Saturday, May 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗവര്‍ണറുടെ പ്രസംഗത്തില്‍ ‘ജയ് ഹിന്ദ്’ ഒഴിവാക്കിയതിനെ അഭിനന്ദിച്ച് ഡിഎംകെ സഖ്യമുന്നണി എംഎല്‍എയുടെ പ്രസംഗം; ബിജെപി സമരത്തിന്

ഡിഎംകെ സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം ഗവര്‍ണര്‍ നടത്തിയ പ്രസംഗത്തില്‍ "ജയ് ഹിന്ദ്" എന്ന അഭിസംബോധന ഒഴിവാക്കിയതിനെ അഭിനന്ദിച്ച സഖ്യകക്ഷിയില്‍പെട്ട എംഎല്‍എ ഇ.ആര്‍. ഈശ്വരന്‍ നിയമസഭയില്‍ പ്രസംഗം വിവാദമാകുന്നു. ഇതിനെതിരെ തമിഴ്‌നാട്ടില്‍ ശക്തമായ പ്രക്ഷോഭത്തിന് ബിജെപി തയ്യാറെടുക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2021, 10:18 pm IST
in India
ബിജെപി നേതാവ് അണ്ണാമലൈ

ബിജെപി നേതാവ് അണ്ണാമലൈ

ചെന്നൈ: ഡിഎംകെ സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം ഗവര്‍ണര്‍ നടത്തിയ പ്രസംഗത്തില്‍ “ജയ് ഹിന്ദ്” എന്ന അഭിസംബോധന ഒഴിവാക്കിയതിനെ അഭിനന്ദിച്ച സഖ്യകക്ഷിയില്‍പെട്ട എംഎല്‍എ ഇ.ആര്‍. ഈശ്വരന്‍ നിയമസഭയില്‍ പ്രസംഗം വിവാദമാകുന്നു. ഇതിനെതിരെ തമിഴ്‌നാട്ടില്‍ ശക്തമായ പ്രക്ഷോഭത്തിന് ബിജെപി തയ്യാറെടുക്കുകയാണ്.

ഇദ്ദേഹത്തിന്റെ വിവാദ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണിപ്പോള്‍. ‘എഐഎഡിഎംകെ ഭരിയ്‌ക്കുന്നതില്‍ നിന്നും വ്യത്യസ്തമായി ഡിഎംകെ അധികാരത്തില്‍ വന്ന ശേഷം ഗവര്‍ണറുടെ പ്രസംഗത്തില്‍ നിന്നും ജയ് ഹിന്ദ് നീക്കം ചെയ്യുകയുണ്ടായി’- കൊംഗുനാട് മക്കള്‍ ദേശിയ കക്ഷി (കെഎംഡികെ) നേതാവായ ഈശ്വരന്‍ നിയമസഭയില്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടു. വിവാദപ്രസംഗത്തിന് ശേഷം അദ്ദേഹം വിവാദപ്രസ്താന പിന്‍വലിക്കാന്‍ ശ്രമിച്ചെങ്കിലും ബിജെപി ഇതിനെതിരെ തമിഴ്‌നാട്ടില്‍ സംസ്ഥാന വ്യാപകമായി ജയ് ഹിന്ദ് പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. ദ്വിഭാഷാ നയത്തെയാണ് മാത്രമാണ് താന്‍ വിമര്‍ശിച്ചതെന്നും അല്ലാതെ രാജ്യസ്‌നേഹവുമായി തന്റെ പ്രസ്താവനയ്‌ക്ക് ബന്ധമില്ലെന്നും ഈശ്വരന്‍ പത്രപ്രവര്‍ത്തകരോട് വിശദീകരിച്ചെങ്കിലും ബിജെപി ഇത് ചെവിക്കൊള്ളാന്‍ തയ്യാറല്ല.

ഡിഎംകെയുടെയും വിവാദ എംഎല്‍എ ഈശ്വരന്റെയും നടപടികള്‍ക്കെതിരെ തമിഴ്‌നാട് ബിജെപി പ്രസിഡന്റ് ഡോ.എല്‍. മുരുകന്‍ തിങ്കളാഴ്ച നിയമസഭയില്‍ ഒരു പ്രസ്താവന പുറപ്പെടുവിക്കുകയുണ്ടായി. ബിജെപി തമിഴ്‌നാട് നിയമസഭയില്‍ ഭാരത് മാതാ കീ ജയ്, വന്ദേ മാതരം, ജയ് ഹിന്ദ് എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ. അണ്ണാമലൈ ഇതിനെതിരെ ശക്തമായി രംഗത്ത് വന്നു. തമിഴ്‌നാട്ടിലെ രാഷ്‌ട്രീയ സംവാദം തരംതാഴ്ന്നിരിക്കുന്നു എന്നാണ് അണ്ണാമലൈ ട്വിറ്ററില്‍ കുറിച്ചത്. അതുപോലെ കേന്ദ്ര സര്‍ക്കാരിനെ ‘ഒണ്‍ട്രിയ അരശു’ എന്ന് വിശേഷിപ്പിക്കാനുള്ള നീക്കത്തെയും അണ്ണാമലൈ വിമര്‍ശിച്ചു. 2006 മുതല്‍ 2011 വരെ കേന്ദ്രത്തില്‍ കോണ്‍ഗ്രസുമായി അധികാരം പങ്കിട്ട പാര്‍ട്ടിയാണ് ഡിഎംകെ എന്ന് മറക്കരുതെന്നും അണ്ണാമലൈ പറഞ്ഞു.

ജയ് ഹിന്ദില്‍ രാഷ്‌ട്രീയമില്ലെന്നും അത് ബിജെപി വിരുദ്ധമല്ലെന്നും പലരും സമൂഹമാധ്യമങ്ങളില്‍ കുറിക്കുന്നുണ്ട്. അത് രാജ്യസ്‌നേഹത്തിന്റെ മുദ്രാവാക്യമാണെന്നാണ് പലരും അഭിപ്രായപ്പെട്ടത്. സ്വാതന്ത്ര്യസമരസേനാനി നേതാജി സുഭാഷ് ചന്ദ്രബോസാണ് ജയ് ഹിന്ദ് എന്ന മുദ്രാവാക്യത്തെ ജനപ്രിയമാക്കിയത്.

തമിഴ്‌നാട്ടിലെ ഡിഎംകെ സര്‍ക്കാരിന്റെ സഖ്യകക്ഷിയാണെങ്കിലും കോണ്‍ഗ്രസും ജയ് ഹിന്ദ് വിഷയത്തില്‍ ബിജെപിയ്‌ക്കൊപ്പമാണ്. തമിഴ്‌നാട് കോണ്‍ഗ്രസ് സമിതി ഞായറാഴ്ച ട്വിറ്ററില്‍ ഇന്ദിരാഗാന്ധിയുടെ ആവേശത്തോടെ ജയ് ഹിന്ദ് വിളിക്കുന്ന ഒരു വീഡിയോയും പങ്കുവെച്ചിരുന്നു. ജയ് ഹിന്ദ് വിളിക്കുന്നതില്‍ അഭിമാനം എന്ന മുദ്രാവാക്യമാണ് കോണ്‍ഗ്രസ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്.

Tags: bjpഅണ്ണാമലൈgovernorഎല് മുരുകന്നേതാജിതമിഴ്നാട് ഗവര്‍ണര്‍ജയ് ഹിന്ദ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബ് മുനിസിപ്പൽ തെരഞ്ഞെടുപ്പ്: അബോഹറിലെ 50 സീറ്റുകളിൽ 28 ഉം ബിജെപി പിടിച്ചെടുത്തു; ആദ്യ മേയറെ ഒറ്റയ്‌ക്ക് നേടുമെന്ന് പാർട്ടി

Kerala

വീണാ വിജയന്‌ സിഎംആർഎൽ വെറുതേ പണം നൽകിയതെന്തിനെന്ന് വിശദീകരിക്കാത്തതെന്ത്? രാജീവ് ചന്ദ്രശേഖർ

News

നയത്തിൽ പറഞ്ഞാൽ പോരാ നടപ്പാക്കണം: ബിജെപി

News

നിയമസഭയിൽ വന്ദേമാതരം മുഴുവൻ ആലപിച്ചില്ല; സതീശൻ സർക്കാർ ആരുടെ നിയന്ത്രണത്തിൽ?

News

മൃഗങ്ങളും മനുഷ്യരും: സംഘർഷം ഇല്ലാതാക്കുമെന്ന നയപ്രസംഗം

പുതിയ വാര്‍ത്തകള്‍

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ആഗസ്റ്റ് ഒന്നുമുതല്‍ ബംഗാളില്‍ സെന്‍സസ് പ്രഖ്യാപിച്ചു;

ശബരിമല സ്വർണ്ണക്കൊള്ളയിൽ നിർണ്ണായക വഴിത്തിരിവ്: കട്ടിളപ്പാളികൾ പൂർണമായും മാറ്റിയില്ല, അടിച്ചുമാറ്റിയത് പൂശിയ സ്വർണം- ശാസ്ത്രീയ റിപ്പോർട്ട്

ജയറാം – ഉർവശി ചിത്രം ‘പരിമള ആൻഡ് കോ’ ട്രെയ്‌ലർ പുറത്ത്; ജൂൺ 5 ന് ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

മുതിർന്ന കോൺ​ഗ്രസ് നേതാവ് കെ.പി ധനപാലൻ അന്തരിച്ചു

ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട്: നുഴഞ്ഞുകയറ്റക്കാര്‍ക്ക് വ്യാജരേഖകള്‍ നല്‍കിയത് തൃണമൂല്‍

ഐപിഎൽ ചരിത്രം തിരുത്തിക്കുറിച്ച് വൈഭവ് സൂര്യവംശി; റെക്കോര്‍ഡുകളുടെ രാജകുമാരന്‍

ഉറങ്ങി കിടക്കുകയായിരുന്ന കുട്ടിയെ എടുത്തുകൊണ്ടുപോയി ലൈംഗികമായി ഉപദ്രമിച്ച കേസ് : പ്രതിക്ക് നാലു ജീവപര്യന്തം തടവ്

സുരക്ഷാ സേനയെ സിപിഎമ്മുകാര്‍ ആക്രമിക്കുന്നു

ഇ ഡി ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്:പ്രതികള്‍ സാധാരണ പ്രവര്‍ത്തകര്‍; സിപിഎം നേതാക്കളെ തൊടാതെ പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.