Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആര്‍എസ്എസ് പ്രവര്‍ത്തിച്ചത് രാഷ്‌ട്രസ്വത്വം ജനജീവിതത്തില്‍ ആവിഷ്‌കരിക്കാന്‍: ആംബേക്കര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 26, 2026, 06:47 am IST
inKerala, Parivar
സംഘശതാബ്ദിയോടനുബന്ധിച്ച് ആര്‍എസ്എസ് കോഴിക്കോട് മഹാനഗര്‍ സംഘടിപ്പിച്ച പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖിലഭാരതീയ പ്രചാര്‍പ്രമുഖ് സുനില്‍ ആംബേകര്‍ സംസാരിക്കുന്നു. മഹാനഗര്‍ സംഘചാലക് ഡോ. സി.ആര്‍.മഹിപാല്‍, വിഭാഗ് സംഘചാലക് യു. ഗോപാല്‍മല്ലര്‍ എന്നിവര്‍ സമീപം

സംഘശതാബ്ദിയോടനുബന്ധിച്ച് ആര്‍എസ്എസ് കോഴിക്കോട് മഹാനഗര്‍ സംഘടിപ്പിച്ച പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖിലഭാരതീയ പ്രചാര്‍പ്രമുഖ് സുനില്‍ ആംബേകര്‍ സംസാരിക്കുന്നു. മഹാനഗര്‍ സംഘചാലക് ഡോ. സി.ആര്‍.മഹിപാല്‍, വിഭാഗ് സംഘചാലക് യു. ഗോപാല്‍മല്ലര്‍ എന്നിവര്‍ സമീപം

കോഴിക്കോട്: രാഷ്‌ട്രത്തിന്റെ സ്വത്വം ജനജീവിതത്തില്‍ ആവിഷ്‌കരിക്കാനാണ് രാഷ്‌ട്രീയ സ്വയംസേവക സംഘം പ്രവര്‍ത്തിച്ചതെന്ന് ആര്‍എസ്എസ് അഖിലഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍ പറഞ്ഞു. സംഘ ശതാബ്ദി പരിപാടികളുടെ ഭാഗമായി ആര്‍എസ്എസ് കോഴിക്കോട് മഹാനഗരം സംഘടിപ്പിച്ച പൗരപ്രമുഖ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇനിയൊരു വിഭജനം രാഷ്‌ട്രം അംഗീകരിക്കാത്തവണ്ണം സമൂഹം ശക്തിയാര്‍ജിച്ചിരിക്കുന്നു. നൂറു വര്‍ഷത്തെ സംഘയാത്ര ഈ ലക്ഷ്യപൂര്‍ത്തിയിലേക്കാണ് നീങ്ങുന്നത്. ദേശീയ ഐക്യത്തിനായുള്ള ഈ മുന്നേറ്റത്തില്‍ സംഘ പ്രവര്‍ത്തകര്‍ മാത്രമല്ല സമൂഹത്തിന്റെയും സജീവ പങ്കാളിത്തമുണ്ട്. സാമൂഹ്യ സമരസത, കുടുംബ ശാക്തീകരണം, സ്വദേശീ ആചരണം, പരിസ്ഥിതി സംരക്ഷണം, സമൂഹത്തിന്റെ ധാര്‍മ്മിക കടമ നിര്‍വ്വഹണം എന്നിവയിലൂടെ ഇനിയും രാഷ്‌ട്രത്തിന് ഏറെ മുന്നേറാനുണ്ട്. സാമൂഹ്യ നേതൃത്വം എല്ലാ മേഖലകളിലും ഇക്കാര്യത്തിന് ഒരുമിച്ച് പങ്ക് വഹിക്കണം.

സാമാന്യ ജനസമൂഹത്തില്‍ ദേശീയ ആത്മാവിനെ ആവിഷ്‌കരിക്കാനുള്ള പ്രവര്‍ത്തനമാണ് കഴിഞ്ഞ നൂറു വര്‍ഷമായി ആര്‍എസ്എസ് നടത്തിവരുന്നത്. ചിരകാലമായി ഭാരതം നേരിട്ട അടിമത്തം അവസാനിപ്പിക്കേണ്ടത് കേവലം രാഷ്‌ട്രീയ പ്രക്രിയയിലൂടെ മാത്രമല്ല മറിച്ച് സാംസ്‌കാരികവും ദേശീയവുമായ സ്വാതന്ത്ര്യം ആര്‍ജിക്കുന്നതിലൂടെയാണെന്ന് ഡോ. ഹെഡ്‌ഗേവാര്‍ തിരിച്ചറിഞ്ഞു. ദേശീയ ചാരിത്ര്യം വീണ്ടെടുക്കണമെങ്കില്‍ ജനമനസില്‍ മാറ്റം വരണം. വ്യക്തിനിര്‍മാണ പ്രക്രിയയിലൂടെ സാമൂഹ്യ പരിവര്‍ത്തനം സാധ്യമാകുമെന്ന് അദ്ദേഹം വിശ്വസിച്ചു. ഏതെങ്കിലും നേതാവിനോ സര്‍ക്കാരിനോ ജനതയില്‍ ദേശസ്‌നേഹം അടിച്ചേല്‍പ്പിക്കാനാവില്ല. വൈദേശിക വിദ്യാഭ്യാസം അടിച്ചേല്‍പ്പിച്ച അടിമത്തില്‍ നിന്ന് ജനത മുക്തമാവണം. തലമുറകളിലൂടെ നീണ്ട നിരന്തര പ്രക്രിയയിലൂടെ സമൂഹത്തില്‍ മാറ്റമുണ്ടായി. തന്റെ ജീവിതകാലത്തേക്കുള്ള പദ്ധതിയല്ല ഡോ. ഹെഡ്‌ഗേവാര്‍ ആവിഷ്‌കരിച്ചത്. കഴിഞ്ഞ നൂറു വര്‍ഷമായി സംഘം ഈ മാര്‍ഗത്തിലാണ് ചരിക്കുന്നത്. രാമക്ഷേത്ര പുനര്‍നിര്‍മാണമടക്കം ദേശീയ മുന്നേറ്റത്തിന്റെ പ്രതീകമായാണ് സംഘം വിഭാവനം ചെയ്തതെന്നും സുനില്‍ ആംബേക്കര്‍ പറഞ്ഞു.

കോഴിക്കോട് വിഭാഗ് സംഘചാലക് യു. ഗോപാല്‍ മല്ലര്‍, മഹാനഗര്‍ സംഘചാലക് ഡോ. സി.ആര്‍. മഹിപാല്‍ എന്നിവര്‍ സംബന്ധിച്ചു.

 

Tags: kozhikodeSunil AmbekarRSS@100National identity
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ്‌ഐആറിനെ പിന്തുണച്ച് ആര്‍എസ്എസ്

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

കാനഡയിലെ ടൊറന്റോയില്‍ ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദു വിശ്വബന്ധു കോണ്‍ഫറന്‍സില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു
Main Article

മോഹന്‍ജി പറഞ്ഞു, മാനവരൊന്ന്

സംഘശതാബ്ദിയുടെ ഭാഗമായി ലണ്ടനില്‍ സംഘടിപ്പിക്കുന്ന സെലിബ്രേഷന്‍ ഓഫ് വണ്‍നെസില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു
India

ലണ്ടനില്‍ ഏകതയുടെ ആഘോഷം ഭാവി തലമുറയില്‍ ഉറച്ച വിശ്വാസം : സര്‍സംഘചാലക്

മാഡിസന്‍ സ്‌ക്വയറില്‍ സംഘടിപ്പിച്ച 'യൂണിവേഴ്‌സല്‍ വണ്‍നെസ് സെലിബ്രേഷന്‍' എന്ന പരിപാടിയെ ഡോ. മോഹന്‍ ഭാഗവത് അഭിസംബോധന ചെയ്യുന്നു
Varadyam

അമേരിക്കയിലെ ആര്‍എസ്എസ് നിമിഷങ്ങള്‍

പുതിയ വാര്‍ത്തകള്‍

ജയിലുകള്‍ കേന്ദ്രീകരിച്ച് ഖാലിസ്ഥാന്‍ റിക്രൂട്ട്‌മെന്റ് ; ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു

മാസപ്പടി കേസില്‍ തുടരുന്ന ഒത്തുകളി

ഇന്ന് അന്താരാഷ്‌ട്ര വയോജന ദിനം: മുതിര്‍ന്ന പൗരന്മാര്‍ക്ക് ആദരവും അന്തസ്സും വികസിത ഭാരതത്തിന്റെ അടിത്തറ

സമര്‍പ്പിത ജീവിതത്തിന്റെ ശോഭായാത്ര

ദീര്‍ഘദര്‍ശിയായ പത്രാധിപര്‍

ഒരു പ്രപഞ്ചാത്ഭുതം പോലെ

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ഗാന്ധിജയന്തി അവധി; ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കും കണ്ണൂരേക്കും സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

കുടയെടുത്തോ… ഇന്നുമുതൽ മഴയെത്തും; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തലസ്ഥാനത്തെ എസ്എഫ്ഐ-യൂത്ത് കോൺഗ്രസ് സംഘർഷം; 200 പേർക്കെതിരെ ജാമ്യമില്ലാ കേസ്

ഭാരതീയ കിസാന്‍ സംഘിന്റെ അഖിലഭാരതീയ വനിതാ കര്‍ഷക പ്രവര്‍ത്തക സമ്മേളനത്തില്‍ അഖില ഭാരതീയ മഹിളാ സംയോജിക മഞ്ജു ദീക്ഷിത് സംസാരിക്കുന്നു

നാരീശക്തി വിളിച്ചറിയിച്ച് ഭാരതീയ കിസാന്‍ സംഘ് വനിതാ കര്‍ഷക സമ്മേളനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.