Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വീട്ടില്‍ അപൂര്‍വ സഹസ്രദളം വിരിഞ്ഞതിന്റെ ആഹ്ളാദത്തില്‍ ചന്ദ്രിക

ആരോഗ്യ വകുപ്പില്‍ നിന്നു വിരമിച്ച ശേഷമാണ് മട്ടുപ്പാവില്‍ ചന്ദ്രിക, ആമ്പലും താമരയും കൃഷിയാരംഭിച്ചത്. പ്രത്യേകം പ്ലാസ്റ്റിക് ബെയ്‌സനുകളിലാണ് ഇവ വളര്‍ത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2021, 09:23 am IST
in Alappuzha
വീടിന്റെ മട്ടുപ്പാവില്‍ വിരിഞ്ഞ സഹസ്രദളത്തിനൊപ്പം ചന്ദ്രിക

വീടിന്റെ മട്ടുപ്പാവില്‍ വിരിഞ്ഞ സഹസ്രദളത്തിനൊപ്പം ചന്ദ്രിക

അമ്പലപ്പുഴ: വീട്ടില്‍ അപൂര്‍വ സഹസ്രദളം വിരിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് ചന്ദ്രിക. പൂക്കളും ചെടികളുമൊക്കെ ജീവനു തുല്യമായ ചന്ദ്രികയുടെ വീടിന്റെ മട്ടുപ്പാവ് നിറയെ താമരയും ആമ്പലുമാണ്. അമ്പലപ്പുഴ വടക്കേ നട ഗ്രീഷ്മം വീട്ടില്‍ വിജയന്റെ ഭാര്യ ചന്ദ്രികയാണ് വീട്ടില്‍ അപൂര്‍വയിനത്തില്‍പ്പെട്ട സഹസ്രദളം താമരപ്പൂവ് വിരിയിച്ചത്.

ആരോഗ്യ വകുപ്പില്‍ നിന്നു വിരമിച്ച ശേഷമാണ് മട്ടുപ്പാവില്‍ ചന്ദ്രിക, ആമ്പലും താമരയും കൃഷിയാരംഭിച്ചത്. പ്രത്യേകം പ്ലാസ്റ്റിക് ബെയ്‌സനുകളിലാണ് ഇവ വളര്‍ത്തുന്നത്. ഓണ്‍ലൈനിലൂടെയാണ് ഇവയുടെ കിഴങ്ങ് വാങ്ങുന്നത്. ഇപ്പോള്‍ ഏകദേശം 40 ഓളം താമരയും 90 ഓളം ആമ്പലുമുണ്ട്.  

കഴിഞ്ഞ ദിവസമാണ് അപൂര്‍വയിനത്തില്‍പ്പെട്ട സഹസ്രദളം വിരിഞ്ഞത്.6 മൊട്ടുകള്‍ ഉള്ളതില്‍ ഒരു മൊട്ടു മാത്രമാണ് ഇപ്പോള്‍ ആയിരം ഇതളുകളുമായി വിരിഞ്ഞു നില്‍ക്കുന്നത്. ഇത് രണ്ടാം തവണയാണ് സഹസ്രദളം വിരിഞ്ഞതെന്ന് ചന്ദ്രിക പറഞ്ഞു.ആമ്പല്‍പ്പൂക്കള്‍ 150 മുതല്‍ 8000 രൂപ വരെയും താമരപ്പൂക്കള്‍ 250 മുതല്‍ 4000 രൂപ വരെ തുകയ്‌ക്കുമാണ് വിറ്റഴിക്കുന്നത്. ഇപ്പോള്‍ ഓണ്‍ ലൈനിലൂടെയാണ് ഇവയുടെ വില്‍പ്പന. 

മറ്റ് സംസ്ഥാനങ്ങളിലേക്കും പൂക്കള്‍ ഓണ്‍ലൈന്‍ മാര്‍ഗം  വില്‍ക്കാറുണ്ട്. താമരയും ആമ്പലും കൂടാതെ മറ്റനേകം പൂക്കളും ചന്ദ്രികയുടെ കരപരിലാളനത്താല്‍ വിരിഞ്ഞു നില്‍ക്കുന്നുണ്ട്. സഹായികളായി ഭര്‍ത്താവും മക്കളുമൊക്കെയുണ്ട്. കവികളുടെ  വരികളിലൂടെ മാത്രം പരിചയമുള്ള സഹസ്രദളം നേരില്‍ക്കാണാനും തിരക്കാണിപ്പോള്‍.

Tags: houseChandrikaSahasradalam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസുകാരുടെ ദുരവസ്ഥ മാറും, പിണറായി വിജയന്റെ വീടിന് മുന്നിലെ പൊലീസ് കാവല്‍ പിന്‍വലിക്കാന്‍ നീക്കം

Kerala

പിണറായി ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിലേക്ക്, പ്രതിപക്ഷ നേതാവ് ആരെന്നതില്‍ ആകാംക്ഷ

Vicharam

തെരുവുനായ്‌ക്കള്‍: വീടിനുള്ളിലും ഭീതി വിതയ്‌ക്കുന്ന മരണം

Kerala

കുഞ്ഞ് അനഘയ്‌ക്കും അമിതയ്‌ക്കും വീടൊരുങ്ങുന്നു; 90 ദിവസത്തിനുള്ളിൽ പൂർത്തിയാക്കും, തറക്കല്ലിട്ട് സന്ദീപ് വാചസ്പതി

Kerala

ദുരിതവും ദുഃഖവും പേറി ഓംചേരിമഠം സുനാമി പാര്‍പ്പിട സമുച്ചയം; മുകളിലത്തെ ബാത്‌റൂമില്‍ നിന്ന് കുളിച്ചാല്‍ താഴത്തെ ബാത്‌റൂമില്‍ വെള്ളം ഒഴുകിയെത്തും

പുതിയ വാര്‍ത്തകള്‍

ബിനോജ് നായര്‍ (ഇടത്ത്) ബംഗാളിലെ‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന അനുഭാവികള്‍ (വലത്ത്)

നായാടി മൂതല്‍ നമ്പൂരി വരെ ഒന്നിച്ച് ബിജെപിക്ക് വോട്ട് ചെയ്തു, ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ബിനോജ് നായര്‍ ബംഗാളില്‍ കണ്ടെത്തിയത് ഇതാണ്…

മഴ മുന്നറിയിപ്പ് : കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.