Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

വള്ളങ്ങള്‍ നിറയുന്നില്ല, തീരദേശത്ത് ആശങ്ക; ഒരു പകല്‍ മുഴുവന്‍ കടലില്‍ കറങ്ങിയിട്ടും ഒരു കറിക്ക് പോലും മീനില്ല

കഴിഞ്ഞകാലങ്ങളില്‍ ആഴക്കടല്‍ മീന്‍പിടിത്ത നിരോധനം ആരംഭിക്കുമ്പോള്‍ പരമ്പരാഗത വള്ളങ്ങള്‍ക്ക് നിറയെ മീന്‍ ലഭിക്കുമായിരുന്നു. എന്നാല്‍ ഇത്തവണ കടുത്ത മത്സ്യക്ഷാമമാണ് കടലില്‍ അനുഭവപ്പെടുന്നതെന്ന് തൊഴിലാളികള്‍ പറയുന്നു.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jun 29, 2021, 04:26 pm IST
inKollam
fishing

fishing

കൊല്ലം: കണ്‍നിറയെ കൊഞ്ചും അയലയും ചാളയും ഞണ്ടുമടക്കം ഒന്ന് മുതല്‍ അഞ്ചു ലക്ഷം രൂപയുടെ മത്സ്യസമ്പത്തുമായി മടങ്ങിയെത്തിയിരുന്ന പരമ്പരാഗത മത്സ്യ തൊഴിലാളികള്‍ ഇന്ന് ആശങ്കയുടെ മുള്‍മുനയിലാണ്. മീന്‍പിടിത്തവള്ളങ്ങള്‍ തീരത്ത് തിരികെയെത്തുന്നത് ശുഷ്‌കമായ മത്സ്യവുമായാണ് എന്നതുതന്നെ കാരണം. ഇപ്പോള്‍ ഒരു പകല്‍ മുഴുവന്‍ കടലില്‍ കറങ്ങിയിട്ടും ഒരു കറിക്ക് പോലും മീന്‍ കിട്ടാത്ത ഗതികേടാണ്. വള്ളങ്ങളിലെ തൊഴിലാളികളുടെ നിലവിളിയാണ് തീരദേശത്തെങ്ങും ഉയരുന്നത്.  

മണ്‍സൂണ്‍കാലം തുടങ്ങുകയും  ആഴക്കടല്‍ മീന്‍പിടിത്ത നിരോധനം ആരംഭിക്കുകയും മീന്‍പിടിത്ത ബോട്ടുകള്‍ കരയ്‌ക്ക് കയറുകയും ചെയ്തതോടെ ഏറെ പ്രതീക്ഷകളോടെയാണ് പരമ്പരാഗത വള്ളങ്ങള്‍ ഉപരിതല മീന്‍പിടിത്തത്തിനായി കടലിലേക്കിറങ്ങിയത്. ഒരുമാസത്തോളം നീണ്ടുനിന്ന ലോക്ഡൗണ്‍ നിയന്ത്രണങ്ങളെത്തുടര്‍ന്ന് കടലില്‍ പോകാന്‍ കഴിയാതിരുന്ന തൊഴിലാളികള്‍ക്ക് മീന്‍പിടിത്തത്തിന് അനുവാദം ലഭിച്ചപ്പോള്‍ വലിയ ഉത്സാഹമായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടാഴ്‌ച്ചയ്‌ക്കിടെ കടലില്‍ പോയ വള്ളങ്ങള്‍ക്ക് ലഭിച്ചതാകട്ടെ നാമമാത്രമായ മത്സ്യവും. 

ഒരു മീനും ലഭിക്കാതെ മടങ്ങേണ്ടിവന്ന വള്ളങ്ങളും ധാരാളമാണ്. കഴിഞ്ഞകാലങ്ങളില്‍ ആഴക്കടല്‍ മീന്‍പിടിത്ത നിരോധനം ആരംഭിക്കുമ്പോള്‍ പരമ്പരാഗത വള്ളങ്ങള്‍ക്ക് നിറയെ മീന്‍ ലഭിക്കുമായിരുന്നു. എന്നാല്‍ ഇത്തവണ കടുത്ത മത്സ്യക്ഷാമമാണ് കടലില്‍ അനുഭവപ്പെടുന്നതെന്ന് തൊഴിലാളികള്‍ പറയുന്നു. മത്സ്യക്ഷാമത്തെ തുടര്‍ന്ന് ഭൂരിഭാഗം വള്ളങ്ങളും കടലിലിറക്കാതെ കരയില്‍ കയറ്റിവച്ചിട്ടുണ്ട്. മത്സ്യദൗര്‍ലഭ്യതക്കൊപ്പം ശക്തമായ തിരമാലകളും തൊഴിലാളികളെ ബുദ്ധിമുട്ടിക്കുന്നു.

വള്ളങ്ങള്‍ക്ക് മീന്‍ ലഭിക്കാതെ വന്നതോടെ ജില്ലയിലെ പ്രധാന മീന്‍പിടിത്ത വിതരണ കേന്ദ്രങ്ങള്‍ നിശ്ചലാവസ്ഥയിലാണ്. കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം വള്ളങ്ങളിലെത്തുന്ന ചെമ്മീനടക്കമുള്ള വിലകൂടിയ മത്സ്യങ്ങള്‍ മൊത്തത്തില്‍ വാങ്ങുന്നതിനായി വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള മീന്‍ കയറ്റുമതി സ്ഥാപനങ്ങളുടെ വാഹനങ്ങളും മറ്റും ഫിഷ് ലാന്റിങ് സെന്ററുകളിലും ഹാര്‍ബറുകളിലും എത്താറുണ്ട്. ഇത്തവണ കൊല്ലം ചവറ നീണ്ടകര, ശക്തികുളങ്ങര ഹാര്‍ബറും രാവിലെ മുതല്‍ ശൂന്യമാണ്.

Tags: BoatFishingfish
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാളി ദേവിക്ക് മത്സ്യവും ബലി നൽകുന്ന ആടിന്റെ മാംസവും സമർപ്പിക്കുന്നത് കാളിഘട്ടിലെ പുരാതനമായ പാരമ്പര്യം: സുവേന്ദു കഴിച്ചത് പ്രസാദം

Health

ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യത്തെ എങ്ങനെ തിരിച്ചറിയാം… മായം ചേര്‍ത്ത മാംസത്തെയും തിരിച്ചറിയുന്നതിന് പൊടിക്കൈ

Kerala

‘നഭ് മിത്ര’ ഇനിയും കടലിലിറങ്ങിയില്ല; ആശങ്കയൊഴിയാതെ കൊല്ലത്തെ മത്സ്യത്തൊഴിലാളികളും

Kerala

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

Kerala

സംസ്ഥാനത്തെ 4 വടക്കന്‍ ജില്ലകളില്‍ ചുവപ്പ് ജാഗ്രത, മത്സ്യബന്ധനത്തിന് വിലക്ക്

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.