Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ക്വാറിയിലെ സ്‌ഫോടനത്തില്‍ വന്‍ദുരൂഹത; സിപിഎം നേതാക്കളുടെ ക്വാറി രേണുരാജ് പൂട്ടിച്ചത്; രാത്രിയില്‍ ഒത്തുകൂടിയത് മരിച്ച മുഹമ്മദ് നൗഷാദും സംഘവും

മുള്ളൂര്‍ക്കര കുന്നുപറമ്പില്‍ ഉമ്മര്‍ (40), കുറ്റിയംമൂച്ചിക്കല്‍ അബൂബക്കര്‍ (45), മൂലയില്‍ അബ്ദുള്‍ അസീസ് (47), ബംഗാള്‍ സ്വദേശി ചോട്ടു (24), കോലോത്തുകുളം അലിക്കുഞ്ഞ് (34 എന്നിവര്‍ക്കാണ് തിങ്കളാഴ്ച വൈകീട്ട് 7.45നുണ്ടായ സ്‌ഫോടനത്തില്‍ പരുക്കേറ്റത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2021, 12:22 pm IST
inKerala

തൃശൂര്‍: മുള്ളൂര്‍ക്കര പഞ്ചായത്തിലെ വാഴക്കോട് വളവില്‍ പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറിയിലുണ്ടായ സ്‌ഫോടനത്തില്‍ വലിയ ദുരൂഹത. സ്‌ഫോടനത്തില്‍ ക്വാറി ഉടമയുടെ സഹോദരന്‍, വാഴക്കോട് വളവ് മൂലയില്‍ ഹസനാരുടെ മകന്‍ അബ്ദുള്‍ നൗഷാദ് (46) മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കുണ്ട്. മുള്ളൂര്‍ക്കര പഞ്ചായത്ത് മുന്‍ പ്രസിഡന്റും സി.പി.എം. നേതാവുമായ അബ്ദുള്‍ സലാമിന്റെ സഹോദരന്‍ അസീസ് ലൈസന്‍സിയായി നടത്തുന്ന കരിങ്കല്‍ ക്വാറിയാണിത്. അപകടത്തില്‍ ഇയാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. എന്നാല്‍, മാസങ്ങളായി പ്രവര്‍ത്തിക്കാത്ത ക്വാറിയില്‍ സിപിഎം നേതാക്കളടക്കം നിരവധി പേര്‍ രാത്രിയില്‍ സംഘടിച്ചത് എന്തിനാണെന്നത് വലിയ ദുരൂഹതയാണ് ഉയര്‍ത്തുന്നത്. ക്വാറിയോട് ചേര്‍ന്നുള്ള ചേര്‍ന്നുള്ള മീന്‍വളര്‍ത്തല്‍കേന്ദ്രത്തില്‍ മീന്‍പിടിച്ചുകൊണ്ടിരിക്കുകയായിരുന്നു അബ്ദുള്‍ നൗഷാദ് എന്നാണ് കൂടെയുണ്ടായിരുന്നവര്‍ പറയുന്നത്. എന്നാല്‍, ഇത് വിശ്വസീയമാണെന്ന് പോലീസ് കരുതുന്നില്ല. മുള്ളൂര്‍ക്കര കുന്നുപറമ്പില്‍ ഉമ്മര്‍ (40), കുറ്റിയംമൂച്ചിക്കല്‍ അബൂബക്കര്‍ (45), മൂലയില്‍ അബ്ദുള്‍ അസീസ് (47), ബംഗാള്‍ സ്വദേശി ചോട്ടു (24), കോലോത്തുകുളം അലിക്കുഞ്ഞ് (34 എന്നിവര്‍ക്കാണ് തിങ്കളാഴ്ച വൈകീട്ട് 7.45നുണ്ടായ സ്‌ഫോടനത്തില്‍ പരുക്കേറ്റത്.  

അപകടമുണ്ടായ ക്വാറിയില്‍ നിന്നു മൂന്നു വര്‍ഷം മുന്‍പു സബ് കലക്ടറായിരുന്നു രേണു രാജും സംഘവും പിടിച്ചെടുത്തതു വന്‍ സ്‌ഫോടകവസ്തു ശേഖരമായിരുന്നു. 434 ജലറ്റിന്‍ സ്റ്റിക്കുകള്‍, 548 ഡിറ്റണേറ്ററുകള്‍, പാറപൊട്ടിക്കാനുള്ള 3 ജാക്കി ഹാമറുകള്‍, 2 ട്രാക്ടറുകള്‍, 6 ടിപ്പര്‍ ലോറികള്‍ എന്നിവയാണ് അന്നത്തെ സബ് കലക്ടര്‍ രേണുരാജും സംഘവും പിടികൂടിയത്.

അന്നു ക്വാറിക്കു ലൈസന്‍സ് ഉണ്ടായിരുന്നില്ല. കിണറ്റിലെ പാറതുരക്കാനുള്ള ലൈസന്‍സ് ഉപയോഗിച്ചു പാറമട നടത്തുകയായിരുന്നു എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. അനധികൃത ഖനനം, സ്‌ഫോടകവസ്തു കൈവശംവയ്‌ക്കല്‍ തുടങ്ങിയ ഗുരുതര വകുപ്പുകള്‍ ഉപയോഗിച്ചാണ് അന്നു കേസെടുത്തതും ക്വാറി പൂട്ടിച്ചതും. എന്നാല്‍, സിപിഎം നേതാക്കളില്‍ നിന്ന് വന്‍ സമ്മര്‍ദം ഉയര്‍ന്നതോടെ റെയ്ഡ് നടപടികള്‍ തുടരാന്‍ കഴിയാത്ത അവസ്ഥ വന്നു. കസ്റ്റഡിയിലെടുത്ത ലോറികള്‍ പിഴയീടാക്കി വിട്ടയച്ചതല്ലാതെ മറ്റു നടപടികളുണ്ടായില്ല. റെയ്ഡിന്റെ പിറ്റേന്നു തന്നെ ക്വാറി പ്രവര്‍ത്തനം പുനരാരംഭിക്കുകയും ചെയ്തു. അന്നു റെയ്ഡിനു നേതൃത്വം നല്‍കിയ സബ് കലക്ടര്‍ പിന്നീട് സ്ഥലം മാറ്റുകയും ചെയ്തിരുന്നു.  

ആറു മാസമായി പ്രവര്‍ത്തിക്കാത്ത പാറമടയില്‍ നിന്ന് ഇത്ര വലിയ സ്‌ഫോടനം എങ്ങനെ നടന്നു എന്നതാണ് പോലീസിനെ കുഴയ്‌ക്കുന്നത്.  15 കിലോമീറ്റര്‍ ചുറ്റളവില്‍ വരെയാണ് സ്‌ഫോടനത്തെ തുടര്‍ന്നുള്ള ഭൂമികുലുക്കം ഉണ്ടായത്. മുള്ളൂര്‍ക്കര, പാഞ്ഞാള്‍ പഞ്ചായത്തിലെ പ്രദേശങ്ങളില്‍ മുഴുവന്‍ വീടുകളില്‍ കുലുക്കമറിഞ്ഞു.

തൃശൂര്‍ ഭാഗത്തേക്ക് കുണ്ടുകാട്, താണിക്കുടം ഭാഗത്തു വരെ വീടുകളില്‍ ജനാലകളില്‍ കുലുക്കമുണ്ടായി. പാഞ്ഞാള്‍ ചെറുതുരുത്തി ഭാഗത്ത് വീടുകളില്‍ നിന്ന് ആളുകള്‍ പുറത്തേക്ക് ഓടി ഇറങ്ങി. ചെറുതുരുത്തി, പാഞ്ഞാള്‍, ആറ്റൂര്‍, ചേലക്കര ഭാഗങ്ങളില്‍ ഒക്കെ വീടുകളില്‍ ഭൂമികുലുക്കം പോലെ സ്‌ഫോടനം അനുഭവപ്പെട്ടു. പീച്ചിയിലെ ഭൂകമ്പ മാപിനിയുള്ള ഓഫിസിലേക്കു പലരും വിളിച്ചു.

ഇടയ്‌ക്കിടെ ഭൂചലനം ഉണ്ടാകുന്ന ദേശമംഗലം, തലപ്പിള്ളി പ്രദേശം ഏറെ അകലെ അല്ലാത്തതിനാല്‍ ഭൂചലനമെന്ന് ഉറപ്പിക്കുകയും ചെയ്തു. എന്നാല്‍ പാറമടയിലെ സ്‌ഫോടനം ആണെന്നും അഞ്ചാറു പേര്‍ക്കു പരുക്കുണ്ടെന്നും ഒരാള്‍ മരിച്ചെന്നുമുള്ള വിവരം തീപ്പൊരി പോലെ പടര്‍ന്നു. പാറമടയിലേക്ക് എത്തിപ്പെടാന്‍  ശ്രമിച്ചവരെ വഴിയില്‍ പൊലീസ് തടഞ്ഞതും വിവാദമായിട്ടുണ്ട്.

Tags: cpmപോലീസ്Blastക്വാറിഐഎഎസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

Kerala

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

Kerala

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

Kerala

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗസ്ഥലത്ത് ഒറ്റയാള്‍ പ്രതിഷേധവുമായി മുന്‍ ബ്രാഞ്ച് സെക്രട്ടറി വായ്‌പ ക്രമക്കേടിലൂടെ സ്ഥലംതട്ടിയെടുത്തെന്ന് പരാതി

Kerala

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.