, 08:52 am IST
inIndia

ന്യൂദല്‍ഹി: രാജ്യദ്രോഹക്കേസില്‍ ജയിലില്‍ കഴിയുന്ന സിദ്ദിഖ് കാപ്പന്‍ ദക്ഷിണാഫ്രിക്ക സന്ദര്‍ശിച്ചതില്‍ ദുരൂഹത. മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയിലാണ് ദക്ഷിണാഫ്രിക്കയില്‍ പോയത്. തേജസ് പോലെ ചെറുകിട പത്രത്തിന്റെ പ്രതിനിധിയായ ഒരാള്‍ ദക്ഷിണാഫ്രിക്ക പോലുള്ള രാജ്യത്ത് എന്തിനു പോയി എന്നതാണ് സംശയകരം. 

ആഗോള മുസ്‌ളീം തീവ്രവാദത്തിന് പണം ലഭിക്കുന്ന ഇടങ്ങളിലൊന്നാണ് ദക്ഷിണാഫ്രിക്ക. അവിടുത്തെ സ്വര്‍ണ്ണ ഖനികളുടെ നിയന്ത്രണം മുസ്‌ളീം തീവ്രവാദി സംഘടനകള്‍ക്കാണ്. അനധികൃതമായി ഖനനം ചെയ്യുന്ന സ്വര്‍ണ്ണം ദുബായി വഴി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുന്ന ശൃംഖല ഉണ്ട്. മയക്കുമരുന്ന്, കള്ളക്കടത്ത് എന്നിവയുടെ പ്രതിഫലമായി ഇത്തരം സ്വര്‍ണ്ണമാണ് കൈമാറുക. ഇന്ത്യയിലേക്ക് വരുന്ന കള്ളക്കടത്ത് സ്വര്‍ണ്ണത്തിന്റെ മഹാ ഭൂരിപക്ഷവും ദക്ഷിണാഫ്രിക്ക- ദൂബായി വഴി എത്തുന്നതാണ്. മുസ്‌ളീം തീവ്രവാദ പ്രസ്ഥാനങ്ങളാണ് പ്രധാന ഗൂണഭോക്താക്കള്‍. ഈ സാഹചര്യത്തിലാണ് തീവ്രവാദ സംഘടനകളുടെ ഇടനിലക്കാരനായിരുന്ന സിദ്ദിഖ് കാപ്പന്റെ ദക്ഷിണാഫ്രിക്കന്‍ സന്ദര്‍ശനം സംശയത്തിന്റെ നിഴലിലാകുന്നത്.

2017 ല്‍ ജോര്‍ജിയയും കാപ്പന്‍ സന്ദര്‍ശിച്ചിരുന്നു. പ്രശസ്തമായ റോസ് വിപ്‌ളവത്തിലൂടെ സര്‍ക്കാറിനെ അട്ടിമറിച്ച പാരമ്പര്യമുള്ള രാജ്യമാണ് ജോര്‍ജ്ജിയ.2003 ല്‍ ബഹുജന പ്രക്ഷോഭത്തെ തുടര്‍ന്ന് പ്രസിഡന്റ് സ്ഥാനത്തു നിന്ന് എഡ്വേര്‍ഡ് ഷെവര്‍ഡ്നാസ് പുറത്താക്കപ്പെട്ടു. വിദേശ സംഘടനകളുടെ പിന്തുണയോടെ നടന്ന ഈ പ്രക്ഷോഭം റോസ് വിപ്ലവമെന്നാണ് അറിയപ്പെട്ടത്.

ഇന്ത്യയില്‍ മോദി സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള പ്രവര്‍ത്തനം ഒളിഞ്ഞും തെളിഞ്ഞും നടത്തിയിരുന്ന കാപ്പന്‍, ജോര്‍ജ്ജിയയില്‍ പോകുന്നതിനു മു്ന്‍പ് എഴുതിയ ഫേസ് ബുക്ക് പോസ്റ്റും സംശയത്തിലാണ്. 2017 ജനുവരി 25 മുതല്‍ 2017 മെയ് 24 വരെയായിരുന്നു കാപ്പന്റെ ജോര്‍ജ്ജിയ വിസയുടെ കാലാവധി. ജനുവരി 13 നു ഇട്ട ഫേസ്ബുക്ക് പോസ്റ്റില്‍ നരേന്ദ്ര മോദിയെ കൊല്ലുമെന്ന സൂചനയുണ്ട്.മോദിയെ കൊല്ലാന്‍ ഗൂഡാലോചന നടന്നിരുന്നു എന്ന സൂചനയാണ് പോസ്റ്റിട്ട തീയതിയും വിസ തീയതിയും തമ്മിലുള്ള അടുപ്പം നല്‍കുന്നത്.

”ഇനി അഭിനവ നാഥുറാം ഗോഡ്സെയുടെ പോസ്റ്റ് ഒഴിവുണ്ട്. രാജ്യസ്‌നേഹികള്‍ക്ക് സംവരണം ചെയ്യപ്പെട്ടതാണ്. അവര്‍ തന്നെ ഉത്തരവാദിത്വം നിര്‍വഹിക്കുമെന്ന് കരുതുന്നു” എന്നായിരുന്നു പോസ്റ്റ്.

സ്വര്‍ണ്ണക്കടത്തിന്റെ ഭീകരവഴി

Tags: Drug MafiaJihadi Terrorismസ്വര്‍ണകടത്ത്Siddique KappansmuglingTerror Funding
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗുജറാത്ത് എ.ടി.എസിന്റെയും കോസ്റ്റ് ഗാർഡിന്റെയും മിന്നൽ ഓപ്പറേഷൻ : ലക്ഷദ്വീപിന് സമീപം 510 കിലോഗ്രാം മയക്കുമരുന്നുമായി അഞ്ച് പാകിസ്ഥാനികൾ പിടിയിലായി

Kerala

കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം : പിന്നിൽ ലഹരിസംഘമെന്ന് സൂചന

Thiruvananthapuram

പോലീസിന്റെയും എക്‌സൈസിന്റെയും കണ്ണുവെട്ടിച്ച് ലഹരി മാഫിയ; പാലോട് നിരോധിത പുകയില ഉല്‍പ്പന്നങ്ങളും എംഡിഎംഎയും വ്യാപകം

Kerala

പേരാമ്പ്ര എംഡിഎംഎ കേസ്: പിടിയിലായ അധ്യാപികമാര്‍ ഇടത് സംഘടനാ ഭാരവാഹികള്‍; അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

Kerala

പെരുമ്പാവൂരിൽ ഇത്രമാത്രം കഞ്ചാവ് ഒഴുകുന്നതിന് പിന്നിലെ രഹസ്യം എന്ത് ? ഇന്ന് പിടികൂടിയത് 20 കിലോ , ഇടനിലക്കാരൻ ബാബർ അലി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.