Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേന്ദ്ര സര്‍ക്കാര്‍ ഐടി നയം കടുപ്പിക്കുന്നു; ട്വിറ്ററിനു മേല്‍ സമ്മര്‍ദ്ദമേറുന്നു; ഇടക്കാല പരാതി പരിഹാര ഓഫീസര്‍ ധര്‍മ്മേന്ദ്ര ചതുര്‍ രാജിവെച്ചു

ഐടി നയം കര്‍ശനമായി നടപ്പാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ സമൂഹമാധ്യമങ്ങള്‍ക്ക് നേരെ സമ്മര്‍ദ്ദം ചെലുത്തിത്തുടങ്ങിയതോടെ ട്വിറ്ററില്‍ സമ്മര്‍ദ്ദമേറുന്നു. ഏറ്റവുമൊടുവില്‍ ട്വിറ്ററിന്റെ ഇടക്കാല തര്‍ക്ക പരിഹാര ഓഫീസര്‍ ധര്‍മ്മേന്ദ്ര ചതുറിന്റെ രാജിയോടെയാണ് ട്വിറ്റര്‍ കൂടുതല്‍ പ്രതിസന്ധിയിലാവുകയാണ്. ജോലിയില്‍ ചേര്‍ന്ന് ആഴ്ചകള്‍ക്കുള്ളിലാണ് ധര്‍മ്മേന്ദ്ര ചതുര്‍ രാജിവെച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2021, 04:46 pm IST
in India

ന്യൂദല്‍ഹി: ഐടി നയം കര്‍ശനമായി നടപ്പാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ സമൂഹമാധ്യമങ്ങള്‍ക്ക് നേരെ സമ്മര്‍ദ്ദം ചെലുത്തിത്തുടങ്ങിയതോടെ ട്വിറ്ററില്‍ സമ്മര്‍ദ്ദമേറുന്നു. ഏറ്റവുമൊടുവില്‍ ട്വിറ്ററിന്റെ ഇടക്കാല തര്‍ക്ക പരിഹാര ഓഫീസര്‍ ധര്‍മ്മേന്ദ്ര ചതുറിന്റെ രാജിയോടെയാണ് ട്വിറ്റര്‍ കൂടുതല്‍ പ്രതിസന്ധിയിലാവുകയാണ്. ജോലിയില്‍ ചേര്‍ന്ന് ആഴ്ചകള്‍ക്കുള്ളിലാണ് ധര്‍മ്മേന്ദ്ര ചതുര്‍ രാജിവെച്ചത്.

നേരത്തെ ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഒരു മുസ്ലിം വയോധികനെ ഹിന്ദുയുവാക്കള്‍ മര്‍ദ്ദിച്ചതായുള്ള വ്യാജ വാര്‍ത്ത ട്വിറ്ററില്‍ പ്രചരിച്ചതിനെതിരെ ഗാസിയാബാദ് പൊലീസ് ട്വിറ്റര്‍ ഇന്ത്യ എംഡി മനീഷ് മഹേശ്വരിയോട് നേരിട്ട് ഉത്തര്‍പ്രദേശിലെ ലോണി പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ മനീഷ് മഹേശ്വരി കര്‍ണ്ണാടക ഹൈക്കോടതിയില്‍ ഇടക്കാല ജാമ്യം നേടുകയായിരുന്നു. ഇതിനൊപ്പം ഇപ്പോള്‍ രാജിവെച്ച ധര്‍മ്മേന്ദ്ര ചതുറിനും യുപി പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. ഇതിനെച്ചൊല്ലിയും ട്വിറ്ററിനുള്ളില്‍ സമ്മര്‍ദ്ദം ഏറുന്നുണ്ട്. തുടര്‍ച്ചയായ കേസുകള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ ട്വിറ്ററിന്റെ പദവി ഏറ്റെടുക്കാനും ഇന്ത്യക്കാരായ ഉദ്യോഗസ്ഥര്‍ മടികാട്ടുന്ന സാഹചര്യം ഉയരുകയാണ്.

ട്വിറ്ററിന് ഇന്ത്യയില്‍ തന്നെ തര്‍്ക്ക പരിഹാര ഉദ്യോഗസ്ഥന്‍ വേണമെന്ന് കേന്ദ്രസര്‍ക്കാര്‍ പുതിയ ഐടി നയത്തില്‍ വ്യക്തമാക്കിയതോടെയാണ് ട്വിറ്റര്‍ ഇന്ത്യയില്‍ തന്നെ അത്തരമൊരു ഉദ്യോഗസ്ഥനെ നിയമിച്ചത്. രാജിവെച്ചതോടെ ധര്‍മ്മേന്ദ്ര ചതുറിന്റെ പേര്‍ ട്വിറ്റര്‍ വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്തു. പകരം അമേരിക്കയിലെ വിലാസത്തിലുള്ള ഒരു ഇ-മെയില്‍ ഐഡിയാണ് നല്‍കിയിരിക്കുന്നത്.
 

Tags: officerട്വിറ്റര്‍ഐടി നിയമംമനീഷ് മഹേശ്വരിട്വിറ്റര്‍ ഇന്ത്യ എംഡിധര്‍മ്മേന്ദ്ര ചതുര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്‌നാട്ടില്‍ ഐഎഎസ് തലപ്പത്ത് അഴിച്ചുപണി, വിജയുടെ അഡീഷണല്‍ സെക്രട്ടറി മലയാളി,ഡ്രൈവറുടെ മകന്‍ സര്‍ക്കാര്‍ വിപ്പ്

Kerala

ദിലീപിനെതിരായി കുറ്റപത്രം തയ്യാറാക്കിയ ഡിവൈഎസ്പി ബൈജു പൗലോസിന് വാഹനാപകടത്തില്‍ പരിക്ക്

Kerala

അതിരപ്പിള്ളിയില്‍ വനവാസി വിഭാഗത്തിലെ വനിതാ വാച്ചര്‍ക്ക് നേരെ ലൈംഗികാതിക്രമം: സെഷന്‍സ് ഫോറസ്റ്റ് ഓഫീസര്‍ പിടിയില്‍

Kerala

മലയാളി സൈനിക ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ച നിലയില്‍

Kerala

ഫോറസ്റ്റ് ഓഫീസിലെ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം ; ഫോറസ്റ്റ് ഓഫീസർക്ക് സസ്പെൻഷൻ

പുതിയ വാര്‍ത്തകള്‍

ടെലഗ്രാം രാജ്യത്തെ സൈബർ തട്ടിപ്പ് ശൃംഖലകളുടെയും, തീവ്രവാദ- ഭീകര ഗ്രൂപ്പുകളുടെയും സുരക്ഷിത താവളമെന്ന് കേന്ദ്ര സർക്കാർ, നിരോധനം ശരിവെച്ച് കോടതി

റാഗിങ്ങ് തടയാൻ സിദ്ധാർത്ഥിന്റെ പേരിൽ പുതിയ പദ്ധതി പ്രഖ്യാപിച്ച് വി.ഡി സതീശൻ

‘അദ്ദേഹത്തിന്റെ നല്ല ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു’, രാഹുൽ ഗാന്ധിയുടെ 56-ാം ജന്മദിനത്തിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

കൊച്ചിയിലും മലപ്പുറത്തുമായി മാനദണ്ഡങ്ങൾ പാലിക്കാതെ വിദേശത്ത് നിന്നെത്തിച്ച 75 ലക്ഷം രൂപയുടെ ഐഫോണുകൾ പിടിച്ചെടുത്തു

മലപ്പുറം ജില്ലയ്‌ക്കായി വമ്പന്‍ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ച് ധനമന്ത്രി വിഡി സതീശന്‍.

തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ, തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജ്, ഹരിപ്പാട് മെഡിക്കൽ കോളേജ്

‘വെറും 10ൽ താഴെ ക്രിസ്ത്യൻ കുടുംബം, ഹിന്ദുക്കൾ ആയിരത്തിലേറെ കുടുംബങ്ങൾ, അത്രയും വലിയ ക്രിസ്ത്യൻ പള്ളി മാരിയമ്മൻ ക്ഷേത്രത്തിന് സമീപം പണിയുന്നതിൽ സംശയം’

ഉമ്മൻ ചാണ്ടി സൗജന്യ ആരോഗ്യ ഇൻഷുറൻസ്; ഓരോ കുടുംബത്തിനും 25 ലക്ഷം രൂപ ചികിത്സാ സഹായം

കേരളത്തിലെ നാല് ക്ഷേത്രങ്ങൾ തിരുപ്പതി മോഡലിൽ വികസിപ്പിക്കും, കാവുകളും കുളങ്ങളും നവീകരിക്കാൻ 5 കോടി

തുറമുഖ വികസനം; സർക്കാർ ആസ്തികൾ സ്വകാര്യമേഖലയ്‌ക്ക്, പ്രധാന തുറമുഖങ്ങളിലടക്കം സ്വകാര്യ നിക്ഷേപം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.