Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സോണിയയുമായും രാഹുലുമായും കൂടിക്കാഴ്ചയുണ്ടായില്ല; പകരം സമാധാന ഫോര്‍മുല മുന്നോട്ടുവച്ച് അമരീന്ദര്‍ സിംഗ് ദല്‍ഹിയില്‍നിന്ന് മടങ്ങി

അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് സംസ്ഥാന ഘടകത്തിലെ ഉള്‍പ്പാര്‍ട്ടി തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ നിയോഗിച്ച മൂന്നംഗ സമിതി, നേതാക്കളെ കാണുന്നത് തുടരും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2021, 09:30 pm IST
inIndia

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായും രാഹുല്‍ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്താതെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ദല്‍ഹിയില്‍നിന്ന് മടങ്ങി. അമരീന്ദര്‍ സിംഗ് സര്‍ക്കാരിന്റെ തലപ്പത്ത് തുടരുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. എംഎല്‍എമാര്‍ക്ക് അമരീന്ദറുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം തുടരും. അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് സംസ്ഥാന ഘടകത്തിലെ ഉള്‍പ്പാര്‍ട്ടി തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ നിയോഗിച്ച മൂന്നംഗ സമിതി, നേതാക്കളെ കാണുന്നത് തുടരും. മതനിന്ദ കേസുകളിലെ സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വം, സര്‍ക്കാരില്‍ ദളിത് പ്രാതിനിധ്യത്തിലുള്ള കുറവ്, മുഖ്യമന്ത്രിക്കൊപ്പമുള്ളവര്‍ മൂലം മുഖ്യമന്ത്രിയെ സമീപിക്കാന്‍ കഴിയുന്നില്ല തുടങ്ങിയ പരാതികള്‍ ഒരുസംഘം നേതാക്കള്‍ ഉയര്‍ത്തുന്നു. 

എന്നാല്‍ ഐക്യമുറപ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടി പാര്‍ട്ടി പറയുന്നു. അമരീന്ദറുമായി അഭിപ്രായ വ്യത്യാസമുള്ള സംസ്ഥാന അധ്യക്ഷന്‍ സുനില്‍ ജാക്കറെ മാറ്റുന്നത് പരിഗണനയിലുണ്ട്. ഇപ്പോള്‍ ഉടക്കിനില്‍ക്കുന്ന നവ്‌ജോത് സിംഗ് സിദ്ദുവോ, ദളിത് മുഖമോ ഈ സ്ഥാനത്തേക്ക് വരാം. മണല്‍, ഗതാഗത മാഫിയകളെ നിയന്ത്രിക്കല്‍, ഊര്‍ജ കരാറുകള്‍ പുതുക്കി ബില്ലുകള്‍ കുറയ്‌ക്കുക, മതനിന്ദയുമായി ബന്ധപ്പെട്ട പ്രശ്‌നം, പട്ടിക വിഭാഗങ്ങളുടെ കൃത്യമായ പ്രാതിനിധ്യവും അവരുടെ പരാതികളും പരിശോധിക്കല്‍ എന്നിവയില്‍ നടപടിയുണ്ടാകണമെന്ന് കോണ്‍ഗ്രസ് നേതൃത്വം അമരീന്ദര്‍ സിംഗിനോട് ആവശ്യപ്പെടുന്നു. ഇക്കാര്യങ്ങള്‍ ചെയ്താല്‍ സിദ്ദുവിന് മുഖംരക്ഷിച്ച് പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കാനാകുമെന്ന് നേതൃത്വം കരുതുന്നു. 

പിന്തുണ ആവശ്യമുള്ള സമയത്ത്  കൈവിടുന്ന തരത്തിലുള്ള നടപടിയാണോ രാഹുലിന്റേതെന്ന ചോദ്യത്തിന് അമരീന്ദര്‍ സമിതിയുമായി കൂടിക്കാഴ്ച നത്തി ഉച്ചഭക്ഷണം കഴിച്ചുവെന്നും മുതിര്‍ന്ന നേതാവ് അംബികാ സോണിയെ കണ്ടിരുന്നുവെന്നും കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ അറിയിച്ചു. മുഖ്യമന്ത്രിയുമായി പോര് തുടരുന്ന സിദ്ദുവിനെ വിളിപ്പിക്കുമോയെന്ന ചോദ്യത്തിന്, അതെയെന്നായിരുന്നു പഞ്ചാബിന്റെ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്തിന്റെ മറുപടി. വസ്തുതാ റിപ്പോര്‍ട്ട് തയ്യാറാക്കുകയായിരുന്നുവെന്നും സിദ്ദുവിനെ ക്ഷണിച്ചപ്പോള്‍ ഗാന്ധിമാരെ മാത്രമേ കാണൂവെന്ന് അദ്ദേഹം വ്യക്തമാക്കിയതായും സമിതിയംഗങ്ങള്‍ പറഞ്ഞു. 

സമിതിയുടെ ദൗത്യം ഏകദേശം പൂര്‍ത്തിയാക്കിയതായാണ് വിവരം. ഗുരു ഗ്രന്ഥ് സാഹിബിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന 2015-ലെ കേസില്‍ സംസ്ഥാന സർക്കാരിന് നിയമപരമായി തിരിച്ചടി നേരിട്ടതിന് പിന്നാലെ സിദ്ദു സര്‍ക്കാരിനെതിരെ വീണ്ടും രംഗത്തുവരികയായിരുന്നു. കോണ്‍ഗ്രസ് എംഎല്‍എമാരുടെ രണ്ടു മക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനുള്ള തീരുമാനത്തെയും സിദ്ദു എതിര്‍ക്കുന്നു. മൂന്നംഗ സമിതിയെ കാണാന്‍ തിങ്കളാഴ്ചയാണ് അമരീന്ദര്‍ സിംഗ് ദല്‍ഹിയിലെത്തിയത്. ഖാര്‍ഗെയും ജെ പി അഗര്‍വാളും ഹരീഷ് റാവത്തും ഉള്‍പ്പെട്ട മൂന്നംഗ സമിതിയുമായി ചൊവ്വാഴ്ച രണ്ടാംവട്ടം സംസാരിച്ചു. സമിതി സംസ്ഥാന വിഷയങ്ങളില്‍ വ്യക്തത തേടി. ഈ മാസത്തിന്റെ തുടക്കത്തിലായിരുന്നു ആദ്യ കൂടിക്കാഴ്ച.

Tags: congresspunjabഅമരീന്ദര്‍ സിംഗ്നവജോത് സിംഗ് സിദ്ദു
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമാജ് വാദി പാർട്ടിയിൽ ചേർന്ന മരുമകൻ മകളെ വീട്ടിൽ നിന്ന് പുറത്താക്കി ; മകൾ ആറ് മാസമായി എന്റെ വീട്ടിലാണെന്നും എംപി ഇമ്രാൻ മസൂദ്

Kerala

മുഖ്യമന്ത്രിയോട് അരുതാത്തത് പറഞ്ഞതില്‍ ഖേദം ഉണ്ടെന്ന് ചേന്തി അനി, കേസുകള്‍ ഉണ്ടാക്കിയത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി

Kerala

വീണ്ടും കൈകോര്‍ത്തു: നാരങ്ങാനം പഞ്ചായത്തില്‍ സിപിഎം പിന്തുണയോടെ കോണ്‍ഗ്രസ് അംഗം പ്രസിഡന്‌റായി

News

പഞ്ചാബിൽ ഭരണകക്ഷിയായ എഎപിയുടെ നേതാവിനെ പട്ടാപ്പകൽ മാർക്കറ്റിൽ അക്രമികൾ വെടിവെച്ചുകൊന്നു

India

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തൃശൂര്‍ വാഹനാപകടം: സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മറച്ചുവെക്കാന്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു: രാജീവ് ചന്ദ്രശേഖര്‍

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

വനിത ഏഷ്യകപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ

പാറശാല ഷാരോണ്‍ രാജ് വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി കെ ജെ ജോണ്‍സണ്‍ നിര്യാതനായി

ആകാശത്ത് പറക്കും, കടലിനടിയിലേക്ക് ഡൈവ് ചെയ്യും…രണ്ടിടത്തും ഒരു പോലെ പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ സ്വന്തം ‘അവതാർ’ ഡ്രോണ്‍

തൃശൂരില്‍ തമിഴ്നാട്ടിലെ വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയായ അപകടം: ലോറി ഡ്രൈവര്‍ പിടിയില്‍

ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു, അന്ത്യം ദുബായില്‍ വച്ച്

ഫാത്തിമ തെഹ്ലിയ (ഇടത്ത്) ജോണ്‍ബ്രിട്ടാസ് (വലത്ത്)

കാന്തപുരത്തിന്റെ വിവാദപ്രസ്താവനയ്‌ക്ക് ശേഷം രണ്ട് പേരെ കേരളത്തില്‍ കാണാനില്ല!

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്നും നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു

വടകരയില്‍ അധ്യാപകര്‍ പ്രതിയായ എംഡിഎംഎ കേസ്: രണ്ടാം പ്രതി കീര്‍ത്തനയ്‌ക്ക് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.