Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഇര്‍ഷാദ് വധം: പ്രതി എട്ടു വര്‍ഷത്തിന് ശേഷം പിടിയില്‍; കൊലപാതകത്തിലേക്ക് നയിച്ചത് മദ്യപാനത്തിനിടയിലുണ്ടായ വാക്കുതര്‍ക്കം

ലോക്കല്‍ പോലീസ് രണ്ടു മാസത്തോളം പ്രതിക്കു വേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് സംസ്ഥാന പോലീസ് മേധാവി കേസ് ആലപ്പുഴ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘത്തിനു അന്വേഷണ ചുമതല കൈമാറി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2021, 03:16 pm IST
inAlappuzha
കൊലപാതകം നടന്ന വാടക വീട്ടില്‍ തെളിവെടുപ്പിനായി പ്രതിയെ കൊണ്ടുവന്നപ്പോള്‍

കൊലപാതകം നടന്ന വാടക വീട്ടില്‍ തെളിവെടുപ്പിനായി പ്രതിയെ കൊണ്ടുവന്നപ്പോള്‍

ചാരുംമൂട്: എട്ടുവര്‍ഷങ്ങള്‍ക്കു മുമ്പ് ചാരുംമൂട് മേഖലയില്‍ കൊളിളക്കം സൃഷ്ടിച്ച ഇര്‍ഷാദ് (23) വധക്കേസിലെ പ്രതി പ്രമോദി (30) നെ തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ നിന്നും ആലപ്പുഴ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേക്ഷണ സംഘം ഇന്നലെ അറസ്റ്റു ചെയ്തു.

2013 ജൂണ്‍ 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. താമരക്കുളം പേരുര്‍കാരാഴ്മ ആശാരിമുക്കിനു സമീപത്തെ വാടക വീട്ടിലെ താമസക്കാരായിരുന്നു ഇരുവരും. ചാരുംമൂട്ടിലെ ഒരു വര്‍ക് ഷോപ്പ് ജീവനക്കാരനായിരുന്നു കൊല ചെയ്യപ്പെട്ട ഇര്‍ഷാദ്. ഇരുവരും മിക്കപ്പോഴും ഒന്നിച്ചു മദ്യപിക്കാറുണ്ടായിരുന്നതായും മദ്യപാനത്തിനിടയിലുണ്ടായ വാക്കുതര്‍ക്കമാണ് കൊലയിലേക്ക് നയിച്ചതെന്നും പ്രതി സമ്മതിച്ചു.

ഉറങ്ങി കിടന്ന ഇര്‍ഷാദിനെ വീടിനു വെളിയില്‍ സ്ഥാപിച്ചിരുന്ന അമ്മിക്കല്ല് ഇളക്കിയെടുത്ത് പ്രമോദ് തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. സംഭവ ശേഷം ഇയാള്‍ ഒളിവില്‍പ്പോയി. സംഭവം നടന്നതിന്റെ മൂന്നാം നാള്‍ മുതല്‍ വാടക വീട്ടില്‍ നിന്നും ദുര്‍ഗന്ധം അനുഭവപ്പെട്ട അയല്‍ക്കാരാണ് വിവരം നൂറനാട് പോലീസില്‍ അറിയിച്ചത്. ലോക്കല്‍ പോലീസ് രണ്ടു മാസത്തോളം പ്രതിക്കു വേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് സംസ്ഥാന പോലീസ് മേധാവി കേസ് ആലപ്പുഴ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘത്തിനു അന്വേഷണ ചുമതല കൈമാറി. കേരളത്തിലും അയല്‍സംസ്ഥാനങ്ങളിലും തുടര്‍ച്ചയായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ തിരുപ്പൂരില്‍ നിന്നും പിടികൂടാന്‍ കഴിഞ്ഞത്.

പ്രതി മൊബൈല്‍ ഉപയോഗിച്ചിരുന്നില്ല, ഇതാണ് അന്വേഷണം എട്ടു വര്‍ഷത്തോളം നീണ്ടു പോകാന്‍ കാരണം. ക്രൈംബ്രാഞ്ച് എസ്പി പ്രശാന്തന്‍ കാണിയുടെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം.  ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇന്‍സ്പക്ടര്‍ കെ.ആര്‍ബിജു അജിമോന്‍, സിപിഒമാരായ ഷൈജു, പ്രജിത് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്.ഇന്നലെ രണ്ടു മണിയോടു കൂടി സംഭവം നടന്ന ചാരുംമൂട്ടിലെ വാടക വീട്ടിലും ജോലി ചെയ്ത സ്ഥാപനങ്ങളിലും പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവന്നു. വിശദമായ തെളിവെടുപ്പിനു ശേഷം ഇയാളെ ആലപ്പുഴയിലേക്ക് കൊണ്ടുപോയി.

Tags: കേരള പോലീസ്alappuzhaIrshad
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

Kerala

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

Kerala

ആലപ്പുഴയിൽ വയോധികനെ കൊലപ്പെടുത്തിയത് 13കാരിയും മൂന്ന് കൂട്ടുകാരുമെന്ന് സൂചന

Kerala

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

Kerala

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രഗ്‌നാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.