Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഹര്യശ്വന്മാരും ശബളാശ്വന്മാരും

ദക്ഷയാഗാനുഭവത്തോടെ ദക്ഷന്റെ എല്ലാ അഹംഭാവവും അസ്തമിച്ചിരുന്നു. ദക്ഷന്‍ ഉത്തമ ഭക്തനായിത്തീര്‍ന്നു. മൂര്‍ത്തിത്രയത്തെ ഒരുപോലെ വന്ദിച്ചു. എന്നാല്‍ വിഷ്ണുദേവന്‍ തന്നെയായിരുന്നു ഇഷ്ടമൂര്‍ത്തി. ദക്ഷന്‍ വിഷ്ണു പ്രീതി നേടി സന്തത്യുല്‍പ്പാദനത്തിനു മുതിര്‍ന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2021, 05:00 am IST
inSamskriti

മുകുന്ദന്‍ മുസലിയാത്ത്  

ദക്ഷന്‍ പ്രചേതസ്സുകളുടെ  പുത്രനായി പുനര്‍ജ്ജനിച്ച കഥ മക്കള്‍ കേട്ടു കഴിഞ്ഞില്ലേ? ഇനി ആ പ്രചേതസനെന്ന ദക്ഷന്റെ കൂടുതല്‍ കഥ കേട്ടോളൂ.

ദക്ഷയാഗാനുഭവത്തോടെ ദക്ഷന്റെ എല്ലാ അഹംഭാവവും അസ്തമിച്ചിരുന്നു. ദക്ഷന്‍ ഉത്തമ ഭക്തനായിത്തീര്‍ന്നു. മൂര്‍ത്തിത്രയത്തെ ഒരുപോലെ വന്ദിച്ചു. എന്നാല്‍ വിഷ്ണുദേവന്‍ തന്നെയായിരുന്നു ഇഷ്ടമൂര്‍ത്തി. ദക്ഷന്‍ വിഷ്ണു പ്രീതി നേടി സന്തത്യുല്‍പ്പാദനത്തിനു മുതിര്‍ന്നു.

ദക്ഷന്‍ അസക്‌നി എന്ന ഭാര്യയില്‍ സന്തത്യുല്‍പ്പാദനം നടത്തി. അതുപ്രകാരം പതിനായിരം പുത്രന്മാര്‍ക്കു ജന്മം നല്‍കി. അവര്‍ ഹര്യശ്വന്മാര്‍ എന്നറിയപ്പെട്ടു. അവരോട് സന്തതി പരമ്പര വര്‍ധിപ്പിക്കാന്‍ ദക്ഷന്‍ ആവശ്യപ്പെട്ടു. അവര്‍ തപസ്സിനായി നാരായണ സരസ്സിലെത്തി. അവിടെ വച്ച് നാരദമുനിയെ കാണാനിടയായി. നാരദമുനി അവരെ സംസാരജീവിതത്തില്‍നിന്നും പിന്തിരിപ്പിച്ചു. ലൗകിക ജീവിതം സുഖദുഃഖ പൂര്‍ണമാകണം. എന്നാല്‍ ആത്മീയ ജീവിതം സദാ ആനന്ദപൂര്‍ണമാണ്. നാരദോപദേശം കേട്ട ഹര്യശ്വന്മാര്‍ ലൗകിക ജീവിതം ഉപേക്ഷിച്ച് ആത്മീയ ജീവിതം സ്വീകരിച്ചു. മക്കളേയും പേരമക്കളെയും കാണാനാഗ്രഹിച്ച ദക്ഷന്‍ നാരദരുടെ ‘കുതന്ത്രം’ കേട്ട് കോപിച്ചു. രണ്ടാമതും മക്കളെ സൃഷ്ടിച്ചു. പഞ്ചജനി എന്ന പത്‌നിയില്‍ ആയിരം പുത്രന്മാരെ ഉല്‍പ്പാദിപ്പിച്ചു. അവരാണ് ശബളാശ്വന്മാര്‍. അവരോടും പ്രജാവൃദ്ധിക്കു വേണ്ടി തപസ്സനുഷ്ഠിക്കാന്‍ ദക്ഷന്‍ ഉപദേശിച്ചു. എന്നാല്‍ അവരും ഹര്യശ്വന്മാരെപ്പോലെത്തന്നെ പിതാവിന്റെ ഉപദേശം തള്ളി. നാരദരുടെ ഉപദേശം സ്വീകരിച്ചു. അവരും സംന്യാസികളായി.

ദക്ഷന്ന് നാരദരോട് കലി മൂത്തു. തന്റെ ശ്രമങ്ങളെ തല്ലിത്തകര്‍ക്കുന്ന നാരദര്‍ക്ക് എവിടെയും സ്ഥിരതാമസം ഉണ്ടാകാതിരിക്കട്ടെ എന്ന ശാപവും നല്‍കി. നാരദരാകട്ടെ ശാപത്തെ അനുഗ്രഹമായിക്കരുതി ലോകസഞ്ചാരവും തുടങ്ങി. അന്നുതൊട്ടു അവസാനമില്ലാത്ത ദേശാടനമാണ് നാരദര്‍ക്ക്. വൈകുണ്ഠം മുതല്‍ പാതാളം വരെയുള്ള ദേശങ്ങളെല്ലാം നാരദര്‍ക്ക് ‘സ്വദേശ’മായി മാറി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

Kerala

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

Astrology

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

Astrology

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

India

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

പുതിയ വാര്‍ത്തകള്‍

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.