Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കുടുംബശ്രീയുടെ നേതൃത്വത്തില്‍ വന്ധീകരണം; നായകളെ വാഹനത്തില്‍ കുത്തിനിറച്ച് യാത്ര

പലനായകളിലും ഓപ്പറേഷന്‍ ചെയ്ത ശേഷം മുറിവ് പോലും കൃത്യമായി ഉണങ്ങാതെ ചോരയൊലിക്കുന്നതും കണ്ടെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2021, 10:54 am IST
in Idukki
ഇരുമ്പ് കൂട്ടില്‍ നായകളെ തിക്കിഞെരുക്കി അടച്ച നിലയില്‍

ഇരുമ്പ് കൂട്ടില്‍ നായകളെ തിക്കിഞെരുക്കി അടച്ച നിലയില്‍

കുമളി: കുടുംബശ്രീയുടെ നേതൃത്വത്തില്‍വന്ധീകരണം ചെയ്ത നായകളെ വാഹനത്തില്‍ കുത്തി നിറച്ച് യാത്ര ചെയ്യുന്നത് മൃഗസ്‌നേഹികള്‍ കയ്യോടെ പിടികൂടി. പഞ്ചായത്ത്-പോലീസ് അധികൃതരിടപ്പെട്ട് വിഷയത്തില്‍ കേസെടുക്കാതെ വിഷയം ഒതുക്കി തീര്‍ത്തു. നിയമ വിരുദ്ധമായി ഗവ. ഓഫ് കേരള എന്ന പേരില്‍ ബോര്‍ഡ് സ്ഥാപിച്ചാണ് വാഹനം നിരത്തിലുപയോഗിക്കുന്നത്.

ഇന്നലെ രാവിലെ കട്ടപ്പന-കുമളി റോഡില്‍ കുമളിക്ക് സമീപമാണ് സംഭവം. ആനിമല്‍ ലീഗല്‍ ഫോഴ്‌സ് സംസ്ഥാന കമ്മിറ്റിയംഗം പി.ടി. തോമസിന്റെ നേതൃത്വത്തിലാണ് ഒന്നിന് മുകളില്‍ ഒന്നായി ഇരുമ്പ് കൂട്ടില്‍ നായകള്‍ കിടക്കുന്നത് കണ്ട് വാഹനം തടഞ്ഞത്. പരിശോധിച്ചപ്പോള്‍ കൂട്ടിലാകെ 50 ഓളം നായകള്‍. അടുത്തിടെ പ്രസവിച്ച ഒരു നായയും ആറ് കുട്ടികളുമായി ഇതിലുണ്ട്. പലനായകളിലും ഓപ്പറേഷന്‍ ചെയ്ത ശേഷം മുറിവ് പോലും കൃത്യമായി ഉണങ്ങാതെ ചോരയൊലിക്കുന്നതും അദ്ദേഹം കണ്ടെത്തി. പിന്നാലെ തൃശൂരിലെ ആനിമല്‍ ലീഗല്‍ ഫോഴ്‌സിനെ വിവരം അറിയിച്ചു.

ഈ സമയം നായകളെ പരിശോധനക്കായി കുമളിയിലെ വെറ്റിനറി ഡോക്ടറുടെ സമീപത്തേക്ക് മാറ്റി. ഇവിടെ നിന്ന് സര്‍ട്ടിഫിക്കറ്റ് ലഭിച്ച ശേഷം പിടിച്ചുകൊണ്ട് വന്ന സ്ഥലത്തേക്ക് ഇവയെ കൊണ്ടുവിടാനായിരുന്നു തീരുമാനം. ആനിമല്‍ ലീഗല്‍ ഫോഴ്‌സ് കുമളി പോലീസില്‍ വിവരം അറിയിച്ചു. ഇവരെത്തി ചര്‍ച്ച നടത്തിയ ശേഷം ഇനി ഇത്തരത്തിലുള്ള നടപടികള്‍ ആവര്‍ത്തിക്കില്ലെന്ന ഉറപ്പില്‍ കേസെടുക്കാതെ വാഹനവും നായകളേയും വിട്ടുനല്‍കി.

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ഇത്തരത്തില്‍ നായകളുടെ വന്ധീകരണം നടത്തുന്നത്. 2150 രൂപയാണ് ഒരു നായക്ക് ഇതിനായി കൊടുക്കുന്നത്. അഞ്ച് ലക്ഷം രൂപ വീതം എല്ലാ പഞ്ചായത്തുകളില്‍ നിന്ന് വാങ്ങും. ഓപ്പറേഷന്‍ ചെയ്ത ശേഷം കൃത്യമായി മുറിവുണങ്ങാനോ അനുവദിക്കാതെയാണ് നടപടി. ആവശ്യമായ മരുന്നുകളോ ഭക്ഷണമോ പോലും ഇവയ്‌ക്ക് നല്‍കുന്നില്ലെന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

കുടുംബശ്രീയ്‌ക്ക ഇത്തരത്തില്‍ ചെയ്യാന്‍ നിയമപരമായി അംഗീകാരമില്ലെന്ന് ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡംഗം എം.എന്‍. ജയചന്ദ്രനും പറഞ്ഞു. ഇത്തരത്തിലുള്ള സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ അധികൃതര്‍ വേണ്ട ഇടപെടല്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Tags: idukkiKudumbasreedog
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

Kerala

ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം, കനത്ത മഴയ്‌ക്ക് സാധ്യത

Kerala

അഴിമതി ആരോപണം: വയനാട് കുടുംബശ്രീയില്‍ നടപടി,സിപിഎം ബ്രാഞ്ച് സെക്രട്ടറിയെയും ഡിവൈഎഫ്‌ഐ നേതാവിനെയും പുറത്താക്കി

Kerala

ഇടുക്കി പാമ്പനാറിൽ അഞ്ചുനില കെട്ടിടം നിലംപൊത്തി; അപകടം ഇന്ന് പുലർച്ചെ നാലോടെ

India

വെയിലത്ത് ഇളംപ്രായമുള്ള കുഞ്ഞിനെ നടത്തിക്കുന്ന അച്ഛന്‍ ഒക്കത്തിരുത്തിയത് നായയെ….ആ ചിത്രത്തിന് പിന്നിലെ കഥ കേട്ട് കരയാത്തവര്‍ ഇല്ല….

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ ആറ് ഉപഗ്രഹങ്ങള്‍ അയച്ചെങ്കിലും ഇന്ത്യയിലെ വിവരങ്ങള്‍ ചോര്‍ത്താനാകില്ല, ആധുനിക ജാമിംഗ് സംവിധാനത്തിന് 449 കോടിയെറിഞ്ഞ് ഭാരതം

ടിനി ടോമിനെതിരെ പരാതി നല്‍കിയിട്ടും അമ്മ ഭാരവാഹികള്‍ കാണിച്ച മന്ദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് നീന കുറുപ്പ്

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.