Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

യുപിയിലെ നിര്‍ബന്ധിത മതപരിവര്‍ത്തന സംഘം: പാക്കിസ്ഥാനില്‍നിന്ന് ഭീഷണി വന്നതായി ഇരയുടെ കുടുംബം, ‘ജോലിയും പണവും വിവാഹവും വാഗ്ദാനം ചെയ്തു’

വിവാഹവും പണവും ജോലിയും വാഗ്ദാനം ചെയ്തു മുസ്ലിം ഇതര വിഭാഗത്തില്‍നിന്നുള്ള 1,000 പേരെ മതപരിവര്‍ത്തനം നടത്തിയെന്ന് മുഹമ്മദ് ഉമര്‍ ഗൗതം പറയുന്ന വീഡിയോ ലഭിച്ചതായി ടൈംസ് നൗവിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2021, 03:56 pm IST
inIndia
ജഹാംഗീറും ഉമര്‍ ഗൗതമും

ജഹാംഗീറും ഉമര്‍ ഗൗതമും

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയായവരില്‍ ഒരാളുടെ കുടുംബത്തെ ഭീഷണിപ്പെടുത്താനായി പാക്കിസ്ഥാനില്‍നിന്ന് വിളികളെത്തി. മകന്റെ മൊബൈലില്‍ വിളി വന്നുവെന്ന് മനു യാദവിന്റെ അച്ഛന്‍ പറയുന്നു. വീടുവിട്ടിറങ്ങാന്‍ മകനെ അനുവദിക്കണമെന്നായിരുന്നു ആവശ്യം. മുഫ്തി ഖാസി ജഹാംഗിര്‍ അലം ഖസ്മി, മുഹമ്മദ് ഉമര്‍ ഗൗതം എന്നിവര്‍ ചേര്‍ന്ന് മകനെ മതപരിവര്‍ത്തനം നടത്തിയെന്ന് വിവരം ലഭിച്ചതോടെയാണ് മനുവിനെ അച്ഛന്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. സുഹൃത്തുക്കളെ കാണാന്‍ ആവശ്യപ്പെട്ട് മകന്‍ കരഞ്ഞുവെന്ന് രാജിവ് യാദവ് ‘ടൈംസ് നൗ’വിനോട് പറഞ്ഞു. മകന്റെ സമ്മര്‍ദത്തെയും പാക്കിസ്ഥാനില്‍നിന്നുള്ള ഭീഷണിയെയും തുടര്‍ന്ന് മനുവിനെ പോകാന്‍ അനുവദിച്ചു. അന്നുമുതല്‍ മനുവിനെക്കുറിച്ച് വിവരമില്ല. അമ്മയുമായി ആശയവിനിമയമുണ്ട്. 

അടുത്തിടെ മകന്‍ വിളിച്ചിരുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വിദേശരാജ്യത്തേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞു. മതപരിവര്‍ത്തനം നടത്തിയവര്‍ മകന് സംരംഭം തുടങ്ങാന്‍ സഹായം നല്‍കുകയും രണ്ടുമൂന്ന് വര്‍ഷത്തിനുശേഷം വിവാഹം നടത്തുമെന്നും മകന്‍ അറിയിച്ചതായി കൂട്ടിച്ചേര്‍ത്തു. രണ്ടുപ്രതികളും ചേര്‍ന്ന് മക്കളെ മതം മാറ്റിയതായി ഇരുപതിലധികം കുടുംബങ്ങള്‍ യുപി ഭീകരവിരുദ്ധ സേന(എടിഎസ്)യ്‌ക്ക് മൊഴി നല്‍കിയിട്ടുണ്ട്. വിവാഹവും പണവും ജോലിയും വാഗ്ദാനം ചെയ്തു മുസ്ലിം ഇതര വിഭാഗത്തില്‍നിന്നുള്ള 1,000 പേരെ മതപരിവര്‍ത്തനം നടത്തിയെന്ന് മുഹമ്മദ് ഉമര്‍ ഗൗതം പറയുന്ന വീഡിയോ ലഭിച്ചതായി ടൈംസ് നൗവിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

ദല്‍ഹി ജാമിയ നഗര്‍ പ്രദേശത്തുനിന്നാണ് ഖസ്മിയെയും ഗൗതത്തെയും യുപി പൊലീസ് അറസ്റ്റ് ചെയ്തത്. ഐഎസ്‌ഐ ഉള്‍പ്പെടെ അന്താരാഷ്‌ട്ര സംഘനകളാണ് ഇവര്‍ക്ക് പണം നല്‍കിയിരുന്നതെന്ന് യുപി എഡിജിപി പ്രശാന്ത് കുമാര്‍ പറയുന്നു. കൂട്ടാളികള്‍ക്കൊപ്പം ഇസ്ലാമിക് ദവാ സെന്റര്‍ എന്ന സ്ഥാപനം പ്രതികള്‍ നടത്തി. സംസാരശേഷിയും കേള്‍വി ശക്തിയുമില്ലാത്ത ഭിന്നശേഷിക്കാരെ മതംമാറ്റിയ സംഭവത്തില്‍ ഗുണ്ടാനിയമവും ദേശസുരക്ഷാ നിയമവും അനുസരിച്ചുള്ള കര്‍ശന നടപടിക്കാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടിരിക്കുന്നത്.  

Tags: ഇരupconversion
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

India

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

India

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

News

യുപി രാഷ്‌ട്രീയം: സെമി ഫൈനലിൽ ബിജെപി ലക്ഷ്യമിടുന്നത് 10 ൽ 7 രാജ്യസഭാ സീറ്റ്; 8 കിട്ടിയേക്കാം

News

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

പുതിയ വാര്‍ത്തകള്‍

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

പ്രധാനമന്ത്രിയാകാൻ നടക്കുന്ന രാഹുൽ യഥാർത്ഥത്തിൽ ഭീരുവാണ് ; ഗുണ്ടകളെ പോലെയാണ് പെരുമാറ്റം ; കെ.ടി. രാമറാവു

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം: കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കോടതി ഉത്തരവ്

പോപ്പുലര്‍ ഫിനാന്‍സ് ഗ്രൂപ്പുമായി ബന്ധമുള്ള 14 സ്ഥാപനങ്ങള്‍ പൂട്ടാന്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ഉത്തരവ്

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

അഭിമന്യു വധക്കേസില്‍ രഹസ്യ വിചാരണ വേണമെന്ന ഹര്‍ജി ഹൈക്കോടതിയും തള്ളി

സ്ത്രീകളുമായി നഗ്നവീഡിയോ കോളുകൾ ; ജിമ്മിൽ നിന്ന് കണ്ടെടുത്തത് 1,300-ലധികം ഫോട്ടോകളും വീഡിയോകളും ; ഉടമ അമിൻ യാസിൻ മുൽത്താനി അറസ്റ്റിൽ

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

റഷ്യ-ഉക്രെയ്ൻ യുദ്ധം ഇന്ത്യ നിർത്തുമോ ? മോദി സർക്കാരിന്റെ സമാധാന നിർദ്ദേശത്തിന് അനുകൂല മറുപടിയുമായി മോസ്കോ : പ്രധാനമന്ത്രിയെ വാനോളം പുകഴ്‌ത്തി പുടിൻ

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.