Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

വ്യാധിയാണ്… കുഞ്ഞുമോന്റെ ജീവിതം ആധിയിലാണ്; മാനസിക അസ്വാസ്ഥ്യമുള്ള മക്കള്‍, ഭാര്യ നിത്യരോഗിയും

ക്രിസ്ത്യന്‍ പിന്നാക്ക വിഭാഗത്തില്‍പ്പെട്ട ഈ കുടുംബം അര്‍ഹതയുണ്ടായിട്ടും തങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ക്കായി മുട്ടാത്ത വാതിലുകളില്ല. പഞ്ചായത്ത് കൈ മലര്‍ത്തിക്കാട്ടിയപ്പോള്‍ മലപ്പുറം കളക്ടറെ കണ്ടു. ഒരു ഫലവുമുണ്ടായില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2021, 03:36 pm IST
inKerala

ജിജേഷ് ചുഴലി

കോഴിക്കോട്: മാനസിക അസ്വാസ്ഥ്യമുള്ള അഞ്ചു മക്കള്‍, നിത്യരോഗിയായ ഭാര്യയും ഭര്‍ത്താവും. ദുരിതക്കയത്തിലാണ് ഈ ഏഴംഗ കുടുംബം. മലപ്പുറം തേഞ്ഞിപ്പലം പഞ്ചായത്തിലെ പാണമ്പ്രയില്‍ താമസിക്കുന്ന പൊയ്‌കയില്‍ കുഞ്ഞുമോനും ഭാര്യ ശോഭയും രോഗികളയായ അഞ്ച് മക്കളുടെ ചികിത്സയ്‌ക്ക് വകയില്ലാതെ 27 വര്‍ഷമായി വാടക വീട്ടില്‍ കഴിയുകയാണ്.  

ഇവര്‍ ആനുകൂല്യങ്ങള്‍ക്കായി കയറിയിറങ്ങാത്ത സര്‍ക്കാര്‍ ഓഫീസുകളില്ല. അഞ്ചു മക്കളില്‍ ഒരാള്‍ ഭിന്നശേഷിക്കാരിയാണ്, മറ്റൊരാള്‍ക്ക് രക്തക്കുഴലില്‍ മുഴയും മജ്ജയില്‍ ബ്ലോക്കുമാണ്. ഓപ്പറേഷന്‍ ചെയ്യണമെന്ന് ഡോക്ടര്‍ പറഞ്ഞിട്ട് വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു. മാനസിക പ്രശ്നമുള്ള കുട്ടികള്‍ക്ക് മരുന്ന് വാങ്ങാനും പട്ടിണി കിടക്കാതിരിക്കാനും എന്ത് ചെയ്യുമെന്ന് ആലോചിച്ച് പ്രയാസപ്പെടുന്ന കുടുംബം ഓപ്പറേഷനെ പറ്റി എങ്ങനെ ചിന്തിക്കാനാണ്.  

കഴിഞ്ഞ വര്‍ഷം ഒരു ടിവി ചാനല്‍ ഇവരുടെ ദുരിത ജീവിതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് തേഞ്ഞിപ്പലം പഞ്ചായത്തില്‍ നിന്നും സാമൂഹ്യനീതി വകുപ്പില്‍ നിന്നും ഇവര്‍ക്ക് നാല് സെന്റ് സ്ഥലവും വീടും വച്ചുനല്‍കാമെന്നും മകളുടെ ഓപ്പറേഷന്‍ ചെലവ് സാമൂഹ്യനീതി വകുപ്പ് ഏറ്റെടുക്കുമെന്നും പറഞ്ഞെന്ന് കുഞ്ഞുമോന്‍ പറയുന്നു. എന്നാല്‍, വര്‍ഷം ഒന്ന് കഴിഞ്ഞിട്ടും പഞ്ചായത്ത് അധികൃതരോ സാമൂഹ്യനീതി വകുപ്പോ തിരിഞ്ഞു നോക്കിയിട്ടില്ല. വാടക വീട് മാറിക്കൊണ്ടിരിക്കുന്നതിനാല്‍ മക്കളുടെ വിദ്യാഭ്യാസവും നിലച്ചിരിക്കുകയാണ്. നാലു മാസമായി ഇവരുടെ താമസം ചെറുകാവ് പഞ്ചായത്തിലാണ്.

തുടര്‍ന്ന് പഞ്ചായത്ത് ഓഫീസിലും സാമൂഹ്യനീതി വകുപ്പിന്റെ ഓഫീസിലും അന്വേഷിച്ചപ്പോള്‍ വീടു തരാനും ചികിത്സാ ചെലവ് തരാനും പറ്റില്ല എന്ന മറുപടിയാണ് ലഭിച്ചത്. ലൈഫ് ഭവന പദ്ധതിയില്‍ കേരളത്തിലെ പാവപ്പെട്ടവര്‍ക്ക് ഇത്രയേറെ വീടു നല്‍കി എന്ന് മുഖ്യമന്ത്രി പറയുന്നിടത്താണ് അര്‍ഹതയുണ്ടായിട്ടും കയറി കിടക്കാന്‍ ഇടമില്ലാതെ, ദുരിതങ്ങള്‍ക്ക് നടുവില്‍ ഇവര്‍ കഴിയുന്നത്. ചില ചാരിറ്റി സംഘടനകളുടെയും, നാട്ടുകാരുടെയും, സുമനസുകളുടെയും സഹായം കൊണ്ടാണ് കൊറോണ സമയത്ത് പട്ടിണി കിടക്കാതെ കഴിഞ്ഞുപോകുന്നത്. 

ക്രിസ്ത്യന്‍ പിന്നാക്ക വിഭാഗത്തില്‍പ്പെട്ട ഈ കുടുംബം അര്‍ഹതയുണ്ടായിട്ടും തങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ക്കായി മുട്ടാത്ത വാതിലുകളില്ല. പഞ്ചായത്ത് കൈ മലര്‍ത്തിക്കാട്ടിയപ്പോള്‍  മലപ്പുറം കളക്ടറെ കണ്ടു. ഒരു ഫലവുമുണ്ടായില്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി ചേളാരിയില്‍ വന്നപ്പോള്‍ നേരിട്ടുകണ്ട് നിവേദനം നല്‍കി. കൊണ്ടോട്ടിയില്‍ നടന്ന അദാലത്തില്‍ അന്നത്തെ മന്ത്രി കെ.ടി. ജലീലിനും നിവേദനം നല്‍കി. ഒരു ഗുണവും കിട്ടിയില്ല! നിത്യരോഗിയായ കുഞ്ഞുമോന്‍ വഴിയോര കച്ചവടം നടത്തിയാണ് കുടുംബം പുലര്‍ത്തിയിരുന്നത്. കൊറോണയും ലോക്ഡൗണും ആ വഴിയുമടച്ചു. ഇനി എന്ത്, എങ്ങനെ… കുഞ്ഞുമോന് വലിയ ആധിയാണ്.

അതേസമയം, കുഞ്ഞുമോനും കുടുംബത്തിനും സ്വന്തമായി ഭൂമി ഇല്ലാത്തതിനാലാണ് അവര്‍ക്ക് വീട് അനുവദിച്ചു നല്‍കാന്‍ കഴിയാത്തത് എന്നാണ് തേഞ്ഞിപ്പാലം പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. ലൈഫ് ഭവന പദ്ധതിയില്‍ വീട് അനുവദിക്കുന്നത് സര്‍ക്കാരാണെന്നും പഞ്ചായത്തിന് സ്വന്തമായി വീട് നല്‍കാന്‍ അധികാരമില്ലെന്നും അധികൃതര്‍ വൃക്തമാക്കി.

Tags: lifekozhikodeകഥ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊയിലാണ്ടി ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി മരിച്ചത് തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികൾ : രണ്ട് മൃതദേഹങ്ങളും ചിന്നിച്ചിതറിയ നിലയിയിൽ 

Kerala

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Entertainment

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

Kerala

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.