Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഊര്‍ജ പ്രതിസന്ധി പരിഹരിക്കാനുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചതിനിടെ സിദ്ദുവിന്റെ വൈദ്യുതി ബില്ലിന്റെ വിവരങ്ങളും പുറത്ത്; അടയ്‌ക്കാനുള്ളത് എട്ട് ലക്ഷം

ഈ വര്‍ഷം മാര്‍ച്ച് 26ന് ആയിരുന്നു സിദ്ദു അവസാനമായി പത്തുലക്ഷം രൂപയുടെ വൈദ്യുത ബില്‍ അടച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2021, 02:44 pm IST
inIndia

ചണ്ഡിഗഡ്: പഞ്ചാബിലെ വലിയ ഊര്‍ജ പ്രതിസന്ധി പരിഹരിക്കാനുള്ള നിര്‍ദേശങ്ങള്‍ വെള്ളിയാഴ്ച നവ്‌ജോത് സിദ്ദു ട്വീറ്റ് ചെയ്തതിനിടെ കോണ്‍ഗ്രസ് നേതാവ് മൂന്നുമാസത്തെ വൈദ്യുതി ബില്‍ അടച്ചിട്ടില്ലെന്നുള്ള വിവരവും പുറത്ത്. ജൂണ്‍ 22ന് ആണ് പഞ്ചാബ് സംസ്ഥാന ഊര്‍ജ കോര്‍പറേഷന്‍ ലിമിറ്റഡ്(പിഎസ്പിസിഎല്‍) 8,67,540 രൂപയുടെ ബില്‍ സിദ്ദുവിന് നല്‍കിയത്. അമൃത്സറിലെ ഭഗ്‌വന്‍ സിംഗ് ഹോളി സിറ്റിയിലെ അദ്ദേഹത്തിന്റെ വസതിയുമായി ബന്ധപ്പെട്ട ബില്ലാണിത്. ഈ വര്‍ഷം മാര്‍ച്ച് 26ന് ആയിരുന്നു സിദ്ദു അവസാനമായി പത്തുലക്ഷം രൂപയുടെ വൈദ്യുതി ബില്‍ അടച്ചത്. 

സിദ്ദുവിന്റെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കാത്തത് എന്തുകൊണ്ടെന്ന് ചോദിച്ചപ്പോള്‍ അടയ്‌ക്കാനുള്ള ബില്ലുകളെക്കുറിച്ച് അറിയില്ലെന്നായിരുന്നു അമൃത്സറിലെ പിഎസ്പിസിഎല്‍ ചീഫ് എന്‍ജിനിയര്‍ സകതര്‍ സിംഗിന്റെ പ്രതികരണം. എന്നാല്‍ നവ്‌ജോത് സിംഗ് സിദ്ദുവിന്റെ പ്രതികരണം ലഭ്യമായില്ല. സംസ്ഥാനത്തെ വൈദ്യുതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിലവിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെയും മുന്‍പുണ്ടായിരുന്ന ശിരോമണി അകാലിദള്‍ സര്‍ക്കാരിനെയും സിദ്ദു പലവട്ടം വിമര്‍ശിച്ചിട്ടുണ്ട്. 

സ്വകാര്യ താപനിലയങ്ങളെ ആശ്രയിക്കുന്നത് പഞ്ചാബ് നിര്‍ത്തണമെന്നും സംസ്ഥാനത്തെ നിരക്ക് കുറയ്‌ക്കാന്‍ ദേശീയ ഗ്രിഡില്‍നിന്ന് വൈദ്യുതി വാങ്ങണമെന്നും വെള്ളിയാഴ്ച ചെയ്ത നീണ്ട ട്വീറ്റില്‍ സിദ്ദു ആവശ്യപ്പെട്ടിരുന്നു. വടക്കേ ഇന്ത്യയില്‍ അനുഭവപ്പെടുന്ന ഉഷ്ണക്കാറ്റ് മൂലം പഞ്ചാബിലെ വൈദ്യുതി ഉപയോഗം 14,000 മെഗാവാട്സായി ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു ഇത്. വൈദ്യുതി ഉപഭോഗം കുറയ്‌ക്കാന്‍ സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവര്‍ത്തന സമയം കുറയ്‌ക്കാന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു.  

Tags: punjabവൈദ്യുതിബില്‍നവജോത് സിദ്ദു
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

India

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

News

പഞ്ചാബ് രാഷ്‌ട്രീയം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ; കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാജിവെച്ചു

News

പഞ്ചാബ് രാഷ്‌ട്രീയം: രണ്ടുവർഷത്തിനകം പഞ്ചാബിനെ ലഹരിമുക്തമാക്കും; അമിത് ഷായുടെ തെരഞ്ഞെടുപ്പുവാഗ്ദാനം, നഷാ മുക്ത് പഞ്ചാബ് റാലി സമാപിച്ചു

India

ബിജെപി അധികാരത്തിലെത്തിയാൽ പഞ്ചാബിനെ ലഹരിമുക്തമാക്കും: ‘നശാ മുക്ത് പഞ്ചാബ് യാത്ര’യിൽ അമിത് ഷാ

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.