Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

ക്രിമിനലായാലും പ്രശ്‌നമില്ല; മോദി വിരുദ്ധനാകണം; ന്യൂയോര്‍ക്ക് ടൈംസില്‍ ദല്‍ഹിയിലേക്ക് ജേര്‍ണലിസ്റ്റിനായി പരസ്യം; ട്രോളുമായി ശ്രീജിത്ത് പണിക്കരും

ഇന്ത്യയുടെ ഭാവി ഇപ്പോള്‍ ഒരു വഴിത്തിരിവിലാണെന്നും രാജ്യത്തെ ഹിന്ദു ഭൂരിപക്ഷത്തെ കേന്ദ്രീകരിച്ചുള്ള ദേശീയതയാണ് മോദി വാദിക്കുന്നതെന്നും പരസ്യത്തില്‍ പറയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2021, 11:14 am IST
in Social Trend

തിരുവനന്തപുരം: അന്താരാഷ്‌ട്ര മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസ് ദല്‍ഹി കേന്ദ്രീകരിച്ചുള്ള ദക്ഷിണേഷ്യ ബിസിനസ് ലേഖകന്‍ എന്ന പദവിലേക്ക് മാധ്യമപ്രവര്‍ത്തകരെ നിയമിക്കുന്നു. മാധ്യമപ്രവര്‍ത്തകരെ ആവശ്യപ്പെട്ടുള്ള പരസ്യം അവരുടെ വെബ്‌സൈറ്റില്‍ മൂന്നു ദിവസം മുന്‍പ് പ്രസിദ്ധീകരിച്ചു. മാധ്യമപ്രവര്‍ത്തനത്തിലെ കഴിവും പ്രവൃത്തിപരിചയവും മാറ്റിനിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ നയങ്ങളേയും കണ്ണടച്ചു എതിര്‍ക്കുക എന്നതാണ് യോഗ്യത. ഒപ്പം, അപേക്ഷിക്കുന്ന ആള്‍ ക്രിമിനല്‍ ആയാലും പ്രശ്‌നമില്ല.  

ഇന്ത്യയുടെ ഭാവി ഇപ്പോള്‍ ഒരു വഴിത്തിരിവിലാണെന്നും രാജ്യത്തെ ഹിന്ദു ഭൂരിപക്ഷത്തെ കേന്ദ്രീകരിച്ചുള്ള ദേശീയതയാണ് മോദി വാദിക്കുന്നതെന്നും പരസ്യത്തില്‍ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ ചൈനയുമായി സാമ്പത്തികവും രാഷ്‌ട്രീയവുമായി മത്സരിക്കാന്‍ ഇന്ത്യ നീങ്ങിയെന്നും അതിര്‍ത്തിയിലും ദല്‍ഹിയിലും നടന്ന പിരിമുറുക്കങ്ങള്‍ നാടകങ്ങളായിരുന്നെന്നും പറുന്നു.  

ന്യൂയോര്‍ക്ക് ടൈംസ് കമ്പനി ക്രിമിനല്‍ ചരിത്രമുള്ളവര്‍ ഉള്‍പ്പെടെയുള്ള യോഗ്യതയുള്ള അപേക്ഷകരായി പരിണിക്കാറുണ്ടെന്നും പരസ്യത്തില്‍ വ്യക്തമാക്കുന്നു.  പരസ്യത്തിനെതിരേ ട്രോളുമായി സംവാദകന്‍ ശ്രീജിത് പണിക്കര്‍ രംഗത്തെത്തി.

പോസ്റ്റിന്റെ പൂര്‍ണരൂപം-  

നിങ്ങള്‍ മോദി വിരോധിയാണോ? നിങ്ങള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം ഉണ്ടോ? സുസ്വാഗതം!

ന്യൂയോര്‍ക്ക് ടൈംസ് ഡല്‍ഹിയിലേക്ക് മാധ്യമപ്രവര്‍ത്തകരെ അന്വേഷിക്കുകയാണ്. ദക്ഷിണേഷ്യ ബിസിനസ് ലേഖകന്‍ എന്നതാണ് പദവി. എന്തിനാണ് നിയമനം? വിശദീകരിക്കാം. ഇന്ത്യയുടെ ഭാവി ഒരു നിര്‍ണ്ണായക ഘട്ടത്തിലേക്ക് എത്തുകയാണ്. മോദിയുടെ ആത്മനിര്‍ഭരത ആധുനിക ഇന്ത്യയുടെ വിശ്വാസ വൈവിധ്യങ്ങള്‍ക്ക് വിരുദ്ധമാണത്രേ. അഭിപ്രായ സ്വാതന്ത്ര്യത്തെയും മാധ്യമങ്ങളെയും നിയന്ത്രിച്ചു നിര്‍ത്താന്‍ ഓന്‍ ശ്രമിക്കുകയാണത്രേ. അതിനെതിരെ തൂലിക പടവാളാക്കാന്‍ ആണ് മേല്പറഞ്ഞ പദവിയിലേക്കുള്ള ക്ഷണം.

പരമയോഗ്യരില്‍ നിന്നും അപേക്ഷകള്‍ സ്വീകരിക്കും. നിങ്ങള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടോ? ഏയ്, അതൊന്നും ഒരു പ്രശ്‌നമേയല്ല. ഞങ്ങള്‍ ആള്‍ക്കാരെ വേറിട്ടു കാണാറില്ല. നിങ്ങള്‍ക്കും അപേക്ഷിക്കാം. എല്ലാ ക്രിമിനലുകളും കൂടി ചേര്‍ന്നു പ്രവര്‍ത്തിച്ചാല്‍ പാശിശം തകര്‍ന്നു വീഴില്ല എന്നൊന്നുമില്ലല്ലോ.

അതുകൊണ്ട്,

‘കത്തി താഴെ ഇടെടാ… പേന എടുക്കെടാ. അപേക്ഷിക്കെടാ…’

Tags: മാധ്യമപ്രവര്‍ത്തകര്‍ന്യൂയോര്‍ക്ക് ടൈംസ്SreejithPanickernarendramodicriminal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

62,500 കോടിരൂപയുടെ മൊബൈൽ ഫോൺ നിർമ്മാണ പദ്ധതിക്ക് കേന്ദ്ര സർക്കാറിന്റെ അനുമതി

India

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

India

ആസ്‌ട്രേലിയയിൽ നരേന്ദ്രമോദിയുടെ പരിപാടിയിൽ പങ്കെടുത്തവർ പണം വാങ്ങി എത്തിയവരാണെന്ന പ്രസ്താവന രാഹുൽ ഗാന്ധിയും ഖാർഗെയും മാപ്പ് പറയണമെന്ന് സംഘാടകർ

Kerala

സാവരിയ ബസന്ത് എന്ന ആലപ്പുഴക്കാരിയുടെ മരണം കേരള സ്റ്റോറി ഫ്രം ഉസ്ബെക്കിസ്ഥാനെന്ന് ശ്രീജിത് പണിയ്‌ക്കര്‍

Cricket

മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി; ഇന്ത്യ-ഓസ്ട്രേലിയ സ്പോർട്സ് സഹകരണ റോഡ് മാപ്പ് ഉദ്ഘാടനം ചെയ്തു

പുതിയ വാര്‍ത്തകള്‍

ത്രിപുര ഡിജിപി അനുരാഗ് ധന്‍കറിന്‌റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

ഷാജി കൈലാസിന്റെ വരവ് സിനിമയുടെ സെറ്റില്‍ 16 മൊബൈല്‍ ഫോണുകള്‍ എറിഞ്ഞുടച്ചു….ജോജു ജോര്‍ജിനെക്കുറിച്ച് ശാന്തിവിള ദിനേശ്

ആ സമയത്താണ് ഞാനും റഹീമും, വി. ശിവദാസൻ എം.പിയും എത്തിയത് ; ഞങ്ങൾ പൊലീസിനെ വക വയ്‌ക്കാതെ വാഹനം തുറന്ന് അവരെ രക്ഷിച്ചു

ഇറാനിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ മാറ്റിവയ്‌ക്കണമെന്ന് വിദേശകാര്യ മന്ത്രാലയം

കെ സി വേണുഗോപാലിനെ ടാര്‍ജറ്റ് ചെയ്യുന്നത് ഏത് ഉന്നതനായാലും പുറത്തുകൊണ്ടുവരണമെന്ന് ഡിസിസി പ്രസിഡന്‌റ്

റോഡുകൾ നടക്കാനുള്ളതാണ്, കൻവാർ ഘോഷയാത്രകൾക്കുള്ളതല്ല ; ഹിന്ദു വിരുദ്ധ പ്രസ്താവനയുമായി ഉത്തർപ്രദേശ് എഐഎംഐഎം പ്രസിഡൻ്റ് ഷൗക്കത്ത് അലി

നിതിന്‍ രാജിന്റെ മരണം: കോടതി വിട്ടയച്ച ഡോ റാമിനെ വീണ്ടും കസ്റ്റഡിയിലെടുത്തു

ഒരു ഒളിഞ്ഞുനോട്ടവുമില്ല, ക്രമസമാധാന പാലനത്തിനുള്ള റെക്കോഡിംഗ് മാത്രമെന്ന് പാറ്റ പാര്‍ട്ടി സമരത്തില്‍ ദല്‍ഹി പോലീസ്

ചർച്ച നടത്തണമെന്ന് അപേക്ഷിച്ചത് പാറ്റകൾ ; സംസാരിച്ച് നിവേദനം നൽകി മടങ്ങിയെന്ന് നദ്ദ : ചർച്ചയ്‌ക്ക് മുൻകൈ എടുത്തത് സർക്കാരെന്ന ദിപ്കെയുടെ വാദം പൊളിഞ്ഞു

സോനം വാങ് ചുക്കും രാഹുല്‍ ഗാന്ധിയും ഒരേ തൂവല്‍ പക്ഷികള്‍..രണ്ടുപേരും ജോര്‍ജ്ജ് സോറോസ്, ഡീപ് സ്റ്റേറ്റ് പ്രതിനിധികള്‍; ലക്ഷ്യം ജെന്‍സീ കലാപം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.